റ​ബ​റി​ന്‍റെ ത​റ​വി​ല  സംസ്ഥാ​നസ​ർ​ക്കാ​ർ ഉ​യ​ർ​ത്തി..

Thrissur_vartha_district_news_malayalam_farmer_rubber

തി​രു​വ​ന​ന്ത​പു​രം: റ​ബ​റി​ന്‍റെ ത​റ​വി​ല  സംസ്ഥാ​നസ​ർ​ക്കാ​ർ ഉ​യ​ർ​ത്തി. ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ പു​തി​യ നി​ര​ക്ക് നി​ല​വി​ൽ വരും എ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചു. 170 രൂ​പ​യി​ലേ​ക്കാ​ണ് റബറിൻ്റെ നി​ര​ക്ക് ഉ​യ​ർ​ത്തി​യ​ത്. നെ​ല്ല്, നാ​ളി​കേ​രം എ​ന്നി​വ​യു​ടെ സം​ഭ​ര​ണ​ വിലയും ഉ​യ​ർ​ത്തി. ഇ​നി സം​ഭര​ണ​ വി​ല നാ​ളി​കേ​ര​ത്തി​ന് 32 രൂ​പ​യും നെ​ല്ലി​ന് 28 രൂ​പ​യു​മാ​ണ്.

thrissur news