ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയെ ഇന്ന് പ്രഖ്യാപിക്കും : ഫലം ഇന്ന് വൈകീട്ടോടെ..

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യൻ പ്രസിഡന്റായി ആരെ തിരഞ്ഞെടുക്കുമെന്ന് ഇന്നറിയാം. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലം ഇന്ന് വൈകീട്ടോടെ പ്രഖ്യാപിക്കും. പാർലമെന്റ് മന്ദിരത്തിന്റെ അറുപത്തിമൂന്നാം നമ്പർ മുറിയിൽ ഇന്ന് രാവിലെ 11 മണിയോടുകൂടി...

റോഡിലെ കുഴിയിൽ വീണ് മരിച്ച യുവാവിന്റെ കുടുംബം നിയമനടപടിക്ക്…

തളിക്കുളത്ത് റോഡിലെ കുഴിയിൽ വീണ് മരിച്ച യുവാവിന്റെ കുടുംബം നിയമനടപടിക്ക്. ദേശീയപാത ഉദ്യോഗസ്ഥർക്കെതിരെ പോലീസിൽ പരാതി നൽകി. കുന്നംകുളം പഴഞ്ഞി സ്വദേശി സനു പി.ജയിംസാണ് തളിക്കുളത്ത് ദേശീയപാതയിലെ റോഡിലെ കുഴിയിൽ വീണ് കഴിഞ്ഞദിവസം...

പെരുമ്പിലാവിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം..

കുന്നംകുളം: വ്യക്തിവൈരാഗ്യത്തെ തുടർന്ന് പെരുമ്പിലാവിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടു ത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചാട്ടുകുളം സ്വദേശി വശ്യംവീട്ടിൽ 24 വയസ്സുള്ള മൻസിഫിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ...

ദേശീയ പാതയിലെ കുഴിയിൽ ബൈക്ക് വീണ് യുവാവ് മരിച്ചു..

തളിക്കുളത്ത് ദേശീയ പാതയിലെ കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാരൻ മരണപ്പെട്ടു. പഴഞ്ഞി അരുവായി സ്വദേശി സനു.സി.ജെയിംസ് (29) ആണ് മരിച്ചത്. ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് മരണപ്പെട്ടത്.

കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്..

അറബികടൽ തീവ്ര ന്യൂനമർദ്ദം വടക്കൻ അറബികടലിൽ ശക്തി കൂടിയ ന്യൂനമർദ്ദം ദുർബലമായി. അടുത്ത 24 മണിക്കൂറിൽ ന്യൂന മർദ്ദമായി ദുർബലമായി ഒമാൻ തീരത്തേക്ക് നീങ്ങാൻ സാധ്യത. വിദർഭക്ക് മുകളിൽ മറ്റൊരു ന്യുന മർദ്ദം...

തൂക്കി വിൽക്കുന്ന അരിക്കും ജിഎസ്ടി..

നാളെ മുതൽ തൂക്കി വിൽക്കുന്ന അരിക്ക് അഞ്ച് ശതമാനം ജിഎസ്ടി. പാക്ക് ചെയ്ത ബ്രാൻഡ് പതിച്ച അരിക്ക് മാത്രമായിരുന്നു ഇതുവരെ നികുതി. പുതിയ ഉത്തരവിൽ ലീഗൽ മെട്രോളജി നിയമം 'ചില്ലറ വില്പന' നിബന്ധന...

നാളെ മുതൽ പാൽ ഉത്പ്പന്നങ്ങൾക്ക് വില കൂടുമെന്ന് മിൽമ..

തൈര്, മോര്, ലെസി എന്നിവയ്ക്ക് 5% വർധനയുണ്ടാകും. കൃത്യമായ വില നാളെ പ്രസിദ്ധികരിക്കുമെന്ന് മിൽമ ചെയർമാൻ പറഞ്ഞു. പാൽ ഉത്പന്നങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്തിയത് കൊണ്ട് വിലകൂട്ടാൻ കാരണം.

തൃശ്ശൂര്‍ ജില്ലയെ കളിയാക്കി സംസാരിച്ചു. തര്‍ക്കത്തില്‍ 45കാരനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു…

തൃശ്ശൂര്‍: ഷെയറിട്ട് മദ്യം കഴിക്കുന്നതിനിടെ യുണ്ടായ തര്‍ക്കത്തില്‍ 45കാരനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പാലക്കാട് കണ്ണമ്ബ്ര സ്വദേശി പ്രകാശനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി റജികുമാറിനെ...
Thrissur_vartha_district_news_malayalam_sea_kadal

തളിക്കുളം ബീച്ചിലെ നിരവധി പ്രദേശങ്ങള്‍ കടലെടുത്തു..

തളിക്കുളം ബീച്ചിലെ നിരവധി പ്രദേശങ്ങള്‍ കടലെടുത്തു. നമ്പിക്കടവില്‍ മത്സ്യതൊഴിലാളികളുടെ വലയും മത്സ്യബന്ധന ഉപകരണങ്ങളും സൂക്ഷിക്കുന്ന ഫിഷ് ലാന്‍റ് സെന്‍റര്‍ ഏത് നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. നമ്പിക്കടവിലെ റോഡ് മുഴുവനായും കടലെടുത്തു. തീരദേശത്ത് പ്രവര്‍ത്തിക്കുന്ന...

സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ചു..

സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ചു. കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സമ്പർക്കത്തിലുള്ള വരെ കണ്ടെത്തിയിട്ടുണ്ട്. അടുത്ത സമ്പർക്കം ഉണ്ടെങ്കിൽ മാത്രമേ രോഗം പടരുകയുള്ളൂ.എല്ലാ മുൻകരുതലുകളും കൂടാതെ ലോകാരോഗ്യ സംഘടനയുടേത്...

തൃശ്ശൂരിൽ ചില ഇടങ്ങളിൽ ചുഴലിക്കാറ്റ് വീശി..

ഊരകം, ചേർപ്പ്, ചേനം, മേഖലകളിൽ ചുഴലിക്കാറ്റ് വീശി. വീടിൻ്റെ മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു പരക്കെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
uruvayur temple guruvayoor

ഗുരുവായൂരിൽ ഈ മാസത്തെ ഭണ്ഡാര വരവ്…

ഗുരുവായൂർ: ക്ഷേത്രത്തിലെ ഭണ്ഡാര വരവായി 4,67,59,585 രൂപയും 5 കിലോ 80 ഗ്രാം സ്വർണവും 27 കിലോ 440 ഗ്രാം വെള്ളിയും ലഭിച്ചു. സ്വർണ വഴിപാടിൽ ഇത്തവണ വൻ വർധനയുണ്ട്. ഒരു മാസം...
error: Content is protected !!