മരത്തംകോട് നിർമാണത്തിലിരുന്ന വീട് തകർന്നു വീണു ..

ശക്തമായ മഴയിൽ കുന്നംകുളം മരത്തംകോട് നിർമ്മാണത്തിലിരുന്ന വീട് തകർന്നു വീണു. കിടങ്ങുർ പിഎസ്പി റോഡിൽ നാറാണത്ത് വീട്ടിൽ മുഹമ്മദ് കുട്ടിയുടെ മകൻ ഫൈസലിന്റെ നിർമ്മാണത്തിലിരുന്ന വീടാണ് തകർന്ന് വീണത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു...
gps google map vehcles driving driver road tracking route

ഗതാഗത നിയന്ത്രണം.

തൃപ്രയാർ കാഞ്ഞാണി ചാവക്കാട് റോഡിൽ പെരിങ്ങോട്ടുകര മൂന്നും കൂടിയ വഴി മുതൽ നാലും കൂടിയ വഴി വരെ റെസ്റ്റോറേഷൻ പ്രവൃത്തി നാളെ (ജൂലൈ രണ്ട് ), ബുധനാഴ്ച രാത്രി ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ...
announcement-vehcle-mic-road

ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 2 വരെ..

സംസ്ഥാനത്തെ ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 2 വരെ നീട്ടിയതായി ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ജൂലൈ 3 ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട്...
bike accident

കുഴിയിൽ വീണ് ബൈക്ക് മറിഞ്ഞു..

കുഴിയിൽ വീണ് ബൈക്ക് മറിഞ്ഞതിനെ തുടർന്ന് പിന്നിലിരുന്ന സ്ത്രീക്കു പരി ക്കേറ്റു. പഴമ്പാലക്കോട് പ്രധാന ബസ് കാത്തുനിൽപു കേന്ദ്രത്തിനു സമീപമുള്ള കുഴിയിൽ വീണാണ് അപ കടം. വെള്ളം കെട്ടിനിന്നതിനാൽ കുഴി തിരിച്ചറിയാൻ കഴിയാതിരുന്നതാണ്...

കുതിരാനിൽ വാഹനാപകടം; രണ്ടുപേർ മ രിച്ചു..

പട്ടിക്കാട്. കുതിരാൻ തുരങ്കത്തിന് സമീപം ബൈക്കിന് പിന്നിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മ രിച്ചു. എറണാകുളം രജിസ്ട്രേഷൻ ഉള്ള ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ബൈക്കിൽ ഉണ്ടായിരുന്ന സ്ത്രീയും പുരുഷനും ആണ് മ രിച്ചത്....
police-case-thrissur

നെല്ലങ്കരയിൽ പോലീസിനെ ഗുണ്ടകൾ ആക്രമിച്ചു.

തൃശ്ശൂർ: നെല്ലങ്കരയിൽ പോലീസിനെ ഗുണ്ടകൾ ആക്രമിച്ചു. മൂന്ന് പോലീസ് ജീപ്പുകൾ തകർത്തു. ആക്രമിച്ചത് ക മ്പികളും വടി വാ ളുമായി. കൊലക്കേസ് പ്രതി ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ.  

ചാലക്കുടിപ്പുഴ കരകവിഞ്ഞൊഴുകി..

മഴ ശക്തമായതോടെ ചാലക്കുടിപ്പുഴ കര കവിഞ്ഞൊഴുകി. ഇതേത്തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. മേലൂർ ഡിവൈൻ കോളനിയിൽ വെള്ളം കയറിയതിനെത്തുടർന്ന് അർധരാത്രിയോടെ 43 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വ്യാഴാഴ്ച പകൽ മഴ ശമിച്ചതിനാൽ വെള്ളം ഇറങ്ങിത്തുടങ്ങിയിരുന്നു....
STREET DOG STREAT THERUVU NAYA

കണ്ണാറയിൽ കുട്ടികൾക്കുനേരെ തെരുവുനായ് ആക്ര മണം..

കണ്ണാറ. ചീനിക്കടവ് ഹണി പാർക്കിന് സമീപം കുട്ടികൾക്ക് നേരെ തെരുവുനായ് ആക്ര മണം. റോഡിലൂടെ നടന്നു വരികയായിരുന്ന കുട്ടികൾക്ക് നേരെ കൂട്ടമായെത്തിയ നായ്ക്കൾ ഓടി അടുക്കുകയായിരുന്നു. കുട്ടികൾ ഉടൻ സമീപത്തെ വീടുകളിലേയ്ക്ക് ഓടിക്കയറിയതിനാൽ...

കുഴിയിൽ വീഴാതിരിക്കാൻ സ്‌കൂട്ടർ വെട്ടിച്ചതോടെ യുവാവ് ബസിനടിയിൽ പെടുകയായിരുന്നു.

സ്‌കൂട്ടർ യാത്രികനായ ഉദയനഗർ സ്വദേശി വിഷ്ണു‌ദത്ത് ആണ് മ രിച്ചത്. തൃശൂർ സീതാറാം ഫാർമസിയിലെ ജീവനക്കാരനാണ്. സ്കൂട്ടറിൽ യാത്ര ചെയ്‌തിരുന്ന വിഷ്ണുദത്തിന്റെ അമ്മ പത്മിനി (60 ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ്...

ഇരിങ്ങാലക്കുടയിൽ ശുചിമുറിയുടെ ചുമര്‍ ഇടിഞ്ഞു വീണ് യുവാവ് മ രിച്ചു.

തൃശൂർ: ഇരിങ്ങാലക്കുടയിൽ ശുചിമുറിയുടെ ചുമര്‍ ഇടിഞ്ഞു വീണ് യുവാവ് മ രിച്ചു. നെടുമ്പള്ളി വീട്ടില്‍ ബൈജു(49) ആണ് മരി ച്ചത്. കാറളം ചെമ്മണ്ട ബാലവാടിയ്ക്ക് സമീപം ആണ് സംഭവം. വീടിന്റെ പുറത്തുള്ള ഓടിട്ട...
rain-yellow-alert_thrissur

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം..

ഓറഞ്ച് അലർട്ട്: 25/06/2025: ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് 26/06/2025: ഇടുക്കി, മലപ്പുറം, വയനാട്മഞ്ഞ അലർട്ട്: 25/06/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 26/06/2025: പത്തനംതിട്ട, കോട്ടയം,...

ചൂരൽമലയിൽ കനത്ത മഴ രക്ഷാ പ്രവർത്തനം തുടരുന്നു..

വയനാട്. ചൂരൽമലയിൽ കനത്ത മഴ തുടരുന്നു. പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം. മുണ്ടക്കൈ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മേഖലയിൽ രക്ഷാപ്രവർത്തനം തുടരുന്നു. ബെയ്‌ലി പാലത്തിന് സമീപം കുത്തൊഴുക്ക് രൂക്ഷമെന്ന് റിപ്പോർട്ട്. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി...
error: Content is protected !!