All Kerala NewsHealthLatest infoLatest NewsTravel ഒല്ലൂരിൽ കാലിത്തീറ്റ ഗോഡൗണിൽ തീ പിടുത്തം. 2021-05-26 Share FacebookTwitterLinkedinTelegramWhatsApp ഒല്ലൂരിൽ മരത്താക്കര കുഞ്ഞനംപാറയിലെ കാലിത്തീറ്റ ഗോഡൗണിലാണ് തീ പടുത്തം. ലക്ഷക്കണക്കിന് രൂപയുടെ കാലിത്തീറ്റയും രണ്ട് വാഹനങ്ങളും കത്തി നശിച്ചു.