policeman-vehcle-thrissur-vartha-news-kerala-police-viyyur

ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് നടന്ന ബില്യൻ ബീസ് ട്രേഡിങ്ങ് തട്ടിപ്പ്..

ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് നടന്ന ബില്യൻ ബീസ് ട്രേഡിങ്ങ് തട്ടിപ്പ് കേസിൽ പണം തിരികെ ആവശ്യപ്പെട്ട നിക്ഷേപകരോട് ഉടമകളിൽ ഒരാൾ കള്ളപണം എത്തുന്നുണ്ട് എന്ന് പറയുന്ന ഫോൺ സംഭാഷണം പുറത്ത്. തട്ടിപ്പിലെ കള്ളപണ ഇടപാടിനെ...

മസ്കത്തിന് പരിക്കേറ്റ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്.

അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ ചികിത്സയിലിരിക്കെ ചരിഞ്ഞ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തുവന്നേക്കും. മരണകാരണം ഹൃദയസ്തംഭനം എന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ വിലയിരുത്തൽ. മുറിവിലെ അണുബാധ മസ്തകത്തിലേക്കും ബാധിച്ചു. തുമ്പിക്കൈയിലേക്കും...

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു.

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാന ചരിഞ്ഞു. കോടനാട്ട് ചികിത്സയിലിരിക്കെയാണ് ചരിഞ്ഞത്. കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ആനയുടെ മസ്‌കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പറ്റിയതാകാം എന്നായിരുന്നു...

വേനലിന്റെ തുടക്കത്തിൽ തന്നെ വറ്റി വരണ്ട മംഗലം ഡാമിനെ മുൻനിർത്തി കോടികളുടെ കുടിവെള്ള പദ്ധതിയുമായി...

വേനലിന്റെ തുടക്കത്തിൽ തന്നെ വറ്റി വരണ്ട മംഗലം ഡാമിനെ മുൻനിർത്തി കോടികളുടെ കുടിവെള്ള പദ്ധതിയുമായി അധികൃതർ. എന്നാൽ അഞ്ചു പഞ്ചായത്തു കൾക്ക് കുടിവെള്ളം നൽകാൻ ഡാമിൽ വെള്ളമെവിടെയെന്ന ചോദ്യത്തിന് ഇവർക്ക് ഉത്തര മില്ല.bരണ്ടാംവിള...

ആന ചികിത്സ ദൗത്യം വിജയം. ആനയെ ആംബുലസിൽ കയറ്റി കോടനാട്ടേക്ക്…

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനക്കായുള്ള ചികിത്സ ദൗത്യം വിജയം. കുങ്കിയാനകളുടെ സഹായത്താൽ മയക്കുവെടി വെച്ച് വീണു കിടന്നിരുന്ന ആനയെ എഴുന്നേൽപ്പിച്ചു. ഇന്ന് രാവിലെ മുതലാണ് ആംബുലസിൽ കയറ്റി കോടനാട്ടേക്ക് തുടർ ചികിത്സക്കായി കൊണ്ടുപോകാനുള്ള...

മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടി പരു ക്കേല്‍പിച്ച ഭാര്യ മ രിച്ചു

മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടി പരു ക്കേല്‍പിച്ച വി.വി.ശ്രീഷ്മ മോള്‍ മ രിച്ചു. മാള അഷ്ടമിച്ചിറയില്‍ ആണ് സംഭവം. കുടുംബ വഴക്കിനെത്തുടര്‍ന്ന് കഴിഞ്ഞമാസം 29ന് രാത്രിയായിരുന്നു ഭർത്താവിന്റെ ആക്രമണം നേരിടേണ്ടി വന്നത് ....

നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; മൂക്കിലും തലയിലുമടക്കം ചതവ്..

നെയ്യാറ്റിൻകര ഗോപന്റെ ശരീരത്തിൽ നാലിടത്ത് ചതവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മുഖത്തും മൂക്കിലും തലയിലുമടക്കം നാലിടത്ത് ചതവുകളുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഈ ചതവുകൾ മരണകാരണമായിട്ടില്ലെന്നാണ് സൂചന.ഗോപന് ലിവർ സിറോസിസ് ഉണ്ടായിരുന്നു. കൂടാതെ...

കൊച്ചനൂർ ഗവണ്മെന്റ് എച്ച് എസ് സ്കൂൾ ഒമ്പതാം ക്ലാസു വിദ്യാർത്ഥി പനി ബാധിച്ച് മ...

വടക്കേകാട്: കൊച്ചനൂർ കരിച്ചാൽ ഭാഗത്ത് താമസിക്കുന്ന താണിശ്ശേരി ബേബിയുടേയും രജിതയുടേയും രണ്ടാമത്തെ മകൻ അതുൽ കൃഷ്ണ (14)യാണ് മ രിച്ചത്. ടൈഫോയ്ഡ് ബാധയെ തുടർന്ന് ഒരാഴ്ച്ച മുമ്പാണ് കുന്നംകുളം ഇട്ടിമാണി മെമ്മോറിയൽ ആശുപത്രിയിൽ...

പന്നിയങ്കര ടോൾപ്ലാസയിൽ 5 km പരിധിയിൽ പുറത്ത് ഉള്ളവർക്ക് ഫെബ്രുവരി 17 മുതൽ ടോൾ...

പന്നിയങ്കര ടോൾപ്ലാസയിൽ 5 km ചുറ്റളവിൽ ഉള്ളവർക്ക് സൗജന്യമായും 6 പഞ്ചായത്തിലുള്ളവർക്ക് മാസം 340 അടച്ചാൽ പരിധി ഇല്ലാതെയും സഞ്ചരിക്കാം. എന്നാൽ 10 km ചുറ്റളവിൽ സൗജന്യമാക്കണമെന്ന് ശക്തമായ പ്രതിഷേധവും ജനകീയ -...

തൃശൂരിൽ കെഎസ്‌യു മാർച്ചിൽ സംഘർഷം..

കെഎസ്‌യുവിൻ്റെ തൃശൂർ ഡിഐജി ഓഫിസ് മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി വീശി, ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ കെഎസ്‌യു സംസ്‌ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർക്ക് ഉൾപ്പെടെ പരുക്കേറ്റു. കാലിക്കറ്റ് സർവകലാശാല ഡി...

പാലക്കുഴിയിൽ തേനീച്ച ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്..

വടക്കഞ്ചേരി: കിഴക്കഞ്ചേരി പാലക്കുഴിയിൽ തേനീച്ച ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്.താണിചുവടിനും ആശ്രമത്തിനും ഇടയിൽ പി സി എം അങ്കമാലി എസ്റ്റേറ്റ് ഗേറ്റ് ഭാഗത്തു നിന്നാണ് തേനീച്ച ഇളകിയത്. ഞായറാഴ്ച വൈകുന്നേരം പത്തോളം പേർക്ക്...
Thrissur_vartha_new_wheather

ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

സ്ഥാനത്ത് ഇന്നും ചൂട് കൂടും. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ ഉയർന്ന താപനില മുന്നറിയിപ്പ് ഇന്നും തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര...
error: Content is protected !!