All Kerala NewsLatest infoLatest Newsചാഴൂരിൽ വൻ തീപ്പിടുത്തം ടുവീലർ വർക്ക് ഷോപ്പ് കത്തി ന ശിച്ചു. 2026-07-14ShareFacebookTwitterLinkedinTelegramWhatsApp ചാഴൂർ: വടക്കേ ആലിനു സമീപത്തെ ടുവീലർ വർക്ക് ഷോപ്പിൽ തീ പ്പിടുത്തം. വർക്ക് ഷോപ്പിൽ സൂക്ഷിച്ചിരുന്ന മുഴുവൻ വാഹനങ്ങളും കത്തി നശി ച്ചു. തൃശൂരിൽ നിന്നും നാട്ടികയിൽ നിന്നും എത്തിയ ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. തീപ്പിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല