മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മ രിച്ചു.

പാലക്കാട് പൂളക്കാട് സ്വദേശി നസീഫിൻ്റെ മക്കൾ മുഹമ്മദ് നിഹാൽ (20), ആദിൽ (16) എന്നിവരാണ് മ രിച്ചത്. ഇന്നലെ വൈകുന്നേരമാണ് ഇരുവരും കുളിക്കാൻ ഇറങ്ങിയത്. കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഇരുവരേയും കാണാതായതിനെ തുടർന്നാണ്...

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിങ് നിരക്ക് പരിഷ്‌കരിച്ചു…

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ വിവിധ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങിനുള്ള നിരക്കുകള്‍ പരിഷ്‌കരിച്ചു. പടിഞ്ഞാറെ കവാടത്തില്‍ പുതിയ നിരക്കുകള്‍ മെയ് ആദ്യവാരത്തില്‍ നിലവില്‍ വന്നു. കിഴക്കുഭാഗത്തുള്ള പ്രധാന കവാടത്തിലെ പുതുക്കിയ പാര്‍ക്കിങ് നിരക്കുകള്‍...
thrissur-weather-temperature vellanikkara

ഉയർന്ന താപനിലയ്ക്കും മഴയ്ക്കും സാധ്യത..

സംസ്ഥാനത്തു വരും ദിവസങ്ങളിലും തെക്കൻ ജില്ലകളിൽ ഉച്ച തിരിഞ്ഞു മഴയ്ക്കും വടക്കൻ ജില്ലകളിൽ ഉയർന്ന താപനിലയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഇന്നു കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 50...

അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു..

വാണിയംപാറ. പീച്ചിഡാം റിസർവോയറിലെ കുമ്മായച്ചാലിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. ഇന്ന് രാവിലെയാണ് ചെളിയിൽ പുതഞ്ഞ് കിടക്കുന്ന നിലയിൽ പിടിയാനയെ കണ്ടെത്തിയത്. വാണിയംപാറ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും പീച്ചി...

വാഹനാപകടത്തിൽ മകൻ മരി ച്ചതിൽ മനംനൊന്ത് അമ്മ ജീവ നൊടുക്കി..

ചേർപ്പ്. വാഹനാപകടത്തിൽ മകൻ മരി ച്ചതിൽ മനംനൊന്ത് അമ്മ ജീ വനൊടുക്കി. കണിമംഗലം മേൽപാലത്തിന് സമീപം ശനിയാഴ്ച ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ ചേർപ്പ് പെരുമ്പിള്ളിശേരി ആലങ്ങോട്ട് മന റോഡിൽ...

ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് തീരപ്രദേശത്ത് കുടിവെള്ളം ലഭിക്കാതെ ആയിട്ട് മൂന്നുവർഷം…

ചേറ്റുവ: ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ തീരദേശ മേഖലയിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം തടസ്സപ്പെട്ടിട്ട് മൂന്നു വർഷത്തോളമായി തീരദേശ മേഖലയിൽ താമസിക്കുന്ന പരിസരവാസികൾക്ക് ഏക ആശ്രയം വാട്ടർ അതോറിറ്റിയുടെ ശുദ്ധജലം മാത്രമാണ്. ശരാശരി...
Thrissur_vartha_district_news_nic_malayalam_palakkad_fire

കൊമ്പഴയിൽ ഹാപ്പി ചിപ്പ്സ് ടീ ഷോപ്പിന് തീ പിടിച്ചു..

ദേശീയപാതയ്ക്ക് സമീപം കൊമ്പഴയിൽ പ്രവർത്തിക്കുന്ന ഹാപ്പി ചിപ്പ്സ് എന്ന ടീ ഷോപ്പിന് തീപിടിച്ചു. ഉടൻ തന്നെ റോഡിലൂടെ പോയി കൊണ്ടിരിക്കുന്ന Gail (India) Limited ൻ്റെ ഫയർ യൂണിറ്റ് എത്തി തീ അണച്ചു....

റെയില്‍വേ ഗേറ്റ് അടച്ചിടും..

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പട്ടാമ്പിക്കും പള്ളിപ്പുറത്തിനും ഇടയിലുള്ള സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍വേ ഗേറ്റ് മെയ് 13 ന് വൈകിട്ട് ആറ് മുതല്‍ മെയ് 14 ന് രാവിലെ ആറു മണി വരെ അടച്ചിടുന്നതിനാല്‍ പട്ടാമ്പി -...
Thrissur_vartha_district_news_malayalam_pooram

തൃശ്ശൂർ പൂരം ആന ഓടാൻ കാരണം കണ്ണിലേയ്ക്ക് ലേസർ അടിച്ചതിനാലെന്ന് പാറമേക്കാവ് ദേവസ്വം..

പൂരത്തിനിടെ ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചെന്ന് പാറമേക്കാവ് ദേവസ്വം. ആന ഓടാൻ കാരണം ഇതാണെന്നും ദേവസ്വം വ്യക്തമാക്കി. പൂരപ്പറമ്പിൽ ലേസറുകൾ നിരോധിക്കണമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടു. എഴുന്നള്ളിപ്പിൽ ആനകളെ ഉപയോഗിക്കുന്നതിന് എതിരുനിൽക്കുന്ന...

എസ്എസ്എൽസി സേ പരീക്ഷ മേയ് 28 മുതൽ; ജൂൺ അവസാനത്തോടെ പരീക്ഷാഫലം പ്രഖ്യാപിക്കും..

എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ രണ്ട് വരെ നടത്തും. ജൂണ്‍ അവസാനത്തോടെ പരീക്ഷാഫലം പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് തീയതി പ്രഖ്യാപിച്ചത്....
policeman-vehcle-thrissur-vartha-news-kerala-police-viyyur

അതിർത്തിയിലെ സംഘർഷാവസ്ഥ; കേരളത്തിൽ കൺട്രോൾ റൂം തുറന്നു.

അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം...

കാറും പാഴ്സൽ വാനും കൂട്ടിയിടിച്ച് അപകടം.

ദേശീയപാത 544 കുതിരാൻ തുരങ്കത്തിന് സമീപത്ത് തൃശ്ശൂരിൽ നിന്നും വടക്കഞ്ചേരി ദിശയിലേക്ക് പോകുന്ന ഭാഗത്താണ് കാറും മിനി പാഴ്സൽ ലോറിയും തമ്മിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ കറങ്ങി ഡിവൈഡറിൽ കയറി നിന്നു...
error: Content is protected !!