തൃശ്ശൂർ.. കളക്ടർ എസ്. ഷാനവാസ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ജൂലായ് ആറ് വരേക്കാണ് ക്വറന്റീൻ. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ചാലക്കുടി നഗരസഭാ ഡിവിഷൻ കൗൺസിലറുടെ സമ്പർക്ക പട്ടികയിൽ ഇടം നേടിയതാണ് കളക്ടർക്ക് വിനയായത്..