ഈ മാസത്തെ റേഷൻ വിതരണം ഇന്നുകൂടി..

മേയ് മാസത്തെ വിതരണം ഇന്നു പൂർത്തിയാകാനിരിക്കെ ഇനിയും ലക്ഷക്കണക്കിനു പേർക്കു റേഷൻ ലഭിച്ചില്ല. 95.02 ലക്ഷം കാർഡ് ഉടമകളിൽ ഇതു വരെ 67.68 ലക്ഷം (71.23%) പേരാണു റേഷൻ വാങ്ങിയത്. ഇന്നലെ 4.61...
thrissur_vartha_district_news_malayalam_snake

തൃശൂർ തേക്കിൻ കാട് മൈതാനത്ത് ആൽത്തറയിൽ ഇരുന്നയാൾ പാമ്പുകടിയേറ്റ് മ രിച്ചു..

തേക്കിൻകാട് മൈതാനത്ത് ആൽത്തറയിൽ ഇരുന്നയാൾ പാമ്പുകടിയേറ്റ് മ രിച്ചു. തെക്കേഗോപുര നടക്കടുത്തുള്ള ആൽത്തറയിൽ ഇരിക്കുമ്പോഴാണ് പാമ്പ് കടിച്ചത്. വാടാനപ്പള്ളി സ്വദേശി മധു (51) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്‌ച വൈകീട്ട് ആറോടെയായിരുന്നു മധുവിന്...

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (മെയ്‌ 30) അവധി..

തൃശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (മെയ്‌ 30) ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, അങ്കണവാടികള്‍, നേഴ്‌സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള...

വീട്ടുമുറ്റത്ത് നിന്ന് കുഞ്ഞിന് ചോറ് വാരി കൊടുക്കുന്നതിനിടെ പാമ്പ് കടിയേറ്റ് 28കാരിക്ക് ദാരുണാ ന്ത്യം..

തൃശൂരില്‍ വീട്ടുമുറ്റത്ത് നിന്ന് മകന് ചോറ് വാരി കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവതിയ്ക്ക് ദാരു ണാന്ത്യം. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിന്റെ ഭാര്യ ഹെന്നയാണ് (28) മരി ച്ചത്. ചൊവ്വാഴ്ച്ച രാത്രി എട്ട്...

സിഐടിയു തൊഴിലാളി കുഴഞ്ഞുവീണ് മരി ച്ചു..

എടപ്പലം. സിഐടിയു തൊഴിലാളി എടപ്പലം കരിപ്പായി വീട്ടിൽ സതീഷ് (46) കുഴഞ്ഞു വീണ് മ രിച്ചു. ഇന്ന് ഉച്ചയ്ക്ക് വടക്കുംപാടത്തുള്ള ഗ്യാസ് ഗോഡൗണിൽ ലോഡ് കയറ്റുന്നതിനിടെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു....
rain-yellow-alert_thrissur

സംസ്ഥാനത്ത് കാലവർഷം കൂടുതൽ സജീവമാകുന്നു.

വരുന്ന അഞ്ചു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, കോഴിക്കോട് ജില്ലകളിൽ ഇന്നും റെഡ് അലേർട്ട് തുടരുകയാണ്. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,...

രാജ്യത്ത് കോ വിഡ് കേസുകളില്‍ വര്‍ധന. രോഗികളുടെ എണ്ണം ആയിരം കടന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് കോ വിഡ് കേസുകളില്‍ വര്‍ധന. രോഗികളുടെ എണ്ണം ആയിരം കടന്നു. കേന്ദ്ര ആരോഗ്യ വകുപ്പ് പങ്കുവെച്ച കണക്കുകള്‍ പ്രകാരം 1009 കേസുകളാണ് ഇന്ന് രാവിലെ എട്ട് മണിവരെ റിപ്പോര്‍ട്ട് ചെയ്തത്....

ബൈക്ക് ദേശീയപാതയുടെ മുകളിൽ നിന്ന് സർവീസ് റോഡിലേക്ക് വീണ് അപകടം..

ദേശീയപാത 544 ൽ മുടിക്കോട് വട്ടക്കല്ലിലാണ് പാലക്കാട് ദിശയിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രികരായിരുന്ന ദമ്പതികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടതിനെത്തുടർന്ന് സർവീസ് റോഡിലേക്ക് വീണത്. വീഴ്ചയിൽ രണ്ടു പേർക്കും സാരമായ...

വടക്കഞ്ചേരിയിൽ വീട് തകർന്ന് വയോധിക ഉൾപ്പെടെ നാലുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.

വടക്കഞ്ചേരിയിൽ വീട് തകർന്ന് വയോധിക ഉൾപ്പെടെ നാലുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. വടക്കഞ്ചേരി വാരുകുന്ന് പാറു(85), മകൻ മണികണ്ഠൻ (50), മണികണ്ഠന്റെ ഭാര്യ ജയശ്രീ (43), മകൻ ജോമേഷ് (23), ജ്യോതിഷ്...

മഞ്ഞക്കുന്നിൽ കിണർ ഇടിഞ്ഞു താഴ്ന്നു..

പട്ടിക്കാട്. ഇന്നലെ രാത്രിയിൽ പെയ്ത കനത്ത മഴയിൽ മഞ്ഞക്കുന്നിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. മഞ്ഞകുന്ന് തലചേൽ ജോർജിൻ്റെ വീട്ടിലെ കിണറാണ് താഴ്ന്നത്. കിണറിന് 35 അടിയോളം താഴ്ച ഉണ്ടായിരുന്നതായി പറയുന്നു. കിണറിനുള്ളിൽ ഉണ്ടായിരുന്ന...

അതിതീവ്ര മഴ മുന്നറിയിപ്പ്..

കാലവർഷം അടുത്ത മണിക്കൂറുകളിൽ കേരള തീരം തൊട്ടേക്കും. കാലവർഷത്തിന്റെ വരവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളിൽ ഓറഞ്ച്...
gps google map vehcles driving driver road tracking route

കണ്ണമ്പ്ര – ഋഷിനാരദമംഗലം വേല; ശനിയാഴ്ച മൂന്ന് മണി മുതൽ ഗതാഗതനിയന്ത്രണം..

കണ്ണമ്പ്ര - ഋഷിനാരദമംഗലം വേലയോടനുബന്ധിച്ച് ശനിയാഴ്ച മൂന്ന് മുതൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് വടക്കഞ്ചേരി പോലീസ് അറിയച്ചു. വടക്കഞ്ചേരിയിൽ നിന്ന് കണ്ണമ്പ്രഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പുളിങ്കൂട്ടത്ത് നിന്നും തിരിഞ്ഞ് മണപ്പാടം വഴി പോകണം. കല്ലിങ്കൽപ്പാടം...
error: Content is protected !!