കല്യാൺ സ്കൈ ഹൈ: കല്യാൺ ഹോംസിൻറെ തൃശൂരിലെ പത്താമത്തെ ഭവന പദ്ധതിക്ക് തുടക്കമായി..
തൃശൂർ: കല്യാൺ ഹോംസിൻറെ തൃശൂരിലെ പത്താമത്തെ പദ്ധതിയായ “കല്യാൺ സ്കൈ ഹൈ” യുടെ നിർമ്മാണത്തിന് തുടക്കമായി. തൃശൂർ ചെമ്പൂക്കാവിലുള്ള പ്രൊജക്റ്റ് സൈറ്റിൽ പദ്ധതിയുടെ ശിലാസ്ഥാപന കർമ്മം നടന്നു.90 മീറ്റർ ഉയരത്തിൽ 29 നിലകളിലായി...
എടത്തിരുത്തിയിൽ യുവാവിനെ കു ത്തി കൊ ല പ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ..
എടത്തിരുത്തി: മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് എടത്തിരുത്തിയിൽ യുവാവ് കു ത്തേറ്റു മ രിച്ച സംഭവത്തിൽ അയൽവാസിയും സുഹൃത്തുമായ പ്രതിയെ പോലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. അയ്യമ്പിള്ളി കൊട്ടാരത്തിൽ വീട്ടിൽ അനൂപിനെയാണ് (42) തൃശ്ശൂർ...
സംസ്ഥാനത്തിന്റെ 13ാം മുഖ്യമന്ത്രിയായി വി ഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും…
സംസ്ഥാനത്തിന്റെ 13ാം മുഖ്യമന്ത്രിയായി വി ഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഒപ്പം 20 മന്ത്രിമാരും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വെച്ച് അധികാരമേല്‍ക്കും. ഇന്ന് പത്ത് മണിക്കാണ് സത്യപ്രതിജ്ഞ. കോണ്‍ഗ്രസ്...
എടത്തിരുത്തിയിൽ വാക്ക് തർക്കത്തിനിടെ യുവാവ് കു ത്തേറ്റു മ രിച്ചു.
എടത്തിരുത്തി: വാക്ക് തർക്കത്തിനിടെ യുവാവ് കു ത്തേറ്റു മരി ച്ചു. എടത്തിരുത്തി കാളിക്കുട്ടി സാംസ്കാരിക നിലയത്തിന് സമീപം വട്ടപ്പുള്ളി അനീഷ്.( 47) ആണ് മരി ച്ചത്. എക് സൈസിൽ പാചകതൊഴിലാളിയാണ്. വാക്ക് തർക്കത്തിനിടെയാണ്...
ഷാൾ കഴുത്തിൽ കുരുങ്ങി താന്ന്യത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരു ണാന്ത്യം
പെരിങ്ങോട്ടുകര: ഷാൾ കഴുത്തിൽ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരു ണാന്ത്യം.പെരിങ്ങോട്ടുകര സഹോദര വീഥി റോഡിൽ മാളൂക്കര വീട്ടിൽ രാകേഷിൻ്റെ മകൾ ആതിമ. (13) ആണ് മ രിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം....
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത…
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു....
കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥി മ രിച്ചു.
ചാവക്കാട്: കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥി മരി ച്ചു. തൊട്ടാപ്പ് നാലു സെന്റ് കോളനിയിൽ ഇല്യാസിന്റെ മകൻ ഇജാസ് ആണ് മരി ച്ചത്. ഇന്ന് രാവിലെ കൂട്ടുകാരും ഒത്ത് തൊട്ടപ്പ് ബദർപള്ളി...
മതിലകത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരു തര പ രിക്ക്.
മതിലകം: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരു തര പരി ക്ക്. മതിലകം കഴുവിലങ്ങ് സ്വദേശി അനിലിനാണ് പരുക്കേറ്റത്, ഗുരു തരമായി പരിക്കേറ്റ ഇയാളെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ...
മുഖ്യമന്ത്രി പ്രഖ്യാപനം നാളെ..
കേരള മുഖ്യമന്ത്രി ആരെന്ന് നാളെ പ്രഖ്യാപിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു.എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രാഹുൽ ഗാന്ധിയും...
സ്കൂൾ ബസുകളുടെ മൺസൂൺകാല ഫിറ്റ്നസ് പരിശോധന നാളെ (13/05/2026)..
പുതിയ അദ്ധ്യയന വർഷം (2026-27) സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് തൃശ്ശൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിലുള്ള സ്‌കൂൾ ബസ്സുകളുടെ മൺസൂൺകാല ഫിറ്റ്നസ് പരിശോധന നാളെ (13/05/2026) നടക്കും.നാളെ രാവിലെ 8.00 മണി മുതൽ അത്താണിയിലുള്ള...
അന്തിക്കാട് ഓട്ടോറിക്ഷ ഡ്രൈവറുടെ ഓട്ടോറിക്ഷയും ബൈക്കും തല്ലിപ്പൊളിച്ച സംഭവത്തിൽ വധ ശ്രമ കേസ് പ്രതിയായ...
അന്തിക്കാട്: ഓട്ടോറിക്ഷ ഡ്രൈവറുടെ സഹോദരിയുടെ മകളെ പ്രതി ശല്യപ്പെടുത്തുന്നത് തടയുന്നതിന് വേണ്ടി ഓട്ടോ ഡ്രൈവറുടെ വീട്ടിൽ കൊണ്ട് നിർത്തിയതിന്റെ വൈരാഗ്യത്താൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ബൈക്കും തല്ലിപ്പൊളിച്ച പ്രതി പിടിയിലായി. ഉരകം...
താണിപാടത്ത് രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് അപ കടം..
താണിപാടത് വെച്ച് മണ്ണുത്തി സ്വദേശിയും പത്തനംതിട്ട സ്വദേശിയും സഞ്ചരിച്ചിരുന്ന ബൈക്കുകളാണ് തമ്മിൽ ഇടിച്ചത്. അപക ടത്തിൽ ഇരുവർക്കും പരി ക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാരുടെയും രക്ഷാപ്രവർത്തകരുടെയും സഹായത്തോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






