uruvayur temple guruvayoor

ഗുരുവായൂരിൽ റെക്കോഡ് ഭണ്ഡാരവരവ്…

ക്ഷേത്രത്തിൽ ഒരു മാസത്തെ ഭണ്ഡാരവരവായി 6.57 കോടി രൂപ ലഭിച്ചു. 19 കിലോ വെള്ളിയും, നാലുകിലോയിലധികം സ്വർണവും ലഭിച്ചു. ഇതു വരെ പരമാവധി അഞ്ചരക്കോടി രൂപ വരെയാണ് ലഭിക്കാറ്. പതി മൂന്നു ദിവസമെടുത്താണ്...

പാചകവാതക സിലിണ്ടറിന് 200 രൂപ സബ്ഡി.

എൽ.പി.ജി ഗ്യാസ് സിലിണ്ടറിന് 200 രൂപ സബ്സിഡി പ്രഖ്യാപിച്ചു. ഒൻപത് കോടി ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി. പ്രധാന മന്ത്രി ഉജ്ജ്വല യോജന പദ്ധതിയിൽ പ്പെട്ടവർക്കാണ് ഇളവ്.

പെട്രോൾ,ഡീസൽ വില കുറച്ചു…

പെട്രോൾ,ഡീസൽ വില കുറച്ചു. വിലക്കയറ്റം പിടിച്ചു നിർത്തുന്നതിന്റെ ഭാഗമായാണ് നടപടി. പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും ആണ് കുറച്ചത്. കേന്ദ്ര സർക്കാർ എക്സൈസ് നികുതി കുറച്ചു. പാചക വാതകത്തിന് 200...
arrested thrissur

എ.ടി.എമ്മിൽ നിന്ന് കാർഡില്ലാതെ പണം നൽകാൻ നിർദേശം….

എ.ടി.എമ്മുകളിൽ കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ നിർദേശം. എ.ടി.എമ്മിൽ നിന്ന് യുപിഐ വഴി പണം പിൻവലിക്കാനുള്ള സൗകര്യമാണു വരുന്നത്. എ.ടി.എമ്മിലെ നിലവിലുള്ള പിൻവലിക്കൽ നിയന്ത്രണങ്ങളെല്ലാം തന്നെ യുപിഐ...

നിറുത്തി ഇട്ട വാഹനത്തിന് പുറകിൽ കൂട്ട ഇടി.

വഴുക്കുംപാറ: നിറുത്തി ഇട്ട വാഹനത്തിന് പുറകിൽ കൂട്ട ഇടി. രാത്രി 12 മണിയോട് കൂടിയാണ് അപകടം ഉണ്ടായത് ഒരു വാഹനം നിർത്തിയിട്ടതിന്റെ പുറകിൽ ഒരു ഗ്യാസ് ടാങ്കർ വന്നിടിക്കുക്കയും തുടർന്ന് പുറകിൽ ട്രൈയ്ലർ...

മണ്ണൂത്തിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.

മണ്ണൂത്തി മുളയം പിടിക്കപ്പറമ്പ് റൂട്ടിലോടുന്ന ശ്രീഹരി ബസ്സും ആലത്തൂർ റൂട്ടിലോടുന്ന സുമംഗലീസ് ബസ്സും തമിൽ ആണ് കൂട്ടിയിടിച്ചത്.

ഹോട്ടൽ മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ മരണം കൊലപാതകമെന്നു...

തൃശൂർ: ഹോട്ടൽ മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ മരണം കൊലപാതകമെന്നു പൊലീസ് സ്ഥിരീകരിച്ചു. തൃശൂർ കല്ലൂർ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടിൽ രസ്മ (31) പാലക്കാട് ചേരാമംഗലം കൊട്ടേക്കാട്...
THRISSUR_POORAM_ICL

തൃശൂർ പൂരം വെടിക്കെട്ട് നാളെ..

നിലവിൽ മഴയുടെ ശക്തി കുറഞ്ഞ് കാലാവസ്ഥ തെളിഞ്ഞ് കാണുന്ന സാഹചര്യത്തിൽ നാളെ (20-05-22) കാലാവസ്ഥ അനുകൂലമാകുക യാണെങ്കിൽ വെടിക്കെട്ട് നടത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. നാളെ മെയ് 20ന് ഉച്ചക്ക് ശേഷം 2...

ഒറ്റപ്പാലത്ത് ആന പാപ്പാനെ അടിച്ചു കൊന്നു..

പാലക്കാട് ഒറ്റപ്പാലത്ത് ആന പാപ്പാനെ അടിച്ച് കൊന്നു. കൊടുങ്ങല്ലൂര്‍ മൂത്തകുന്നം ദേവസ്വത്തിന്റെ പത്മനാഭന്‍ എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാന്‍ പേരൂര്‍ സ്വദേശി വിനോദ് ആണ് മരിച്ചത്. ചികിത്സയിലുള്ള ആനയ്ക്ക് മരുന്ന് നല്‍കുന്നതിനിടെയാണ് ആക്രമിച്ചത്....

രണ്ട് പോലീസുകാർ മരിച്ചനിലയിൽ..

പാലക്കാട് മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിന് സമീപത്തെ പറമ്പിൽ രണ്ട് പോലീസുകാർ മരിച്ചനിലയിൽ. അശോകൻ, മോഹൻദാസ് എന്നിവരാണ് മരിച്ചത്. ഇന്നലെ മുതൽ ഇരുവരെയും കാണാനില്ലായിരുന്നു.

പൊരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് ഷട്ടർ തുറക്കും..

പൊരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് ലെവലിലേക്ക് ഉയർന്നിട്ടുള്ളതിനാൽ ഇന്ന് രാവിലെ ഒമ്പതു മണിക്ക് ശേഷം ഏതുസമയവും ഡാം തുറക്കാൻ സാധ്യതയുള്ളതാ ണെന്ന് കലക്ടറേറ്റ് കൺട്രോൾ റൂം അറിയിച്ചു.

മംഗള എക്സ്പ്രസ്സിന്റെ എഞ്ചിൻ വേർപ്പെട്ടു. തൃശ്ശൂരിൽ വൻ അപകടം ഒഴിവായി.

ഓടിക്കൊണ്ടിരിക്കവേ ട്രെയിനിന്റെ എഞ്ചിൻ ബോഗിയിൽ നിന്നും വേർപ്പെട്ടു. വേർപെട്ട വിവരം ഉടൻ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടതിനാൽ ട്രെയിൻ നിർത്തുകയും വൻ ദുരന്തം ഒഴിവാവുകയും ചെയ്തു. ഉദ്യോഗസ്ഥരെത്തി വേർപെട്ട കപ്ലിങ് അറ്റകുറ്റ പണികൾ...