വാടാനപ്പള്ളിയിൽ യുവാവിന്റെ മ രണം കൊലപാ തകമെന്ന് സൂചന
വാടാനപ്പള്ളി: ബീച്ചിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. ഇന്ന് നടന്ന പോസ്റ്റുമോർട്ടം പരിശോധനയിലാണ് മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകത്തിനുള്ള സാധ്യതയുണ്ടെന്നും സൂചന ലഭിച്ചത്.വാടാനപ്പള്ളി ബീച്ച് ഫസൽ നഗർ രായംമരക്കാർ...
തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് തൊട്ടാൽ പൊടിയുന്ന ഗുളിക നൽകിയെന്ന് പരാതി
തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് ഗുണനിലവാരമില്ലാത്ത ഗുളികകൾ നൽകിയെന്ന പരാതിയുമായി വയോധികൻ. ചേലക്കര കളപ്പാറ മങ്ങാട് സ്വദേശി ഫ്രാൻസിസിനാണ് തൊട്ടാൽ പൊടിയുന്ന നിലയിലുള്ള ഗുളികകൾ ആശുപത്രിയിൽ നിന്ന് ലഭിച്ചതായി പരാതി ഉയർന്നത്.കാലിലെ...
സ്കൂൾ കെട്ടിടം തകർന്നു വീണു ഒഴിവായത് വൻ ദുരന്തം.
ചാലക്കുടി: കുറ്റിച്ചിറ ചായ്പ്പൻകുഴി ഗവ.യുപി സ്കൂളിന്റെ ക്ലാസ് മുറി തകർന്നുവീണു. ഓപ്പൺ സ്റ്റേജ് കൂടിയായി ഉപയോഗിക്കുന്ന കോൺക്രീറ്റ് മുറിയാണ് ഇന്ന് ഉച്ചയോടെ ഇടിഞ്ഞുവീണ് തകർന്നത്. അഷ്ടമി രോഹിണി ദിനമായതിനാൽ ഇന്ന് സ്കൂളിന് അവധിയായതിനാൽ...
കെണിക്കൂട്ടിൽ പുലി കുടുങ്ങി..
ചാലക്കുടി കോടശ്ശേരി വെട്ടിക്കുഴിയിൽ വനപാലകർ സ്ഥാപിച്ച കെണിക്കൂട്ടിൽ ഒരു പുലി കുടുങ്ങി. ചക്കാലക്കൽ റോയിയുടെ വീട്ടിലെ കോഴിക്കൂട് തകർത്ത് കോഴികളെ കൊന്ന സംഭവത്തെ തുടർന്ന് വനവകുപ്പ് സ്ഥാപിച്ച കെണിക്കൂട്ടിലാണ് ചൊവ്വാഴ്ച പുലർച്ചെ പുലി...
മണ്ണുത്തിയിൽ പോലീസിന് നേരെ ഗുണ്ടാ ആക്രമണം; എസ്ഐക്ക് കു ത്തേറ്റു.
മണ്ണുത്തി കൊഴുക്കുള്ളിയിൽ പൊലീസിന് നേരെ ഗുണ്ടാ ആക്രമണം. ആക്രമണത്തിൽ എസ്ഐ വരുണിന് കൈക്ക് കു ത്തേറ്റു. കൈപ്പത്തിക്ക് ഉള്ളിലാണ് കു ത്തേറ്റിട്ടുള്ളത്. മറ്റ് മൂന്ന് പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ വിഷ്‌ണുജിത്ത്, ജിഷ്ണു എന്നിവർ...
റെയിൽവേ പാർക്കിംഗ് തീപിടിത്തം: നഷ്ടപരിഹാരം തേടി ഉടമകൾ ഉപഭോക്തൃ കോടതിയിലേക്ക്
റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിലുണ്ടായ വൻ തീപിടിത്തത്തിൽ ബൈക്കുകൾ കത്തിനശിച്ച സംഭവത്തിൽ ഉടമകൾ നിയമനടപടിക്കൊരുങ്ങുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൺസ്യൂമർ കോടതിയിൽ ഹർജി നൽകാനാണ് ഉടമകളുടെ തീരുമാനം. 'ടു വീലർ യൂസേഴ്‌സ് അസോസിയേഷൻ' സംഘടിപ്പിച്ച...
