
Thrissur Vartha
തൃശ്ശൂർ വാർത്ത
ജില്ലയിലെ നേരായ വാർത്തകൾ നേരത്തോടെ നിങ്ങളിലേക്ക്... എന്നും.. വാർത്തകൾ ലഭിക്കാൻ ഫേസ്ബുക്ക് പേജ് ഫോളോ - സീ ഫസ്റ്റ് ചെയ്തു വെക്കുക. വാട്സാപ്പ് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
Monday, October 13, 2025
22.7
C
Thrissur
THRISSUR LATEST NEWS
അറ്റകുറ്റപ്പണികള് നടക്കുന്നതിനാല് റെയിവേ ഗെയ്റ്റ് അടച്ചിടും..
അറ്റകുറ്റപ്പണികള് നടക്കുന്നതിനാല് കൊല്ലങ്കോട് - പുതുനഗരം റോഡിലെ ഊട്ടറ റെയില്വേ ഗേയ്റ്റ് (ലെവല് ക്രോസ് നമ്പര് 33)ഒക്ടോബര് 13 ന് രാവിലെ ഏഴ് മുതല് ഒകടോബര് 16ന് വൈകീട്ട് ഏഴ് വരെ അടിച്ചിടും....
കുന്നംകുളത്ത് മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മ രിച്ചു.
കുന്നംകുളത്ത് മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മ രിച്ചു. പാൽ തൊണ്ടയിൽ കുടുങ്ങിയതെന്ന് സംശയം. കുന്നംകുളം വളയനാട് അഭിഷേക് - അഞ്ജലി ദമ്പതികളുടെ മകൾ അനുകൃതയാണ് മരി ച്ചത്.
YOU MAY READ
മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തി: യുവാവ് പിടിയിൽ…
തൃശ്ശൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ 20 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ആലുവ സ്വദേശി റിച്ചു ആണ് പിടിയിലായത്. യുവാവിനെ ആശുപത്രിയിൽ എത്തിച്ച് ഡോക്ടറുടെ സഹായത്തോടെയാണ് മയക്കുമരുന്ന് പുറത്തെടുത്തത്. തൃശ്ശൂർ റേഞ്ച് എക്സൈസ്...

ALL KERALA NEWS
അറ്റകുറ്റപ്പണികള് നടക്കുന്നതിനാല് റെയിവേ ഗെയ്റ്റ് അടച്ചിടും..
അറ്റകുറ്റപ്പണികള് നടക്കുന്നതിനാല് കൊല്ലങ്കോട് - പുതുനഗരം റോഡിലെ ഊട്ടറ റെയില്വേ ഗേയ്റ്റ് (ലെവല് ക്രോസ് നമ്പര് 33)ഒക്ടോബര് 13 ന് രാവിലെ ഏഴ് മുതല് ഒകടോബര് 16ന് വൈകീട്ട് ഏഴ് വരെ അടിച്ചിടും....
പാലിയേക്കര ടോൾ നിരോധനം വീണ്ടും നീട്ടി..
കൊച്ചി. പാലിയേക്കര ടോൾ നിരോധനം വീണ്ടും നീട്ടി ഹൈക്കോടതി. വിഷയം വീണ്ടും വെള്ളിയാഴ്ച പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടിയാണ് നടപടി. ആദ്യം നാലാഴ്ചത്തേക്കാണ് ടോൾ പിരിവ് തടഞ്ഞതെങ്കിലും പിന്നീട് ഓരോ ഘട്ടങ്ങളിലായി...
പാലപ്പിള്ളി നടാംപാടത്ത് വനാതിർത്തിയോട് ചേർന്ന പറമ്പിൽ പിടിയാനയുടെ ജ ഡം കണ്ടെത്തി.
പാലപ്പിള്ളി നടാംപാടത്ത് വനാതിർത്തിയോട് ചേർന്ന പറമ്പിൽ പിടിയാനയുടെ ജ ഡം കണ്ടെത്തി. നടാംപാടം ചെമ്പനം കാട് സ്വദേശി വേണാട്ട് ചിന്നമ്മയുടെ പറമ്പിലാണ് കാട്ടാനയുടെ ജ ഡം കണ്ടെത്തിയത്. ഇന്നലെ രാത്രി പട്രോളിംഗിനെത്തിയ വനപാലകരാണ്...
ഭാരത് ബന്ദ് മാറ്റിവെച്ചു..
അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമ ബോർഡ് പ്രഖ്യാപിച്ച മറ്റന്നാളത്തെ ഭാരത് ബന്ദ് മാറ്റി വെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജനറൽ സെക്രട്ടറി മൗലാന ഫസ്ലുർറഹീം മുജദ്ദിദി അറിയിച്ചു. വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ...
കുന്നംകുളം പട്ടാമ്പി റോഡിൽ ഫാൻസി കടയിൽ തീപിടുത്തം ..
കുന്നംകുളം: പട്ടാമ്പി റോഡിൽ ഫാൻസി കടയിൽ തീപിടുത്തം. ഷീ സ്റ്റോർ എന്ന ഫാൻസി കടയിലാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ തീപ്പിടുത്തം ഉണ്ടായത്. സംഭവം സമയത്ത് സ്ഥാപനത്തിൽ ഉണ്ടായിരുന്ന ആറ് ജീവനക്കാർ പുറത്തേക്ക് ഇറങ്ങി...