സർക്കാർ തീരുമാനം എന്തായാലും ‘വ്യഴാഴ്ച്ചമുതൽ കടകൾ തുറക്കുമെന്ന്’ വ്യാപാരി വ്യവസായി ഏകോപന സമിതി

സർക്കാർ തീരുമാനം എന്തായാലും വ്യഴാഴ്ച്ചമുതൽ കടകൾ തുറക്കുമെന്ന് നോട്ടീസ് പ്രസിദ്ധീകരിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. കടകൾ തുറക്കാൻ കഴിയാതെ ജീവിതമാർഗ്ഗം വഴിമിറ്റി നിക്കുകയാണെന്നും ആത്മഹത്യയിൽ നിന്നും കരകയറാൻ വേണ്ടിയാണു ഈ തീരുമനം എന്നും നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

May_2021-2ads-icl-snowview-