പാലിയേക്കരയിൽ വയോധികന്റെ മര ണം കൊല പാതകം പ്രതി പിടിയിൽ..

police-case-thrissur

തൃശ്ശൂർ: പാലിയേക്കര മേൽപ്പാലത്തിന് താഴെ വയോധികനെ മരി ച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊ ലപാത കമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ തമിഴ്നാട് സ്വദേശി പ്രഭാകരനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തലവണിക്കര സ്വദേശി പണ്ടാരപ്പറമ്പിൽ ചന്ദ്രൻ (70) ആണ് കൊല്ല പ്പെട്ടത്. കല്ലു കൊണ്ട് തല ക്കടിച്ചാണ് കൊലപാbതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.