കേരളത്തിലെ റേഷന്‍ കാര്‍ഡുകള്‍ ഇനി എ.ടി.എമ്മിന്റെ രൂപത്തിലെത്തും..

കേരളത്തിലെ റേഷന്‍ കാര്‍ഡുകള്‍ ഇനി എ.ടി.എമ്മിന്റെ രൂപത്തിലെത്തും. 65 രൂപയടച്ചാല്‍ അക്ഷയ കേന്ദ്രം വഴി പുതിയ കാര്‍ഡ് ലഭിക്കും. സര്‍ക്കാരിലേക്ക് ഫീസ് അടയ്‌ക്കേണ്ടതില്ലെന്നും ഉത്തവില്‍ പറയുന്നു. നിലവില്‍ പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡ് എ...

കേരളത്തില്‍ ഇന്ന് 7427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1001, കോഴിക്കോട് 997, എറണാകുളം 862, തൃശൂര്‍ 829, കൊല്ലം 627, കോട്ടയം 562, പത്തനംതിട്ട 430, മലപ്പുറം 394, പാലക്കാട്...

കേരള സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരം വക്കം ഷക്കീറിന്..

കേരള സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരം പ്രമുഖ നാടക നടനും സംവിധായകനുമായ വക്കം ഷക്കീറിന്. 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അര നൂറ്റാണ്ട് കാലമായി പ്രൊഫഷണൽ നാടക...

ദേശീയപാതയിൽ കൊമ്പഴയ്ക്കു സമീപം നിയന്ത്രണം വിട്ട കാർ പാതയോരത്തേക്ക് ഇടിച്ചു കയറി അകടം…

ഇരുമ്പുപാലം. ദേശീയപാതയിൽ കൊമ്പഴയ്ക്കു സമീപം നിയന്ത്രണം വിട്ട കാർ പാതയോരത്തേക്ക് ഇടിച്ചു കയറി അകടം. കാറിലുണ്ടായിരുന്നവർക്ക് ആർക്കും പരുക്കില്ല. ഇന്നു രാവിലെ ഇരുമ്പുപാലം മമ്മദ് പടിയിലാണ് അപകടമുണ്ടായത്. എറണാകുളം ഇടപ്പിള്ളി സ്വദേശികളായ ഇവർ...

മെഡിക്കൽ കോളജിൽ മോർച്ചറി നിറഞ്ഞ് അജ്ഞാത മൃതദേഹങ്ങൾ…

മെഡിക്കൽ കോളേജ്: ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള അജ്ഞാത മൃതദേഹങ്ങൾ സംസ്കരിക്കാൻ നടപടിയില്ല. മോർച്ചറിയിൽ ആകെ പതിനാറ് മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമാണുള്ളത്. ഇതിൽ ഒമ്പതെണ്ണത്തിലും അജ്ഞാതമൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. മറ്റു മൃതദേഹങ്ങൾ...
Covid-Update-Snow-View

കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1087, എറണാകുളം 1047, തൃശൂര്‍ 847, കൊല്ലം 805, കോഴിക്കോട് 646, കോട്ടയം 597, ഇടുക്കി 431, പത്തനംതിട്ട 421, മലപ്പുറം...

ശ്രീ കേരളവർമ്മ കോളേജ് വീണ്ടും എസ്.എഫ്.ഐയുടെ ബോർഡ് വിവാദത്തിൽ…

തൃശ്ശൂർ : ശ്രീ കേരളവർമ്മ കോളേജ് വീണ്ടും എസ്.എഫ്.ഐയുടെ ബോർഡ് വിവാദത്തിൽ. കോളേജ് തുറക്കുന്നതിന്റെ ഭാഗമായി നവാഗതർക്ക് സ്വാഗതമാശംസിച്ച് സ്ഥാപിച്ച ബോർഡുകളാണ് വിവാദത്തിലായിരിക്കുന്നത്. ഇഴുകിച്ചേർന്ന വിധത്തിലുള്ള ആൺകുട്ടിയും പെൺകുട്ടിയുടേയും കാരിക്കേച്ചറുകളിൽ ‘തുറിച്ചു നോക്കേണ്ട,...

ഡല്‍ഹി എന്‍സിആറില്‍ കല്യാണ്‍ ജൂവലേഴ്സിന്‍റെ 150-മത് ഷോറൂം പ്രവർത്തനം ആരംഭിച്ചു…..

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് നോയ്ഡയിലെ ദ ഗ്രേറ്റ് ഇന്ത്യ പ്ലേയ്സ് ജിഐപി മാള്‍, ദ്വാരകയിലെ വേഗാസ് മാള്‍ എന്നിവിടങ്ങളില്‍ രണ്ട് പുതിയ ഷോറൂമുകള്‍ തുറന്നു. ഇതോടെ കല്യാണ്‍...

ബലാത്സംഗകേസിൽ പ്രതികളായ പുരുഷനും സ്ത്രീക്കും തടവ് ശിക്ഷയും 225000- രൂപ പിഴയും…

കുന്നംകുളം ചെറുപനയ്ക്കൽ വീട്ടിൽ ഷാജി (47), തൊഴിയൂർ ചെറുവത്തൂർ വീട്ടിൽ ആലീസ് (54) എന്നിവർക്കെതിരെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ശ്രീ M.P. ഷിബു പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടത്തി...

കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു….

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട്...

പത്തു വയസ്സുകാരിയോട് ലൈംഗിക ചേഷ്ടകൾ കാണിച്ച് അപമാനിച്ച കേസിലെ പ്രതിക്ക് കഠിന തടവിനും പിഴയും..

കുന്നംകുളം: പത്തു വയസ്സുകാരിയോട് ലൈംഗിക ചേഷ്ടകൾ കാണിച്ച് അപമാനിച്ച കേസിലെ പ്രതിക്ക് കഠിന തടവിനും പിഴയും. ഏങ്ങണ്ടിയൂർ ഏത്തായ് കുറുമ്പൂർ വീട്ടിൽ ശരത് (24) ന് 2019 ൽ വാടാനപ്പിള്ളി പോലീസ് രജിസ്റ്റർ...

കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പയെടുത്തയാൾ ആത്മഹത്യ ചെയ്തു…

കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പയെടുത്തയാൾ ആത്മഹത്യ ചെയ്തു. മാപ്രാണം സ്വദേശി ജോസ് ആലപ്പാടൻ (60) ആണ് മരിച്ചത്. ബാങ്കിൽ നിന്ന് 4ലക്ഷം വായ്പയെടുതിരുന്നു. കഴിഞ്ഞ ദിവസം ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.