ചുട്ടുപൊള്ളി കേരളം..
രണ്ടു ദിവസത്തെ വേനൽ മഴയ്ക്കു പിന്നാലെ ഇന്നലെ തൃശൂർ വെള്ളാനിക്കരയിൽ സീസണിലെ റെക്കോർഡ് ചൂട് രേഖപ്പെടുത്തി, 39.9 ഡിഗ്രി സെൽഷ്യസ്. ഈ വർഷം സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂടാണിത്. പാലക്കാട് രേഖപ്പെടുത്തിയ...
റോഡരികിൽ കിടക്കുമ്പോൾ തെരുവുനായ കടിച്ചയാൾ മ രിച്ചു..
റോഡരികിൽ കിടക്കുമ്പോൾ തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മ രിച്ചു. മാങ്കൂട്ടം പുത്തൻ വീട്ടിൽ ടൈറ്റസ് (52) ആണ് മ രിച്ചത്. ഇന്നലെ വൈകിട്ട് കെ എസ് ആർ ടി...
വൈദ്യുതി മുടങ്ങും.
ശക്തൻ മാർക്കറ്റ് ബസ് സ്‌റ്റാൻഡ്, കമ്മിഷണർ ഓഫിസ്, ഈസ്‌റ്റ് പൊലീസ് സ്റ്റേഷൻ, രാഷ്ട്രദീപിക, കൊക്കാല, വെറ്ററിനറി ആശുപത്രി, വെളിയന്നൂർ റോഡ്, കെ എസ് ആർ ടി സി പരിസരം, മാതൃഭൂമി, ആശാരിക്കുന്ന്, പട്ടാളം...
രഥത്തിന് അടിയിൽ പെട്ട് അഞ്ച് വയസുകാരിക്ക് ദാരു ണാന്ത്യം.
ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ ചമയവിളക്ക് എടുക്കുന്നതിനിടെ രഥത്തിന് അടിയിൽ പെട്ട് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. തേക്കുഭാഗം പാറശ്ശേരിയിൽ രമേശന്റെ മകൾ ക്ഷേത്ര (5) ആണ് മരി ച്ചത്.ഇന്ന് പുലർച്ചെ ചമയവിളക്കിനോട് അനുബന്ധിച്ചു രഥം...
ആറാട്ടുപുഴ പൂരം ആന എഴുന്നള്ളിപ്പ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം..
ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി വിവിധ ക്ഷേത്രങ്ങളില്‍ നടക്കുന്ന ആനയെഴുന്നെള്ളിപ്പില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്, സോഷ്യല്‍ ഫോറസ്ട്രി വകുപ്പുകളെ ചുമതലപ്പെടുത്തിയതായി ജില്ലാ...
ഇന്‍വിജിലേറ്ററില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു..
എസ്.എസ്.എല്‍.സി പരീക്ഷാ ഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍വിജിലേറ്ററില്‍ നിന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുള്ള പരീക്ഷാ സ്‌ക്വാഡ് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. തൃശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ കാല്‍ഡിയന്‍ സിലിയന്‍ സ്‌കൂളിലെ പരീക്ഷാ ഹാളിലെ ഇന്‍വിജിലേറ്ററില്‍...
തൃശ്ശൂർ പൂരം പ്രദർശനം നാളെ മുതൽ..
ഈ വർഷത്തെ പൂരം പ്രദർശനം ഞായറാഴ്‌ച മുതൽ മേയ് 22 വരെ നടക്കുമെന്ന് പ്രദർശനക്കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഏപ്രിൽ 19, 20 തീയതികളിലാണ് പൂരം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തിലുള്ള 61-ാമത്...
കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.
കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശം. ത്യശൂര്‍ ജില്ലാ പോലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് ഗവണ്‍മെന്റ് സെക്രട്ടറിയും പരാമര്‍ശം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ്...
ഗുരുവായൂരിൽ ബസിടിച്ച് സ്ത്രീ മ രിച്ചു…
ഗുരുവായൂർ നഗരസഭ ബസ് സ്‌റ്റാൻഡിൽ ഇന്നലെ രാത്രി 8.30 ന് ബസ് കയറിയിറങ്ങി അമല നഗർ സ്വദേശി ഷീല (50) മരി ച്ചു. മൃതദേഹം ചാവക്കാട് ആശുപത്രിയിലേക്കു മാറ്റി. ബസിൽ കയറുമ്പോൾ ചവിട്ടു...
സത്യഭാമയെ തള്ളി കലാമണ്ഡലം…
സത്യഭാമയുടെ അധിക്ഷേപ പരാമർശം തള്ളി കേരള കലാമണ്ഡലം. 'സത്യഭാമയുടെ പ്രസ്താവനകളും പ്രതികരണങ്ങളും പൂർണ്ണമായും നിരാകരിക്കുന്നു'. 'സത്യഭാമയുടെ പേരിനൊപ്പം കലാമണ്ഡലം എന്ന് ചേർക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കം'. 'ഒരു പൂർവ്വ വിദ്യാർത്ഥി എന്നതിനപ്പുറം സത്യഭാമയ്ക്ക് സ്ഥാപനവുമായി...
മിനിലോറി വൈദ്യുതി കാലിൽ ഇടിച്ച് അപകടം..
മുണ്ടൂർ പെട്രോൾ പമ്പിനു സമീപം മിനിലോറി നിയന്ത്രണം വിട്ട് ബസ് സ്‌റ്റോപ്പിലും വൈദ്യുതി കാലിലും ഇടിച്ചു. മിനി ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർ പരുക്കില്ലാതെ രക്ഷപ്പെട്ടു.
തൃശ്ശൂർ സ്വദേശി യുവാവിനെ ഷാർജയിൽ കാണാതായി..
മൂന്നുവർഷമായി ഷാർജയിൽ ജോലിചെയ്തുവന്ന തൃശ്ശൂർ മാള കുറൂർ സ്വദേശി ജിത്തു സുരേഷിനെ പതിനൊന്നു ദിവസമായി കാണാനില്ല. 28 വയസ്സാണ് പ്രായം. ഇരുനിറം . അഞ്ചരയടി ഉയരം. പിതാവ് സുരേഷിന്റെ പരാതിയിൽ ഷാർജ പോലീസ്...






