നിർമാണം നടക്കുന്ന വീടിന്റെ സ്ലാബ് പൊട്ടി വീണ് ചൂരക്കാട്ടുകരയിൽ തൊഴിലാളി മരിച്ചു..
പേരാമംഗലം ∙ നിർമാണം നടക്കുന്ന വീടിന്റെ സ്ലാബ് പൊട്ടി വീണ് ചൂരക്കാട്ടുകരയിൽ തൊഴിലാളി മരിച്ചു. 2 പേർക്കു പരുക്കേറ്റു. മുളയം അയ്യപ്പൻകാവ് പുളിങ്കുഴി വീട്ടിൽ കൃഷ്ണന്റെ മകൻ രാജേഷാണ് (44) മരിച്ചത്. ഇന്നലെ...
സൗജന്യമായി നല്‍കേണ്ട വിവരാവകാശ രേഖയ്ക്കു 3000 രൂപ വാങ്ങി വില്ലേജ് ഓഫിസര്‍ പിടിയില്‍…
തൃശൂര്‍ മാടക്കത്തറ വില്ലേജ് ഓഫിസര്‍ പോളി ജോര്‍ജിനെ വിവരാവകാശ രേഖ നല്‍കാന്‍ മൂവായിരം രൂപ കൈക്കൂലി വാങ്ങുമ്പോള്‍ വിജിലന്‍സ് പിടികൂടി. സൗജന്യമായി നല്‍കേണ്ട വിവരാവകാശ രേഖയ്ക്കു കൈക്കൂലി വാങ്ങുന്നത് കേട്ടുകേള്‍വിയില്ലെന്ന് തൃശൂര്‍ വിജിലന്‍സ്....
റബറിന്റെ തറവില സംസ്ഥാനസർക്കാർ ഉയർത്തി..
തിരുവനന്തപുരം: റബറിന്റെ തറവില സംസ്ഥാനസർക്കാർ ഉയർത്തി. ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക് നിലവിൽ വരും എന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ചു. 170 രൂപയിലേക്കാണ് റബറിൻ്റെ നിരക്ക് ഉയർത്തിയത്. നെല്ല്,...
തൃശൂര്‍ ജില്ലയിലെ അയ്യായിരത്തിലേറെ ഉദ്യോഗാര്ഥികള്ക്ക് തൊഴില് കണ്ടെത്തി നല്കുന്നതിനുള്ള പദ്ധതിയുമായി രണ്ട് മെഗാ ജോബ്...
തൃശൂര്‍ ജില്ലയിലെ അയ്യായിരത്തിലേറെ ഉദ്യോഗാര്ഥികള്ക്ക് തൊഴില് കണ്ടെത്തി നല്കുന്നതിനുള്ള പദ്ധതിയുമായി രണ്ട് മെഗാ ജോബ് ഫെയറുകള് ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില് കേരള നോളജ് എക്കോണമി മിഷന്, കേരള...
സഹകരണ പരിശീലന കേന്ദ്രത്തിൽ പട്ടികജാതി പട്ടിക വർഗ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു.
വയനാട് കരണിയിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തിൽ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിന്റെ പട്ടികജാതി പട്ടിക വർഗ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. വയനാട്, പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലുള്ളവർക്ക് അപേക്ഷിക്കാം. പത്ത്...
കേരളത്തില്‍ 4064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 4064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 553, തിരുവനന്തപുരം 543, കോഴിക്കോട് 425, കോട്ടയം 399, കൊല്ലം 348, തൃശൂര്‍ 315, മലപ്പുറം 270, ആലപ്പുഴ 229, ഇടുക്കി 220,...
തൃശ്ശൂർ സൗജന്യ കോച്ചിങ് ക്ലാസുകൾ…
ഡിസംബറിൽ നടത്തുന്ന എൽ.ഡി.സി പ്രിലിമിനറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ ക്കായി പി എസ് സി സൗജന്യ കോച്ചിങ് ക്ലാസുകൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ അഞ്ചിന് രണ്ടുമണിക്ക് നടത്തുന്ന വെബിനാറിലൂടെ തെരഞ്ഞെടുക്കുന്ന 100 ഉദ്യോഗാർഥികൾക്കാണ് അവസരം.
ജില്ലാ...
തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ…
തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ. സെപ്റ്റംബർ 27നുള്ള കർഷക സംഘടനകളുടെ ഭാരത ബന്ദിന് പിന്തുണ. കടകൾ എല്ലാം അടച്ചിടുമെന്നും ട്രേഡ് യൂണിയൻ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. വാഹനങ്ങൾ നിരത്തിലിറങ്ങില്ലെന്ന്...
കൊടുങ്ങല്ലൂരിൽ വൻ മയക്കുമരുന്നു വേട്ട..
കൊടുങ്ങല്ലൂരിൽ വൻ മയക്കുമരുന്നു വേട്ട. ചില്ലറവില്പനക്കായി കൊണ്ടുവന്ന 20 ഗ്രാം എം.ഡി.എം.എയുമയി മൂന്ന് പേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശികളായ ചന്തപ്പുര വൈപ്പിൻ കാട്ടിൽ നിഷ്താഫിർ (26) ഉഴുവത്ത് കടവ് ചൂളക്കടവിൽ അൽത്താഫ് (26)...
പുഴയ്ക്കൽപ്പാടം വ്യവസായ സമുച്ചയം രണ്ടാം ഘട്ടം ഉദ്ഘാടനം ഇന്ന്..
പുഴയ്ക്കൽപ്പാടം വ്യവസായ സമുച്ചയത്തിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 16) വ്യവസായ - നിയമ - കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. വ്യവസായ സമുച്ചയത്തിൽ നടക്കുന്ന ചടങ്ങിൽ പി...
മലക്കപ്പാറ ഒപി ക്ലിനിക്കിൽ കരാർ നിയമനം.
മലക്കപ്പാറ ഒപി ക്ലിനിക്കിൽ കരാറടിസ്ഥാനത്തിൽ മെഡിക്കൽ ഓഫിസർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നേഴ്സ്, അറ്റൻഡർ, സ്വീപ്പർ തസ്തികയിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ടഅവസാന തീയതി ഏപ്രിൽ 22. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ...
ഫാർമസിസ്റ്റ് തസ്തികയിലേക്ക് ഇന്റർവ്യൂ നവംബർ 27ന്.
തൃശൂർ ജില്ലയിലെ വിവിധ സർക്കാർ ഹോമിയോ ഡിസ്പെൻസറികളിലെ ഫാർമസിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്കുള്ള ഇന്റർവ്യൂ നവംബർ 27ന് . രാവിലെ 10.30 ന് അയ്യന്തോൾ സിവിൽസ്റ്റേഷനിലെ റൂംനമ്പർ 34(താഴത്തെ നില)ൽ...







