കൊരട്ടിയിൽ കാർ മരത്തിലിടിച്ച് അപകടം അച്ഛനും മകളും മ രിച്ചു..
തൃശൂർ. ദേശീയപാത കൊരട്ടിയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകളും മ രിച്ചു. കോതമംഗലം സ്വദേശികളായ ജയ്‌മോൻ (42), ജോയ്‌ന (11) എന്നിവരാണ് മ രിച്ചത്. മരി ച്ച ജയ്‌മോന്റെ ഭാര്യ മഞ്ജു...
അലങ്കാര പന്തലിൻ്റെ മുകളിൽ നിന്ന് വീണ് തൊഴിലാളി മ രിച്ചു.
പെരിങ്ങോട്ടുകര ആവണങ്ങാട്ട് ക്ഷേത്രത്തിൽ സ്ഥാപിച്ച അലങ്കാര പന്തൽ അഴിക്കുന്നതിനിടെ താഴെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. കല്ലൂർ ആതൂർ സ്വദേശി ഐനിക്കൽ വീട്ടിൽ ജോഷി (43) ആണ് മ രിച്ചത്.
തൃശൂരിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; പ്രതിയെ പിടികൂടി..
തൃശൂർ: തൃശൂരിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശി ഹരി (38) ആണ് പിടിയിലായത്. റെയിൽ റാഡ് മോഷ്ടിക്കാൻ നടത്തിയ ശ്രമത്തിനിടെ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവെച്ചാണ് പ്രതി അട്ടിമറി...
പട്ടയ അസംബ്ലി ഏഴിന്..
ഒല്ലൂർ നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി യോഗം മാർച്ച് ഏഴിന് രാവിലെ 10 ന് മണ്ണുത്തി കാർഷിക സർവ്വകലാശാല കമ്മ്യൂണിക്കേഷൻ സെൻ്ററിൽ നടക്കും.
അഞ്ചുമൂർത്തിമം ഗലത്ത് രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദേശീയ പാതാ അതോറിറ്റി രണ്ട് തെ രുവുവിളക്കുകൾ...
വടക്കഞ്ചേരി ദേശീയപാതയിൽ ഒൻപതുപേരുടെ മരണ ത്തിനിടയാക്കിയ ബസ് അപകടം നടന്ന അഞ്ചുമൂർത്തിമം ഗലത്ത് രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദേശീയ പാതാ അതോറിറ്റി രണ്ട് തെ രുവുവിളക്കുകൾ സ്ഥാപിച്ചു. 2022 ഒക്ടോബർ അഞ്ചിന് രാത്രി...
തിരുവമ്പാടി ക്ഷേത്രത്തിലെ അന്നദാന മണ്ഡപം പുതുക്കി പണിയുന്നതിന് തുടക്കം കുറിച്ചു.
തിരുവമ്പാടി ക്ഷേത്രത്തിലെ അന്നദാന മണ്ഡപം പുതുക്കി പണിയുന്നതിന് തുടക്കം കുറിച്ചു. എരേക്കത്ത് വീട്ടിൽ അഡ്വ. കെ.ജി. അനിൽകുമാർ (ഐ സി എൽ ഫിൻകോർപ്പ് )ആണ് മണ്ഡപം പണികൾ നടത്തി കൂടെ ലിഫ്റ്റ് അടക്കം...
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നാളെ മുതൽ ആരംഭിക്കും..
എസ്.എസ്.എൽ.സി രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ നാളെ (മാർച്ച് 3) ന് ആരംഭിക്കും. എസ്.എസ്.എൽ.സി /റ്റി.എച്ച്.എസ്.എൽ.സി/എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ നാളെ ആരംഭിച്ച് മാർച്ച് 26-ന് അവസാനിക്കും. പ്ലസ് വൺ, പ്ലസ്ട പരീക്ഷ...
ഗൂഗിൾ പേജുകൾ റിവ്യൂ ചെയ്യാം എന്ന പേരിൽ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്‌ത് 22...
ഗൂഗിൾ പേജുകൾ റിവ്യൂ ചെയ്യാം എന്ന പേരിൽ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്‌ത് 22 ലക്ഷം രൂപ തട്ടിച്ച രണ്ടുപേരെ പൂനെയിൽ നിന്ന് പിടികൂടി. ചാവക്കാട് സ്വദേശിനിയുടെ പണമാണ് നഷ്ടമായത്. മഹാരാഷ്ട്ര പൂനെ...
ചാവക്കാട് സ്വദേശി ഖത്തറിൽ നിര്യാതനായി.
ദോഹ: ചാവക്കാട് തിരുവത്ര പുത്തൻകടപ്പുറം ബേബി റോഡ് ഷാഫി നഗർ പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പള്ളത്ത് ആലു മകൻ ഫൈസൽ (44) ഖത്തറിൽ നിര്യാതനായി. വീട്ടു ഡ്രൈവറായി ജോലി ചെയ്യുന്ന ഫൈസൽ രാത്രി...
ഇരിങ്ങാലക്കുടയിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ…
ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് IPS ന്റെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന "ഓപ്പറേഷൻ ഡി ഹണ്ടി" ന്റെ...
ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം തുടങ്ങി.
ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. 1,600 രൂപയാണ് അരക്കോടിയോളം പേർക്കു നൽകുന്നത്. മാർച്ച് 6ന് മുൻപ് വിതരണം പൂർത്തിയാക്കാൻ നിർദേശിച്ചിട്ടുണ്ട്.
റേഷൻ വിഹിതം ഈ മാസം തന്നെ കൈപ്പറ്റണം..
2025 ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാൻ കഴിയുള്ളൂവെന്ന് അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് നൽകിയിട്ടുണ്ട്. ഫെബ്രുവരി 28നുള്ളിൽ...