പാരസെറ്റമോൾ ഗുളിക ഉൾപ്പെടെ 10 ബാച്ച് മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു…
പാരസെറ്റമോൾ ഗുളിക ഉൾപ്പെടെ ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ 10 ബാച്ച് മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിലാണ് മരുന്നിന് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയത്.നിരോധിച്ച മരുന്ന്...
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകും….
തിരുവനന്തപുരം:- സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. മധ്യ, തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴ ദുര്‍ബലമാകുമെങ്കിലും വടക്കന്‍ ജില്ലകളില്‍ ഒറ്റപെട്ട മഴ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...
ഗുരുവായൂർ ക്ഷേത്രത്തിൽ 15 ദിവസത്തെ ഭണ്ഡാരം വരവ് 3.23 കോടി…
ഗുരുവായൂർ: ക്ഷേത്രത്തിൽ 15 ദിവസത്തെ ഭണ്ഡാരം വരവ് 3.23 കോടി രൂപ. 2.524 കിലോ സ്വർണവും എട്ടുകിലോ വെള്ളിയും ലഭിച്ചു. നിരോധിച്ച നോട്ട് 1000 രൂപയുടെ നാലെണ്ണവും 500 രൂപയുടെ 56 എണ്ണവും...
കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂര്‍ 722, കോഴിക്കോട് 553, കോട്ടയം 488, കണ്ണൂര്‍ 367, ഇടുക്കി 241, മലപ്പുറം...
കോവിഡ് ബാധിച്ചത് ആദ്യം വുഹാനിലെ മത്സ്യവിൽപനക്കാരിയെ ; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന…
ചൈനയിലെ വുഹാനിൽ ഭക്ഷ്യമാർക്കറ്റിലെ മത്സ്യ വിൽപനക്കാരിയിലാണ് കോവിഡ് ബാധ ആദ്യം കണ്ടെത്തിയതെന്നു ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. വുഹാനിൽനിന്ന് ദൂരെയുള്ള ഒരു അക്കൗണ്ടന്റിനാണ് 2019 ഡിസംബർ 16ന് കോവിഡ് ലക്ഷണങ്ങൾ ആദ്യം കണ്ടതെന്ന നിഗമനത്തിനാണ്...
പോലീസ് ഡോഗ് സ്ക്വാഡിൽ ഇനി വനിതകളും..
തുല്യതാ പരിഗണനയിൽ നിർണായക ചുവടു വെക്കുകയാണ് കേരളാ പോലീസ്. ഇടുക്കി പണിക്കൻകുടി സ്വദേശിനിയും തൃശൂർ പോലീസ് അക്കാദമിയിലെ എ.എസ്.ഐ.യുമായ വി.സി. ബിന്ദുവാണ് കേരള പോലീസിന്റെ ചരിത്രപരമായ ചുവടുവെപ്പിൽ പങ്കാളിയാകുന്നത്.നായ്ക്കുട്ടികൾ പിറന്ന് മാസങ്ങളാകു മുൻപു...
വാണിയമ്പാറ മേലേചുങ്കത്ത് വാഹനാപകടം..
വാണിയംപാറയിൽ ഇന്ന് പുലർച്ചെ 5 മണിയോട് കൂടെ ആണ് ലോറിയുടെ പുറകിൽ ടെബോ വാൻ ഇടിച്ച് അപകടം ഉണ്ടായത്. പച്ചക്കറി കൊണ്ടു പോകുന്ന വാനാണ് അപകത്തിൽ പെട്ടത് . ഡ്രൈവറുടെ കാലിന് പരിക്ക്...
സമ്മര്‍ദ്ദങ്ങള്‍ ഫലം കണ്ടു.. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് മോദി..
ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിലേറെയായി നടന്നുവരുന്ന കര്‍ഷകരുടെ സമരം ഒടുവില്‍ ഫലപ്രാപ്തി കണ്ടു. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. രാജ്യത്തെ കര്‍ഷകരുടെ വേദന മനസ്സിലാക്കുന്നതായി മോദി രാജ്യത്തെ അഭിസംബോധന ചെയ്യവേ...
കേരളത്തില്‍ ഇന്നും മഴയ്ക്ക് സാധ്യത..
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...
ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്..
താണിപ്പാടത്തിനും കല്ലിടുക്കിനും ഇടയിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാർക്ക് നിസാര പരിക്കുകൾ. രാവിലെ 7.30 ഓടെ ആയിരുന്നു അപകടം. പരിക്കു പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി..
തളിക്കുളത്ത് ഡോക്ടർ ടു ഡോർ പദ്ധതിക്ക് തുടക്കം….
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കോവിഡാനന്തര ചികിത്സ ഇനി വീടുകളിലും. എൻഎച്ച്എമ്മിലെ ഒരു ഡോക്ടർ, സ്റ്റാഫ് നഴ്സ് എന്നിവർ ഉൾപ്പെടുന്നതാണ് ടീം. കോവിഡിന് ശേഷം ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കായി ആവിഷ്ക്കരിച്ച ഡോക്ടർ...
കേരളത്തില്‍ ഇന്ന് 6111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 848, എറണാകുളം 812, കോഴിക്കോട് 757, തൃശൂര്‍ 591, കോട്ടയം 570, കൊല്ലം 531, കണ്ണൂര്‍ 348, വയനാട് 289, മലപ്പുറം...







