കേരളത്തില്‍ ഇന്ന് 5038 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5038 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 773, എറണാകുളം 764, കോഴിക്കോട് 615, കോട്ടയം 453, കൊല്ലം 432, തൃശൂര്‍ 425, കണ്ണൂര്‍ 327, പത്തനംതിട്ട 261, വയനാട്...
അക്കിക്കാവിൽ വയോധികയെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി..
അക്കിക്കാവിൽ വയോധികയെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി അക്കിക്കാവ് കൂത്തൂർ വീട്ടിൽ മേരി (79) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊടുങ്ങല്ലൂർ മുതൽ കൂർക്കഞ്ചേരി വരെ റോഡിന് വൈറ്റ് ടോപ്പിംഗ്…
റീബിൽഡ് കേരളയുടെ ഭാഗമായി കൊടുങ്ങല്ലൂർ മുതൽ കൂർക്കഞ്ചേരി വരെയുള്ള റോഡ് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്യുന്നു. സുരക്ഷിതമായ ഗതാഗതം ഒരുക്കുക എന്നതിനൊപ്പം പ്രളയത്തെ അതിജീവിക്കുന്ന വിധത്തിലുമാണ് റോഡ് നിർമ്മാണം. കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാന...
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലിക്കോപ്ടര്‍ തകര്‍ന്നു വീണു :...
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലിക്കോപ്ടര്‍ ഊട്ടിക്കടുത്ത് കൂനൂരിൽ തകര്‍ന്നു വീണു : 13 പേർ മരിച്ചു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം ഉന്നത സൈനിക...
മുല്ലപ്പെരിയാർ പുതിയ ഡാം നിർമിക്കാനായി ലോകസഭയിൽ അടിയന്തരപ്രമേയ നോട്ടീസ്…
ഡൽഹി: മുല്ലപ്പെരിയാർ പുതിയ ഡാം നിർമിക്കാനായി ലോകസഭയിൽ അടിയന്തരപ്രമേയ നോട്ടീസ്. കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം എന്ന മുദ്രാവാക്യം ഉയർത്തി കേരളത്തിൽ നിന്നുള്ള ഇടത് എംപിമാർ ഇന്ന് രാവിലെ 10 മണിക്ക് പാർലമെന്റിൽ...
സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിപിന്റെ കുടുംബത്തിന് സഹായവുമായി നാട്.
തൃശൂർ: സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിപിന്റെ കുടുംബത്തിന് സഹായവുമായി നാട്. പെൺകുട്ടിക്ക് വിവാഹസമ്മാനമായി അഞ്ച് പവൻ നൽകുമെന്ന് കല്യാൺ ജുവലേഴ്സും മൂന്ന് പവൻ സമ്മാനമായി നൽകുമെന്ന് മലബാർ...
തൃപ്രയാറിൽ ബൈക്ക് അപകടത്തിൽ വീട്ടമ്മ മരിച്ചു.
തൃപ്രയാറിൽ ബൈക്ക് അപകടത്തിൽ വീട്ടമ്മ മരിച്ചു. തളിക്കുളം ചേർക്കര മൈതാനത്തിന് സമീപം അണ്ടേഴത്ത് അനിലിൻ്റെ ഭാര്യ മീര ആണ് മരിച്ചത് മകൻ സഞ്ജയിന് പരിക്കുണ്ട്.
കുതിരാൻ ഒന്നാം തുരങ്കത്തിനുള്ളിലെ എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ പ്രവർത്തനം നിലച്ചു…
കുതിരാൻ ഒന്നാം തുരങ്കത്തിനുള്ളിലെ എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ പ്രവർത്തനം നിലച്ചു. നിലവിൽ രണ്ടാം തുരങ്കത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോൾ ഉയരുന്ന പൊടിയും വാഹനങ്ങൾ പുറന്തള്ളുന്ന പുകയും ഇടവിട്ട് സ്ഥാപിച്ചിട്ടുള്ള എക്‌സ്‌ഹോസ്റ്റ് ഫാനുകളുടെ സഹായത്തോടെ...
സഹോദരിയുടെ വിവാഹത്തിന് വായ്പകിട്ടിയില്ല യുവാവ് ജീവനൊടുക്കി..
സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിൽ മനം നൊന്ത് തൃശ്ശൂർ ചെമ്പൂക്കാവ് ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിൻ തൂങ്ങി മരിച്ചു. സഹോദരിയുടെ വിവാഹം നടത്താന്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച വായ്പ ലഭിക്കില്ലെന്ന് അറിഞ്ഞതോടെയാണ് വിപിൻ...
ജില്ലയിൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾക്ക് തുടക്കം.. വിലക്കയറ്റം നിയന്ത്രണ വിധേയമാക്കും: മന്ത്രി കെ രാജൻ…
സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളെ നിരത്തിലിറക്കി സംസ്ഥാന സർക്കാർ. പദ്ധതിയുടെ തൃശൂർ ജില്ലാതല ഉദ്ഘാടനം വിലങ്ങന്നൂരില്‍ മൊബൈല്‍ മാവേലി സ്റ്റോര്‍ഫ്ളാഗ് ഓഫ് ചെയ്ത് റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു.
രാജ്യത്ത് പലചരക്ക്, പച്ചക്കറി വില...
കേരളത്തില്‍ ഇന്ന് 3277 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3277 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 568, കോഴിക്കോട് 503, തിരുവനന്തപുരം 482, കോട്ടയം 286, കണ്ണൂര്‍ 267, തൃശൂര്‍ 262, കൊല്ലം 200, ഇടുക്കി 142, മലപ്പുറം...
സൈബർ തട്ടിപ്പുകാർ ഫോട്ടോഗ്രാഫർമാരേയും ലക്ഷ്യമിടുന്നതായി തൃശ്ശൂർ സിറ്റിപോലീസ് സൈബർ വിഭാഗം മുന്നറിയിപ്പുനൽകുന്നു..
സൈബർ തട്ടിപ്പുകാർ ഫോട്ടോഗ്രാഫർമാരേയും ലക്ഷ്യമിടുന്നതായി തൃശ്ശൂർ സിറ്റിപോലീസ് സൈബർ വിഭാഗം മുന്നറിയിപ്പുനൽകുന്നു.
ഫോട്ടോഗ്രാഫർമാരുടേയും വീഡിയോ എഡിറ്റർമാരുടേയും കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്ത് വിവാഹ ഫോട്ടോകൾ ഉൾപ്പെടെ നിരവധി ഡാറ്റകൾ ഹാക്കർമാർ കൈവശപെടുത്തിയേക്കാം.
ഇത് തിരികെലഭിക്കണമെങ്കിൽ അവർ പണം...





