വാണിജ്യ സിലിണ്ടർ വില കുറഞ്ഞു; പുതുക്കിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ..

വാണിജ്യ സിലിണ്ടർ വില കുറഞ്ഞു. വാണിജ്യ സിലിണ്ടറിന് 51 രൂപ 50 പൈസ കുറഞ്ഞു. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇതോടെ സിലിണ്ടറിന്റെ വില 1,580 രൂപയായി. എന്നാൽ, 14.2 കിലോഗ്രാം...
bike accident

ബസിന്റെ ഡോർ തട്ടി മധ്യവയസ്കന് പരിക്ക്..

വലപ്പാട് ബീച്ച് അഴീക്കോട് റോഡിൽ വെച്ച് ഓടിക്കൊണ്ടിരുന്ന ബസിന്റെ ഡോർ പെട്ടെന്ന് തുറന്നതിനെ തുടർന്ന് ഡോർ തട്ടി കാൽനടയാത്രികനായ മധ്യവയസ്കന് പരിക്ക്. വലപ്പാട് ബീച്ച് സ്വദേശി കോഴിശ്ശേരി വീട്ടിൽ വേണുവിനാണ് പരിക്കേറ്റത്.

പാലിയേക്കരയിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു..

ദേശീയപാതയിൽ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ നിരക്ക് വർദ്ധിപ്പിച്ചു. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 രൂപ മുതൽ 15 രൂപ വരെ വർദ്ധിപ്പിച്ചു. സെപ്റ്റംബർ 10 മുതൽ കൂടിയ നിരക്ക് ഈടാക്കും. കരാർ...

ബസിൽ കുഴഞ്ഞു വീണ് യാത്രക്കാരി മ രിച്ചു.

അന്തിക്കാട്: ബസിൽ കുഴഞ്ഞ് വീണ യാത്രക്കാരിയെ ജീവനക്കാർ ആശുപത്രിയിലെത്തിച്ചു വെങ്കിലും രക്ഷിക്കാനായില്ല. മുറ്റിച്ചൂർ കുറ്റിമാവ് സ്വദേശി വന്നേരി വീട്ടിൽ ഗോപാലൻ മകൾ ലീന (56) ആണ് മ രിച്ചത്. ഇന്ന് രാവിലെയാണ് സംഭവം....

ഓണാവധിയിൽ മാറ്റമില്ല; സ്‌കൂളുകൾ തുറക്കുന്നത് സെപ്റ്റംബർ 8ന്..

നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ അക്കാദമിക് കലണ്ടർ പ്രകാരം ഓണാവധിയിൽ യാതൊരു മാറ്റവുമില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒന്നാം പാദവാർഷിക പരീക്ഷകൾക്ക് ശേഷം ആഗസ്റ്റ് 27 മുതൽ ഓണാവധി ആരംഭിക്കുകയാണ്. അവധിയ്ക്ക് ശേഷം...
bike accident

നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക്.

തൃശൂർ: തൃശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയിൽ മുണ്ടൂർ പുറ്റേക്കരയിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക്. പരിക്കേറ്റ 18 പേരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം....

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ..

ഓറഞ്ച് അലർട്ട് 27/08/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. മഞ്ഞ അലർട്ട് 27/08/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം 28/08/2025: തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്...

തൃശൂരിൽ ട്രെയിനിൽ നിന്ന് വീണ് വിദ്യാർഥി മ രിച്ചു.

തൃശൂർ. ട്രെയിനിൽ നിന്ന് തെറിച്ചു വീണ് വിദ്യാർഥി മ രിച്ചു. പട്ടാമ്പി മലയാറ്റിൽ വീട്ടിൽ സുബ്രഹ്മണ്യന്റെ മകൻ വിഷ്ണു (20) ആണ് മരി ച്ചത്. പട്ടാമ്പി എസ്എൻജിഎസ് കോളേജിലെ ബികോം വിദ്യാർഥിയാണ്. ഇന്നലെ രാത്രി...

പീച്ചി റോഡ് ജംഗ്ഷനിൽ പിക്കപ്പ് വാനുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരി ക്ക്..

പട്ടിക്കാട്. ദേശീയപാതയിൽ പീച്ചി റോഡ് ജംഗ്ഷനിലെ മേൽപ്പാതയിൽ പിക്കപ്പ് വാനുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. നാഗപട്ടണം സ്വദേശി 37 വയസ്സുള്ള ചന്ദ്രകുമാറിനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. തൃശ്ശൂർ ഭാഗത്തേക്കുള്ള...

വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, വരുന്നത് ശക്തമായ മഴയെന്ന് കാലാവസ്ഥാ വകുപ്പ്..

വരും ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ (Yellow) അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഓഗസ്റ്റ് 26 ന് തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 27 ന് എറണാകുളം,...

രാഹുൽ മാങ്കൂട്ടം രാജിവെയ്ക്കണം.. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തി..

പട്ടിക്കാട്. പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടം രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തി. മണ്ണുത്തി ഏരിയ കമ്മിറ്റിയിൽ പീച്ചി പാണഞ്ചേരി കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയ...

ടാർ ബാരലുകൾ മോഷണം പോയതായി പരാതി..

തിരുവില്വാമല മലേശമംഗലം റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി റോഡരികിൽ ഇറക്കിവച്ചിരുന്ന 58 ടാർ ബാരലുകൾ മോഷണം പോയതായി പരാതി. ഏകദേശം 6 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കരാറുകാരൻ പഴയന്നൂർ പോലീസിൽ പരാതി നൽകി.
error: Content is protected !!