പൊറോട്ട അടിക്കൽ ആണുങ്ങൾക്ക് മാത്രമല്ല, പെണ്ണുങ്ങൾക്കും സാധ്യമെന്ന് മെറിൻഡ തെളിയിച്ചു.

വടക്കാഞ്ചേരിപ്പുഴയോരത്തെ പള്ളിമണ്ണ പാലത്തിനു സമീപം തട്ടുകട നടത്തുന്ന രണ്ടു പേരെ കാണാം. കഷ്ടപ്പാടിൽ നിന്ന്‌ ജീവിതത്തിൽ ഉയർച്ചയിലെത്താനാണ്‌ അവരുടെ സഞ്ചാരം. മെറിൻഡയും അമ്മ അമ്മിണയും. ഇപ്പോഴിതാ മെറിൻഡ സാമൂഹികമാധ്യമത്തിലും വൈറലാണ്‌. തൃശ്ശൂർ സഹകരണകോളേജിലെ ബി.കോം....
norka-roots

നോർക്ക റൂട്ട്സ് എൻ.ആർ.കെ. ഇൻഷുറൻസ്: പരിരക്ഷ തുക ഇരട്ടിയാക്കി…

ഇന്ത്യയ്ക്കകത്തെ ഇതര സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് നോർക്ക റൂട്ട്സ് നല്കുന്ന എൻ.ആർ.കെ. ഇൻഷുറൻസ് കാർഡുകൾക്കുള്ള പരിരക്ഷ രണ്ട് ലക്ഷത്തിൽ നിന്നും നാല് ലക്ഷമാക്കി ഉയർത്തി. അപകട മരണമോ , അപകടത്തെ തുടർന്ന് സ്ഥിരമായോ,...
application-apply

സഹകരണ പരിശീലന കേന്ദ്രത്തിൽ പട്ടികജാതി പട്ടിക വർഗ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു.

വയനാട് കരണിയിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തിൽ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിന്റെ പട്ടികജാതി പട്ടിക വർഗ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. വയനാട്, പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലുള്ളവർക്ക് അപേക്ഷിക്കാം. പത്ത്...
Thrissur_vartha_district_news_malayalam_farmer_rubber

റ​ബ​റി​ന്‍റെ ത​റ​വി​ല  സംസ്ഥാ​നസ​ർ​ക്കാ​ർ ഉ​യ​ർ​ത്തി..

തി​രു​വ​ന​ന്ത​പു​രം: റ​ബ​റി​ന്‍റെ ത​റ​വി​ല  സംസ്ഥാ​നസ​ർ​ക്കാ​ർ ഉ​യ​ർ​ത്തി. ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ പു​തി​യ നി​ര​ക്ക് നി​ല​വി​ൽ വരും എ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചു. 170 രൂ​പ​യി​ലേ​ക്കാ​ണ് റബറിൻ്റെ നി​ര​ക്ക് ഉ​യ​ർ​ത്തി​യ​ത്. നെ​ല്ല്,...
norka-roots

നോർക്കയുടെ സേവനങ്ങൾ..!!! പ്രവാസി ഐ ഡി കാർഡിനായി ഇനി ഒരു മിസ് കാൾ…

പ്രവാസി ഐ ഡി കാർഡ് ഇല്ലാത്തവർ ക്ക് അത് ലഭ്യമാക്കുന്നതിന് നോർക്ക റൂട്സ് നൽകുന്ന സേവനങ്ങൾ ശ്രദ്ധ നേടുന്നു. 18 വയസ്സ് തികഞ്ഞ, കുറഞ്ഞത് 6 മാസമായി വിദേശത്ത് താമസിക്കുന്ന പ്രവാസികൾ ഐ...

വിദ്യാഭ്യാസ വായ്പാ നയത്തിന്റെ ഉദ്ദേശം എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യം..

തൃശ്ശൂർ : ബാങ്കുകൾ നടപ്പാക്കുന്ന വിദ്യാഭ്യാസ വായ്പാ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യമാണ് ഉദ്ദേശിക്കുന്നത് എന്ന് തൃശൂർ ജില്ലാ സാമ്പത്തിക സാക്ഷരതാ കൗൺസിലർ വി ആർ രാമചന്ദ്രൻ. തൃശൂർ ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോയും...
t-n-prathapan-mp

പ്രവാസികളക്കായു ള്ള യാത്രാ വിലക്ക് നീക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍...

തിരുവനന്തപുരം: പ്രവാസികളക്കായു ള്ള യാത്രാ വിലക്ക് നീക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ എം.പി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കി. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് വിവിധ ജി.സി.സി...

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത – വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ട്…

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ,...

സംസ്ഥാനത്തെ സ്‌കൂളുകള്‍ അധികം വൈകാതെ തുറന്നേക്കും…

​​​​തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ അധികം വൈകാതെ തുറന്നേക്കും. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. തൃശ്ശൂരിലെ എല്ലാ പ്രാദേശിക വാർത്തകളും ഉടനടി നിങ്ങളിലേക്ക്...

തയ്യൽ തൊഴിലാളികൾക്കുള്ള ധനസഹായതിനുള്ള അപേക്ഷ നീട്ടി..

തൃശ്ശൂർ : കോ വിഡ് 19ന്റെ ഭാഗമായി തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് പ്രഖ്യാപിച്ച ധനസഹായത്തിനുള്ള അപേക്ഷ നീട്ടി. ഇനിയും അപേക്ഷ സമർപ്പിച്ചിട്ടില്ലാ ത്തവർ സെപ്റ്റംബർ 30 വൈകിട്ട് അഞ്ച്...

കൊടുങ്ങല്ലൂരിൽ വൻ മയക്കുമരുന്നു വേട്ട..

കൊടുങ്ങല്ലൂരിൽ വൻ മയക്കുമരുന്നു വേട്ട. ചില്ലറവില്പനക്കായി കൊണ്ടുവന്ന 20 ഗ്രാം എം.ഡി.എം.എയുമയി മൂന്ന് പേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശികളായ ചന്തപ്പുര വൈപ്പിൻ കാട്ടിൽ നിഷ്താഫിർ (26) ഉഴുവത്ത് കടവ് ചൂളക്കടവിൽ അൽത്താഫ് (26)...

നിർമാണം നടക്കുന്ന വീടിന്റെ സ്ലാബ് പൊട്ടി വീണ് ചൂരക്കാട്ടുകരയിൽ തൊഴിലാളി മരിച്ചു..

പേരാമംഗലം ∙ നിർമാണം നടക്കുന്ന വീടിന്റെ സ്ലാബ് പൊട്ടി വീണ് ചൂരക്കാട്ടുകരയിൽ തൊഴിലാളി മരിച്ചു. 2 പേർക്കു പരുക്കേറ്റു. മുളയം അയ്യപ്പൻകാവ് പുളിങ്കുഴി വീട്ടിൽ കൃഷ്ണന്റെ മകൻ രാജേഷാണ് (44) മരിച്ചത്. ഇന്നലെ...
error: Content is protected !!