തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകര്‍ത്ത ലോറി പിടികൂടി…
പീച്ചി സർക്കിൾ ഷുക്കൂർ ആണ് ലോറിയും ഡ്രൈവര്‍ ജിനേഷിനെയും കസ്റ്റഡിയിലെടുത്തത്. ദേശീയപാത നിര്‍മാണത്തിന് കരാറുള്ള ലോറിയാണിതെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടോറസ് ലോറി പിന്‍ഭാഗം ഉയര്‍ത്തിവച്ച് തുരങ്കത്തിലൂടെ കടന്നുപോയത്.സിസി ടിവിയില്‍...
കൊവിഡ് പശ്ചാത്തലത്തില്‍ തൃശൂര്‍, കാസര്‍ഗോഡ് സി.പി.ഐ.എം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി.
കൊവിഡ് പശ്ചാത്തലത്തില്‍ തൃശൂര്‍, കാസര്‍ഗോഡ് സി.പി.ഐ.എം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി. നാളെയോടെ സമ്മേളനങ്ങള്‍ അവസാനിക്കും. കൊവിഡ് നിയന്ത്രണങ്ങളുള്ള സാഹചര്യത്തിലാണ് സമ്മേളനം രണ്ട് ദിവസമായി ചുരുക്കിയത്.ഞായറാഴ്ച്ചത്തെ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തിലാണ് തീരുമാനം. സി.പി.ഐ .എം...
104 ലൈറ്റുകളും ക്യാമറയും തകർത്ത് കുതിരാൻ തുരങ്കത്തിലൂടെ ലോറി… 10 ലക്ഷം രൂപയുടെ നഷ്ടം..
കുതിരാന്‍ ഒന്നാം തുരങ്കത്തിലെ ലൈറ്റുകള്‍ തകര്‍ന്നു. ടോറസിന് പുറകിലെ ബക്കറ്റ് ഉയര്‍ത്തിവെച്ച് വാഹനം ഓടിച്ചതാണ് മുകളില്‍ സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ തകരാന്‍ കാരണം.10 ലക്ഷം രൂപയിലധികം നഷ്ടമുണ്ടാതായാണ് ഇലക്ട്രിക്കല്‍ വിഭാഗം അറിയിച്ചത്. വാഹനം കണ്ടെത്താനുള്ള...
കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015,...
സി സി ടി വി യിൽ പതിഞ്ഞ കള്ളൻ മിനിറ്റുകൾക്കുള്ളിൽ പോലീസ് വലയിൽ…
തലയോലപ്പറമ്പ് സ്റ്റേഷനിലെ പൊലീസ് സംഘം പട്രോളിങ് നടത്തുന്നതിനിടെ എസ്ഐ ജയ്മോനു ഫോൺ വന്നു. കീഴൂരിൽ ഒരു വീട്ടിൽ കയറിയ മോഷ്ടാവ് കവർച്ചയ്ക്കു മുന്നോടിയായി സിസി ടിവി ക്യാമറകൾ തുണികൊണ്ടു മൂടുന്നു എന്നായിരുന്നു സന്ദേശം....
ടികെആർ ബസ് സ്റ്റാന്റിൽ നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്നതിനായി ദേശീയപാതായിൽ ഉണ്ടായിരുന്ന യു ടേൺ...
പട്ടിക്കാട്. ടികെആർ ബസ് സ്റ്റാന്റിൽ നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്നതിനായി ദേശീയപാതായിൽ ഉണ്ടായിരുന്ന യു ടേൺ അടച്ചു. കല്ലിടുക്കിലെ ക്രോസിംഗും ഉടൻ അടക്കും എന്നാണ് അറിയുന്നത്.തമ്പുരാട്ടിപ്പടിയിൽ സർവ്വീസ് റോഡിന്റെ നിർമ്മാണം നടക്കുന്ന ഭാഗത്തെ...
സംസ്ഥാനത്ത് ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണം…
കവിഡ് വ്യാപന സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് വരുന്ന രണ്ട് ഞായറാഴ്ചകളിൽ ലോക്ക് ഡൗണിന് സമാനമായ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ കോവിഡ് അവലോകനത്തിൽ തീരുമാനം. സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചു.പക്ഷേ,...
കേരളത്തില്‍ 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973,...
കുതിരാൻ രണ്ടാം തുരങ്കം ഇന്ന് തുറക്കും..
കുതിരാനിലെ രണ്ടാം തുരങ്കത്തിൻ്റെ പണി പൂർത്തിയായെന്നും ഗതാഗതത്തിനായി തുറന്നു കൊടുക്കാവുന്നതാണെന്നും ദേശീയപാതാ അതോറിറ്റി തൃശുർ ജില്ലാ കളക്ടറെ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടാം തുരങ്കം തുറക്കും. തൃശ്ശൂർ നിന്ന് പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങളാണ്...
കൂനമൂച്ചിയിൽ നിന്നും കാണാതായ 17 വയസ്സുകാരൻ തിരിച്ചെത്തി…
കുന്നംകുളം : കൂനമൂച്ചി യിൽ നിന്നും കാണാതായ 17 വയസ്സുകാരൻ തിരിച്ചെത്തി. കൂനംമൂച്ചി പെലക്കാട്ടുപയ്യൂർ പൊന്നരാശ്ശേരി വീട്ടിൽ സുരേഷ് ബാബുവിന്റെ മകൻ ശ്രീരാഗിനെ ഇന്നലെ മുതൽ കാണാതായത്. ഇന്ന് രാവിലെ ഏഴ് മണിയോടെ...
കൊവിഡ് വ്യാപനം രൂക്ഷമെന്ന് മന്ത്രിസഭായോഗം. ജാഗ്രത കർശനമാക്കണമെന്ന് മുഖ്യമന്ത്രി; നിയന്ത്രണങ്ങൾ നാളെ തീരുമാനിക്കും..
സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്രവ്യാപനമെന്ന് ആരോഗ്യമന്ത്രി. 'ഓരോഘട്ടത്തിലും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു'. പടരുന്നത് ഡെൽറ്റയും, ഒമിക്രോണും. മണവും, രുചിയും നഷ്ടപ്പെടുന്ന ലക്ഷണം കുറവ്. 'ഒമിക്രോൺ വന്ന് പോകട്ടെ എന്ന് കണക്കാക്കരുത്'.ഒമിക്രോൺ നിസാര വൈറസാണെന്ന പ്രചാരണം...
വീട് കുത്തിപ്പൊളിച്ച് മൊബൈൽ ഫോണുകൾ മോഷ്ടിച്ച രണ്ട് ആളുകൾ പിടിയിൽ …
ചാവക്കാട് കടപ്പുറം അടി തിരുത്തിയിൽ വീട് കുത്തിപ്പൊളിച്ച് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കടപ്പുറം തൊട്ടാപ്പ് പുതുവീട്ടിൽ സിദ്ദിഖ് മകൻ അജ്മൽ (25), തൊട്ടാപ്പ് കാര്യേടത്ത് വീട്ടിൽ നിസാമുദ്ദീൻ മകൻ ഹുസൈൻ(25) എന്നിവരെയാണ് ചാവക്കാട്...



