എടവിലങ്ങിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മ രിച്ചു
തൃശൂർ എടവിലങ്ങിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. ജനത ആശുപത്രിക്ക് സമീപം താമസിക്കുന്ന നമ്പി പുന്നിലത്ത് അൻസാരിയുടെ ഭാര്യ നജ്മ (49) ആണ് മരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് നജ്മയ്ക്ക് പാമ്പുകടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച്...
തൃശൂർ കോൾപ്പാടത്ത് ബോട്ട് മുങ്ങി അപകടം; കാണാതായ രണ്ടു പേരുടെയും മൃത ദേഹം കണ്ടെത്തി…
നെടുപുഴയിൽ കോൾപ്പാടത്ത് മിനി ബോട്ട് മുങ്ങി ഉണ്ടായ അപകടത്തിൽ കാണാതായ രണ്ടു പേരുടെയും മൃത ദേഹം കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ ആണ് മൃത ദേഹം കണ്ടെത്തിയത്.ഇന്നലെ രാത്രി ആറ് മണിയോടെയാണ്...
തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; മെഡിക്കൽ...
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി ഹോസ്റ്റലിൽ നിന്ന് ചാടി വിദ്യാർഥിനി മരി ച്ചു. കോട്ടയം സ്വദേശി സ്‌നേഹ പൗലോസ് (20) ആണ് മരി ച്ചത്. ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് സ്‌നേഹ. ആശുപത്രിക്ക്...
വലക്കാവ് നെല്ലാനിയിൽ ആവി പിടിക്കുന്നതിനിടെ പൊള്ളലേറ്റ് വിദ്യാർഥി മരി ച്ചു..
വലക്കാവ് നെല്ലാനിയിൽ ജലദോഷം മാറാൻ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് ഗുരുതരമായി പൊള്ളലേറ്റ വിദ്യാർത്ഥി മ രിച്ചു. കളപ്പുരക്കൽ വീട്ടിൽ മെയ്‌ജോയുടെ മകൻ എയ്ഞ്ചലോ (14) ആണ് മരി ച്ചത്.മുഖത്തും ദേഹത്തും...
ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മരി ച്ചു
തൃശൂർ: വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മ രിച്ചു. തൃശൂർ കാടുകുറ്റി വൈന്തലയിൽ പ്രവർത്തിക്കുന്ന ജലശുദ്ധീകരണശാലയിൽ ആണ് അപകടം നടന്നത്. മേലൂർ സ്വദേശിയായ ജോസഫ് (46)ആണ് മ രിച്ചത്.
സ്കൂൾ ബസുകളുടെ മൺസൂൺകാല ഫിറ്റ്നസ് പരിശോധന നാളെ (13/05/2026)..
പുതിയ അദ്ധ്യയന വർഷം (2026-27) സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് തൃശ്ശൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിലുള്ള സ്‌കൂൾ ബസ്സുകളുടെ മൺസൂൺകാല ഫിറ്റ്നസ് പരിശോധന നാളെ (13/05/2026) നടക്കും.നാളെ രാവിലെ 8.00 മണി മുതൽ അത്താണിയിലുള്ള...
താണിപാടത്ത് രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് അപ കടം..
താണിപാടത് വെച്ച് മണ്ണുത്തി സ്വദേശിയും പത്തനംതിട്ട സ്വദേശിയും സഞ്ചരിച്ചിരുന്ന ബൈക്കുകളാണ് തമ്മിൽ ഇടിച്ചത്. അപക ടത്തിൽ ഇരുവർക്കും പരി ക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാരുടെയും രക്ഷാപ്രവർത്തകരുടെയും സഹായത്തോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാത വെട്ടിക്കലിൽ പിക്കപ്പിനു പുറകിൽ കാർ ഇടിച്ച് അപ.കടം..
ദേശീയപാത വെട്ടിക്കലിൽ ഓടിക്കൊണ്ടിരുന്ന പിക്കപ്പിനു പുറകിൽ കാർ ഇടിച്ച് അപ കടം. പാലക്കാട് ദിശയിൽ നിന്നും എറണാകുളത്തേക്ക് പോകുന്നകാറാണ് അപകടത്തിൽ പെട്ടത്. കാറിൽ ഉണ്ടായിരുന്ന നാല് വിദ്യാർത്ഥികൾക്ക് പരി ക്കേറ്റു. 4.40 ഓട്...
തൃശ്ശൂർ വെടിക്കെട്ട് പുര അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ...
തൃശ്ശൂർ വെടിക്കെട്ട് പുര അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് . ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 50,000...
ചേലക്കരയിൽ പടക്കം പൊട്ടിത്തെറിച്ച് വനംവകുപ്പ് വാച്ചർക്ക് ഗുരുതര പ രിക്ക്
ചേലക്കര ചിറങ്കോണത്ത് കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം പൊട്ടി വനംവകുപ്പ് വാച്ചറുടെ വി രലുകൾ അ റ്റു. ഇന്ന് പുലർച്ചെയാണ് സംഭവം. അകമല ആർ ആർ ടി വിഭാഗത്തിലെ വാച്ചർ ചാക്കോയ്ക്കാണ് പരിക്കേ റ്റത്....
റെയിൽവേ പാർക്കിംഗ് തീപിടിത്തം: നഷ്ടപരിഹാരം തേടി ഉടമകൾ ഉപഭോക്തൃ കോടതിയിലേക്ക്
റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിലുണ്ടായ വൻ തീപിടിത്തത്തിൽ ബൈക്കുകൾ കത്തിനശിച്ച സംഭവത്തിൽ ഉടമകൾ നിയമനടപടിക്കൊരുങ്ങുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൺസ്യൂമർ കോടതിയിൽ ഹർജി നൽകാനാണ് ഉടമകളുടെ തീരുമാനം. 'ടു വീലർ യൂസേഴ്‌സ് അസോസിയേഷൻ' സംഘടിപ്പിച്ച...
മനക്കൊടിയിൽ ഒരുമിച്ചു താമസിക്കുന്ന യുവാവിൻ്റെ വെ ട്ടേറ്റ് യുവതിക്ക് ഗുരുത ര പരി ക്ക്
അരിമ്പൂർ: മനക്കൊടിയിൽ ഒരുമിച്ചു താമസിക്കുന്ന യുവാവിൻ്റെ വെ ട്ടേറ്റ് യുവതിക്ക് ഗുരുത ര പരി ക്ക്. എടപ്പാൾ വള്ളിക്കാട്ടിൽ അമൃത (23) ന് ആണ് വെ ട്ടേറ്റത്. കൈയ്ക്കും കാലിനും ഗുരു തര...








