വാഴാനി ജലസേചന പദ്ധതിയുടെ ഭാഗമായ കനാലിൽ അനധികൃത നിർമാണമെന്ന് പരാതി. കനാൽ പറപ്പൂക്കായൽ ഭാഗത്ത് എത്തുന്നതിനുമുൻപ് റെനിൽ നഗറിന് സമീപമാണ് വശങ്ങൾ കെട്ടുന്നത്. പരാതിയെ ത്തുടർന്ന് ഇറിഗേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിർമാണം നിർത്താൻ നിർദേശിച്ചു.