നാളെ വേനൽ മഴയ്ക്ക് സാധ്യത..

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ ലഭിക്കാൻ സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകൾ ഒഴികെ മറ്റെല്ലാ ജില്ലകളിലും മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് പറയുന്നു. വെള്ളിയാഴ്ചയും മഴ തുടർന്നേക്കും....
Thrissur_vartha_district_news_malayalam_sea_kadal

കടല്‍ ഉള്‍വലിഞ്ഞതില്‍ ആശങ്ക വേണ്ടെന്ന് അധികൃതര്‍.

ആലപ്പുഴ- കടല്‍ ഉള്‍വലിഞ്ഞതില്‍ ആശങ്ക വേണ്ടെന്ന് അധികൃതര്‍. സ്വാഭാവിക പ്രതിഭാസമാണെന്ന് പരിശോധന നടത്തിയ റവന്യൂ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ റിപോര്‍ട്ട് നല്‍കി.850 മീറ്റര്‍ ഭാഗത്താണ് 50 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞത്. ഇന്നലെ പുലര്‍ച്ചെ...
police-case-thrissur

3 പേരെ വെട്ടിയ കേസിൽ 2 പേർ അറസ്‌റ്റിൽ..

പുള്ള് പടിഞ്ഞാറ് 3 പേരെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ സഹോദരങ്ങളായ പുള്ള് പതിയത്ത് അജാസ് (24), സഹോദരൻ അക്ഷയ് (25) എന്നിവരെ അറസ്‌റ്റ് ചെയ്തു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു. ശനിയാഴ്ച വൈകിട്ടു...

അണക്കെട്ടുകളിലെ ജലനിരപ്പും കുറയുന്നു സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്..

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വേനല്‍ ആരംഭത്തില്‍ തന്നെ സംസ്ഥാനത്ത് കടുത്ത വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. ജല സ്രോതസുകള്‍ എല്ലാം തന്നെ വറ്റി വരണ്ട അവസ്ഥയാണുള്ളത്. പുഴകളിലും തോടുകളിലും നീരൊഴുക്ക് കുറഞ്ഞതോടെ അണക്കെട്ടുകളിലെ ജലനിരപ്പും...
uruvayur temple guruvayoor

ഗുരുവായൂർ ക്ഷേത്രത്തിൽ ആനയില്ലാ ശീവേലി..

ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് എത്തിച്ച കൊമ്പൻ രാധാകൃഷ്ണൻ അനുസരണക്കേട് കാണിച്ചതോടെ വൈകിട്ടത്തെ ശീവേലി ആനയില്ലാതെ നടത്തി. കുത്തുവിളക്കുമായി മുൻപിൽ നിന്ന കഴകക്കാരെ ആന തുമ്പി ക്കൈ കൊണ്ട് തട്ടുകയായിരുന്നു. ഒരാൾ നിലത്തു വീണു....

കൂടപ്പുഴ തടയണയിൽ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരി ച്ചു.

ചാലക്കുടി പുഴയിലെ കൂടപ്പുഴ തടയണയിൽ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരി ച്ചു. തുരുത്തിപറമ്പ് സ്വദേശി 22 വയസ്സുള്ള റോഷൻ ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 7 മണിയോട് ആയിരുന്നു അപകടം. തടയണയില്‍...

യുവാവിനെ തൂങ്ങി മ രിച്ച നിലയിൽ കണ്ടത്തി..

പുന്നയൂർക്കുളം: വീട്ടിനുള്ളിൽ യുവാവിനെ തൂങ്ങി മ രിച്ച നിലയിൽ കണ്ടത്തി. പഴയ പോസ്റ്റ് ഓഫിസിനു സമീപം കോറോത്തയിൽ ബാസിൽ (31) ആണ് മ രിച്ചത്. പോലീസ് നടപടികൾക്ക് ശേഷം കബറടക്കം കോറോത്തയിൽ ജുമാ...
hands-grand-father-mother-elder-older-man

85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ ക്കും ‘വോട്ട് ഫ്രം ഹോം’..

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും'വോട്ട് ഫ്രം ഹോം' സൗകര്യം പ്രയോജനപ്പെടുത്താം. അതായത് വീട്ടില്‍വച്ചു തന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം. ദില്ലിയില്‍ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ്...

ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.രാജ്യത്തെ 543 ലോക്സഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏഴുഘട്ടങ്ങളിലായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ്.ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19ന് നടക്കും. രണ്ടാം ഘട്ട വോട്ടെടുത്ത്...

പാലപ്പിള്ളി മേഖലയിൽ ഇന്നലെ കാടിറങ്ങിയത് 40 കാട്ടാനകൾ..

പാലപ്പിള്ളി മേഖലയിൽ കാടിറങ്ങി തോട്ടങ്ങളിലേക്കും റോഡുകളിലേക്കും കാട്ടാനകൾ വരുന്നതു കൂട്ടമായി. ഇന്നലെ രാവിലെ മാത്രം 40 കാട്ടാനകൾ കാടിറങ്ങി. പിള്ളത്തോടിനു സമീപം പുലർച്ചെ 5.30ന് 8 ആനകളടങ്ങിയ കൂട്ടം റോഡ് മുറിച്ചുകടന്നു. 6.30...

മതിൽ ഇടിഞ്ഞു വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം..

വല്ലച്ചിറയിൽ വീടിനു മുന്നിലെ ഓട് കൊണ്ടുള്ള പഴയ മതിൽ ഇടിഞ്ഞു വീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. പകരിപ്പാലം കൂടലിവളപ്പിൽ അനിൽകുമാറിന്റെ മകൻ അനശ്വർ (5) ആണ് മരിച്ചത്.

ഇന്ന് മുതൽ 3 ദിവസം റേഷൻ വിതരണം ഉണ്ടാകില്ല.

ആധാർ മസ്റ്ററിംഗ്, സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസം റേഷൻ വിതരണം ഉണ്ടാകില്ല. ഇന്ന് മുതൽ ഞായർ വരെയാണ് വിതരണം ഇല്ലാത്തത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് റേഷൻ വിതരണം നിർത്തിവെച്ചത്. ഈ...