
കുന്നംകുളം: ആർത്താറ്റ് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് മൂന്നു വയസ്സുള്ള കുട്ടി ഉൾപ്പെടെ ബൈക്ക് യാത്രികരായ 3 പേർ മരി ച്ചു. എടക്കഴിയൂർ സ്വദേശികളായ മുനീർ, ഷിഫ്ന, 3 വയസ്സുള്ള എമിൽ ഐബക്ക് എന്നിവരാണ് മ രിച്ചത്. ഇന്നലെ അർദ്ധരാത്രിയാണ് അപകടം. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികൾ.