തൃശ്ശൂർ ജില്ലയിലെ ബാങ്കുകളിൽ അവകാശികളില്ലാതെ 241.27 കോടി രൂപ നിങ്ങളുടെ പണം ക്യാമ്പയിൻ മെഗാ...
തൃശ്ശൂർ ജില്ലയിലെ ദേശസാത്കൃത ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി പത്ത് വർഷത്തിലേറെയായി അവകാശവാദമില്ലാതെ കിടക്കുന്ന നിക്ഷേപം 241.27 കോടി രൂപ. 10.55 ലക്ഷം അക്കൗണ്ടുകളിലായാണ് ഈ തുക.അവകാശപ്പെടാത്ത നിക്ഷേപങ്ങൾ തിരികെ നൽകുന്നതിനായി ധനകാര്യ സേവന...
വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടില്‍ തീ കൊളുത്തി മ രിച്ച നിലയില്‍ കണ്ടെത്തി.
തൃശൂർ വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടില്‍ തീ കൊളുത്തി മ രിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമല സ്വദേശി ഷാരോണിന്റെ ഭാര്യയായ 20 കാരി അർച്ചനയാണ് മരി ച്ചത്. നാലു മണിയോടെ ഇവരുടെ...
മലക്കപ്പാറയിൽ നാലു വയസ്സുകാരനെ പുലി ആക്രമിച്ചു..
ചാലക്കുടി: മലക്കപ്പാറയിൽ നാലു വയസ്സുകാരനെ പുലി ആക്രമിച്ചു. ഇന്ന് പുലർച്ചെ 2.15 ഓടെയാണ് സംഭവം. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിൽ കിടന്നുറങ്ങുകയായിരുന്ന അതിരപ്പിള്ളി വീരാൻ കുടി ഉന്നതിയിൽ താമസിക്കുന്ന ബേബിയുടെ മകൻ രാഹുൽ...
തൃശ്ശൂരിൽ പതമഴ (ഫോം റൈൻ) പെയ്തു.
തൃശ്ശൂരിൽ ഇന്ന് പതിവിലും വ്യത്യസ്ത്ഥമായി പതമഴ (ഫോം റൈൻ) പെയ്തു. തൃശ്ശൂരിൽ അമ്മാടം കോടന്നൂർ ഭാഗത്താണ് പത മഴ പെയ്തത്. വേനൽ മഴ പെയ്യുമ്പോൾ ചിലയിടങ്ങളിൽ ഉണ്ടാകുന്ന പ്രതിഭാസമാണ് ഇതെന്ന് വിദഗ്‌ധർ പറയുന്നു...
ഗൂഗിൾ പേജുകൾ റിവ്യൂ ചെയ്യാം എന്ന പേരിൽ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്‌ത് 22...
ഗൂഗിൾ പേജുകൾ റിവ്യൂ ചെയ്യാം എന്ന പേരിൽ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്‌ത് 22 ലക്ഷം രൂപ തട്ടിച്ച രണ്ടുപേരെ പൂനെയിൽ നിന്ന് പിടികൂടി. ചാവക്കാട് സ്വദേശിനിയുടെ പണമാണ് നഷ്ടമായത്. മഹാരാഷ്ട്ര പൂനെ...
ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് നടന്ന ബില്യൻ ബീസ് ട്രേഡിങ്ങ് തട്ടിപ്പ്..
ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് നടന്ന ബില്യൻ ബീസ് ട്രേഡിങ്ങ് തട്ടിപ്പ് കേസിൽ പണം തിരികെ ആവശ്യപ്പെട്ട നിക്ഷേപകരോട് ഉടമകളിൽ ഒരാൾ കള്ളപണം എത്തുന്നുണ്ട് എന്ന് പറയുന്ന ഫോൺ സംഭാഷണം പുറത്ത്. തട്ടിപ്പിലെ കള്ളപണ ഇടപാടിനെ...









