കേരളത്തില്‍ ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364, തൃശൂര്‍ 342, കൊല്ലം 260, കണ്ണൂര്‍ 237, ഇടുക്കി 222, ആലപ്പുഴ...

കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് അന്തരിച്ചു…

കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് അന്തരിച്ചു. ബെംഗളൂരുവിലെ വ്യോമസേനാ കമാൻഡ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. വരുൺ സിങ് അന്തരിച്ച വിവരം വ്യോമസേന സ്ഥിരീകരിച്ചു.

സപ്ലൈകോ ഉത്പന്നങ്ങള്‍ ഇനി വീട്ടിലെത്തും. അതും 30 ശതമാനം വരെ വിലക്കുറവോടെ…

തൃശൂരിലെ മൂന്ന് ഔട്ട്‌ലെറ്റുകളിലാണ് പരീക്ഷണ അടിസ്ഥാനത്തില്‍ സപ്ലൈകോ ഹോം ഡെലിവറി ആദ്യഘട്ടത്തിൽ തുടങ്ങുന്നത്. രണ്ടാംഘട്ടം 2022 ജനുവരി ഒന്നിന് എല്ലാ കോര്‍പറേഷന്‍ ആസ്ഥാനങ്ങളിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തുടങ്ങും. മൂന്നാംഘട്ടം ഫെബ്രുവരി ഒന്നിന് ജില്ലാ ആസ്ഥാനങ്ങളിലെ...

 3 ദിവസം പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം; അന്വേഷണം ഊർജിതമാക്കി..

വടക്കഞ്ചേരി : തിങ്കളാഴ്ച ഉച്ചയോടെയാണ് 3 ദിവസം പഴക്കമുണ്ടായിരുന്ന 55 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം ക്ഷേത്രക്കുളത്തിൽ കണ്ടെത്തിയത്. കൊലപാതകമാണോ കൊലപാതകത്തിന് ശേഷം മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞ താണോ എന്നും...

കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്നു…

കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്ന, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇന്ന് നിര്‍വഹിക്കും. ഒരേ വേഷം...
Covid-Update-thrissur-district-collector

കേരളത്തില്‍ ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319, തൃശൂര്‍ 306, കണ്ണൂര്‍ 248, കൊല്ലം 233, പത്തനംതിട്ട 176, മലപ്പുറം...

ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ ബോധവൽക്കരണ പരിപാടി നടക്കും….

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ തൃശൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ വിഷയങ്ങളെക്കുറിച്ച് ഈ മാസം 15,16 തിയ്യതികളിൽ ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ ബോധവൽക്കരണ പരിപാടി നടക്കും....
application-apply

തൃശൂർ ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ ആവശ്യത്തിലേക്കായി ഉപയോഗിക്കുന്നതിന് ടാക്സി പെർമിറ്റ് ഉള്ള...

തൃശൂർ ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ ആവശ്യത്തിലേക്കായി ഉപയോഗിക്കുന്നതിന് ടാക്സി പെർമിറ്റ് ഉള്ള വാഹനം കരാറടിസ്ഥാനത്തിൽ എടുക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. 7 വർഷത്തിൽ കുറവ് പഴക്കമുള്ള 1000 സിസിയിൽ കുറയാത്ത എഞ്ചിൻ...
thrissur arrested

ഭർത്താവിനെ വെട്ടിക്കൊന്ന് കൊലപെടുത്തിയ ശേഷം കുട്ടികളുമായി ഭാര്യ മുങ്ങി…

കോട്ടയം: ഭർത്താവിനെ വെട്ടിക്കൊന്ന് കൊലപെടുത്തിയ ശേഷം കുട്ടിയുമായി ഭാര്യ മുങ്ങി. പുതുപ്പള്ളി പെരുംകാവിലാണ് സംഭവം. റോസന്നയാണ് ഭർത്താവ് സിജിയെ വെട്ടികൊന്നത്. അയൽവാസികളാണ് വെട്ടേറ്റ് കിടക്കുന്ന സിജി വീടിനുള്ളിൽ കണ്ടെത്. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക്...

സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ പൂ​ർ​ണ​തോ​തി​ൽ തു​റ​ക്കു​ന്ന​തു ഇ​പ്പോ​ൾ പ​രി​ഗ​ണ​ന​യി​ൽ ഇ​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി..

സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ പൂ​ർ​ണ​തോ​തി​ൽ തു​റ​ക്കു​ന്ന​തു ഇ​പ്പോ​ൾ പ​രി​ഗ​ണ​ന​യി​ൽ ഇ​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സ്കൂ​ളു​ക​ളി​ൽ എ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ ആ​രോ​ഗ്യ​ പ​രി​ര​ക്ഷ...

വടക്കഞ്ചേരി പാളയത്ത് സംഘർഷം..

വടക്കഞ്ചേരി പാളയത് സംഘർഷം. സംഘർഷത്തിൽ ഒരാൾക്ക് കാലിനും തലയ്ക്കുമാണ് പരിക്ക് പറ്റിയത്. പ്രദേശവാസികൾ തമ്മിലുള്ള സംഘർഷമാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പരിക്ക് പറ്റിയ ആളെ തൃശ്ശൂർ ജൂബിലി ഹോസ്പിറ്റലിലേക്ക് മാറ്റി. വടക്കഞ്ചേരി...
Covid-Update-Snow-View

കേരളത്തില്‍ ഇന്ന് 2434 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2434 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 525, തിരുവനന്തപുരം 428, കോഴിക്കോട് 315, കണ്ണൂര്‍ 224, കൊല്ലം 163, കോട്ടയം 147, തൃശൂര്‍ 136, ആലപ്പുഴ 83, മലപ്പുറം...