തൃശ്ശൂരിൽ പേ യിളകിയ പശുവിനെ വെടി വെച്ചു കൊ ന്നു.
തൃശൂര്‍ പാലാപ്പിള്ളി എച്ചിപ്പാറ ചക്കുങ്ങല്‍ ഖാദറിന്റെ പശുവാണ് പേവി ഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നത്.
വ്യാഴാഴ്ച രാവിലെ പേയി ളകിയതിന്റെ ലക്ഷണങ്ങള്‍ കാണിച്ച പശു തോട്ടത്തില്‍ അക്ര മാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും,...
ചൈല്‍ഡ് ഹെല്‍പ് ലൈന്‍ നമ്ബര്‍ 1098 ഇനി പ്രവര്‍ത്തിക്കില്ല ; പകരം 112-ല്‍...
കുട്ടികള്‍ക്കായുള്ള ചൈല്‍ഡ് ലൈന്‍ നമ്പർ 1098 കഴിഞ്ഞ 26 വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സര്‍ക്കാര്‍ ഈ നമ്പർ 112 എന്ന ഒറ്റ ഹെല്‍പ്പ് ലൈന്‍ നമ്പറുമായി ലയിപ്പിച്ചിരിക്കുന്നു.
എല്ലാ അടിയന്തര കോളുകള്‍ക്കും...
പേവിഷ പ്രതിരോധ കുത്തിവെപ്പ് സെപ്റ്റംബര്‍ 15 മുതൽ..
കേരളശേരി ഗ്രാമപഞ്ചായത്തിലെ വളര്‍ത്തുനായ്ക്കളിലെ പേവിഷ പ്രതിരോധ കുത്തിവെപ്പും ലൈസന്‍സ് നല്‍കലും സെപ്റ്റംബര്‍ 15, 16, 17 തീയതികളില്‍ രാവിലെ 10 മുതല്‍ 12 വരെ നടക്കും. 15ന് തടുക്കശ്ശേരി മൃഗാശുപത്രി, 16ന് വടശ്ശേരി...
പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കാത്തതിനു നാലു ജില്ലാ കളക്ടര്‍മാരോട് ഹൈക്കോടതി വിശദീകരണം തേടി.
പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കാത്തതിനു നാലു ജില്ലാ കളക്ടര്‍മാരോട് ഹൈക്കോടതി വിശദീകരണം തേടി. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലാ കളക്ടര്‍മാര്‍ വിശദീകരണം നല്‍കണം.
20 ദിവസം മുന്‍പ് പത്തു ലക്ഷം രൂപ ചെലവഴിച്ചു അറ്റകുറ്റപ്പണി...
ശക്തൻ നഗർ റോഡിലെ കുഴിയിൽ വീ ണ് ബൈക്ക് യാത്രികന് ഗുരു തര പരി...
തൃശൂരിൽ റോഡിലെ കുഴിയിൽ വീ ണ് ബൈക്ക് യാത്രികിന് ഗുരു തര പരിക്ക്. കല്ലൂർ ബ്രഹ്മംകുളം സാംസണിന് (61) ആണ് ശക്തൻ മാർക്കറ്റ് ജംഗ്ഷന് മുന്നിൽ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റത്. വലതു...
അന്തിക്കാട് കോൾപ്പാടശേഖര സമിതി തിരഞ്ഞെടുപ്പ്: വോട്ടർ പട്ടിക പരിശോധിക്കാം
അന്തിക്കാട് കോൾപ്പടവ് പാടശേഖര സമിതി തിരഞ്ഞെടുപ്പിൻ്റെ കരടു വോട്ടർ പട്ടിക അതത് വില്ലേജുകളിലും അന്തിക്കാട് കൃഷിഭവനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്തിക്കാട് കോൾപ്പടവ് പാടശേഖര പ്രദേശത്ത് നെൽകൃഷി ഭൂമിയുള്ള ഏതൊരാൾക്കും വോട്ടവകാശമുണ്ട്. സെപ്റ്റംബർ 16 വരെ...
വീണ്ടും തെരുവുനായ ആക്ര മണം.. നാല് കുട്ടികളടക്കം ആറുപേര്‍ക്ക് കടി യേറ്റു…
സംസ്ഥാനത്ത് വീണ്ടും തെരു വുനായ ആക്ര മണം. കോഴിക്കോട്ടും പാലക്കാട്ടുമാണ് കുട്ടികള്‍ക്ക് കടിയേറ്റത്. കോഴിക്കോട് അരക്കിണറില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേരെ തെരുവുനായ ആക്ര മിച്ചു. താജുദീന്‍ (44) നൂറാസ് (12),...
വടക്കുംമുറി കുമ്മാട്ടിയോടെ കിഴക്കുംപാട്ടുകര കുമ്മാട്ടി സമാപിച്ചു…
തൃശൂർ∙ വടക്കുംമുറി കുമ്മാട്ടിയോടെ കിഴക്കുംപാട്ടുകര കുമ്മാട്ടി സമാപിച്ചു. കുമ്മാട്ടിയുടെ ചരിത്രത്തിലാദ്യമായി മൂന്നു വനിതാ കുമ്മാട്ടികൾ ഇറങ്ങിയെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഏറ്റവും പഴക്കം ചെന്ന കുമ്മാട്ടികളിലൊന്നാണു കിഴക്കുംപാട്ടുകര കുമ്മാട്ടി.
പർപ്പടക പുല്ലും മരത്തിൽ കൊത്തിയെടുത്ത മുഖവുമായാണു...
നാല് വയസുകാരിക്ക് പാമ്പ് കടിയേറ്റു…
വാടാനപ്പള്ളി ഗണേശമംഗലം സ്വദേശി അർവ അമീർ (നാല്) ആണ് പാമ്പ് കടിയേറ്റത്. കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാടാനപ്പള്ളി ബീച്ചിൽ മൂന്നാഴ്ച പഴക്കം ചെന്ന മൃതദേഹം കണ്ടെത്തി..
വാടാനപ്പള്ളി: പൊക്കുളങ്ങര ബീച്ചിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് 3 ആഴ്ചയിലധികം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ആരുടെതാണെന്ന് വ്യക്തമല്ല.
പുലിക്കളിയാഘോഷം: ഞായറാഴ്ച തൃശൂരിൽ ഗതാഗത നിയന്ത്രണം..
പാലക്കാട്, പീച്ചി തുടങ്ങി കിഴക്കൻ മേഖലയിൽ നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ കിഴക്കേകോട്ടയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ITC, ഇക്കണ്ടവാര്യർ ജംഗ്ഷൻ വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ അതേ വഴി...
കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ കാണാതായി..
തളിക്കുളം നമ്പിക്കടവ് കടപ്പുറത്തു കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. ചാഴൂർ സ്വദേശി ശ്രീരാഗിനെ(16)യാണ് കാണാതായത്. പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. വൈകീട്ട് 4.30 യോടെയാണ് സംഭവം. ഓണം ആഘോഷിക്കാൻ 4 പേരടങ്ങുന്ന സുഹൃത്തുക്കളോടൊപ്പമാണ് ശ്രീരാഗ്...