ചേർപ്പ് വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊലപ്പെടുത്തി..
തൃശൂർ ചേർപ്പ് വെങ്ങിണിശ്ശേരിയിൽ മാനസികസ്വാസ്ത്യമുള്ള മകളെ അച്ഛൻ വെട്ടി കൊന്നു. ചേനം സ്വദേശി സുരേഷ് മകൾ ശൃദ്യയെ ആണ് കൊലപ്പെടുത്തിയത്. രാവിലെയാണ് സംഭവം. അച്ഛനും മകളും തമ്മിൽ തർക്കം ഉണ്ടാകുകയും തുടർന്ന് ശൃദ്യയെ...
തുരങ്കത്തിനുള്ളിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു..
തുരങ്കത്തിനുള്ളിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. അപകടത്തെ തുടർന്ന് തൃശ്ശൂർ ഭാഗത്തേക്ക് രൂക്ഷമായ ഗതാഗതക്കുരുക്ക്.
15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ 9 മണി മുതൽ…
15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷന് ഇന്ന് തുടക്കം. ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ 2ഡോസ് 28 ദിവസത്തെ ഇടവേളയിലാണ് കുട്ടികൾക്ക് നൽകുക. ജില്ലാ - താലൂക്ക് ആശുപത്രികളിൽ ബുധനാഴ്ച ഒഴികെ എല്ലാ...
കേരളത്തില്‍ 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 472, എറണാകുളം 434, തൃശൂര്‍ 342, കോഴിക്കോട് 338, കോട്ടയം 182, കൊല്ലം 172, കണ്ണൂര്‍ 158, മലപ്പുറം 138, ആലപ്പുഴ 134,...
തുണിത്തരങ്ങൾക്ക് നികുതി വർധിപ്പിക്കാനുള്ള തീരുമാനം…
ചെരിപ്പുകളുടെ നികുതി വർധന പുതു വർഷദിനം മുതൽ നടപ്പാക്കാനുള്ള തീരുമാനം മാറ്റിയില്ല. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ശക്തമായി എതിർത്തു. വിഷയം നികുതി ഏകീകരണം പഠിക്കാൻ നിയോഗിച്ച മന്ത്രിതല ഉപസമിതിയുടെ പരിഗണനയ്ക്കു വിട്ടതായി കൗൺസിൽ യോഗത്തിനുശേഷം...
ഒരപ്പൻ കെട്ട് ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മരിച്ചു..
കണ്ണാറ ഒരപ്പൻകെട്ട് ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മരിച്ചു. മണ്ണുത്തി പൊറത്തൂർപള്ളിക്കുന്നത്ത് ഷൈജു മകൾ ഡാരസ് മരിയ (16) ആണ് മരിച്ചത്. നിർമ്മലമാതാ സെട്രൽ സ്കൂളിലെ വിദ്യാർത്ഥിയാണ് ഡാരസ് മരിയ. അമ്മ : ഗ്രീൻസ് സഹോദരൻ...
ഒരപ്പൻകെട്ട് വെള്ളചാട്ടത്തിൽ 2 വിദ്യാർത്ഥികൾ അപകടത്തിൽപെട്ടു…
പീച്ചി കണ്ണാറ ഒരപ്പൻകെട്ട് വെള്ളചാട്ടത്തിൽ 2 വിദ്യാർത്ഥികൾ അപകടത്തിൽപെട്ടു. മണ്ണുത്തി സ്വദേശികളായ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഇവരെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്രായിക്കടവിൽ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ.
ക്രിസ്തുമസ് ദിനത്തിൽ സ്രായിക്കടവിൽ അപകടകരമായ രീതിയിൽ ജനങ്ങൾക്കിടയിലൂടെ ബൈക്കുമായി അഭ്യാസം നടത്തിയത് ചോദ്യം ചെയ്ത യുവാവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാക്കളെ കുന്നംകുളം പോലീസ് ഇൻസ്‌പെക്ടർ സൂരജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.ചങ്ങരംകുളം ഐനിച്ചോട്...
നടൻ ജി.കെ.പിള്ള അന്തരിച്ചു…
പ്രശസ്ത സിനിമ– സീരിയൽ നടൻ ജി.കെ.പിള്ള (97) അന്തരിച്ചു. 325 ലേറെ ചിത്രങ്ങളിൽ വേഷമിട്ട ജി.കെ.പിള്ള വില്ലൻ വേഷങ്ങളിലൂടെയാണ് പ്രശസ്തനായത്. സ്‌നാപക യോഹന്നാൻ, തുമ്പോലാർച്ച, ലൈറ്റ് ഹൗസ്, നായരു പിടിച്ച പുലിവാൽ, കണ്ണൂർ...
സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട് നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണവും കവർച്ചചെയ്ത യുവതി അറസ്റ്റിൽ..
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാളെ തൃശൂരിലെ സ്വകാര്യ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി, പണവും സ്വർണാഭരണങ്ങളും കവർച്ചചെയ്ത യുവതി അറസ്റ്റിൽ. ചേലക്കര ഐശ്വര്യനഗർ ചിറയത്ത് സിന്ധു (37)വിനെയാണ് ഈസ്റ്റ് പോലീസ് സ്റ്റേഷൻ SHO പി. ലാൽകുമാറും സംഘവും...
കേരളത്തില്‍ ഇന്ന് 2423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 455, തിരുവനന്തപുരം 416, കോഴിക്കോട് 266, കോട്ടയം 195, തൃശൂര്‍ 192, കണ്ണൂര്‍ 152, പത്തനംതിട്ട 150, കൊല്ലം 149, ആലപ്പുഴ...
തീർത്ഥാടകർക്ക് ഇളവ്…
ശബരിമല, ശിവഗിരി തീർത്ഥാടകർക്ക് രാത്രികാല നിയന്ത്രണത്തിൽ ഇളവ്. ഇന്ന് മുതൽ ഞായറാഴ്ച വരെയാണ് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം...






