അതിരപ്പിള്ളിയിൽ കാട്ടാനയെ അവശനിലയിലാക്കിയത് കാർഷിക വിളകളിലെ വിഷബാധയെന്ന് സംശയം..
അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എണ്ണപ്പന തോട്ടത്തിലാണ് അവശനിലയിലായ കൊമ്പനെ കണ്ടത്. കുറച്ച് നാളുകളായി ആന പ്രദേശത്തെ കൃഷിയിടങ്ങളിലിറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും പതിവായിരുന്നു. ആനയുടെ ശല്യം ഒഴിവാക്കാന്‍ കാര്‍ഷിക വിളകളില്‍ വിഷം വച്ചത് കഴിച്ചത്...
മൂല്യനിർണയ ക്യാംപ് അധ്യാപകർക്ക് ഈസ്റ്റർ ദിനത്തിലും ഡ്യൂട്ടി..
ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയ ക്യാംപ് ചുമതലയുള്ള അധ്യാപകർക്ക് ഈസ്റ്റർ ദിനത്തിലും ഡ്യൂട്ടി. ഇതിനെതിരെ പ്രതിഷേധം ഉയർന്നെങ്കിലും പരീക്ഷാ വിഭാഗം വിട്ടുവീഴ്ചയ്ക്കു തയാറല്ല. 31ന് ആണ് ഈസ്റ്റർ. തൊട്ടടുത്ത ദിവസമാണ് 77 ക്യാംപുകളിലായി...
എണ്ണപ്പന തോട്ടത്തിൽ കാട്ടാന അവശ നിലയിൽ..
അതിരപ്പിള്ളി പ്ലാൻ്റേഷൻ കോർപറേഷൻ്റെ എണ്ണപ്പന തോട്ടത്തിൽ കണ്ടെത്തിയ കാട്ടാന അവശനിലയിൽ. ആനയ്ക്ക് സഞ്ചരിക്കാൻ കഴിയുന്നില്ല. എരണ്ടക്കെട്ട് മൂലമാണ് ആനയുടെ ആരോഗ്യസ്ഥിതി മോശമായത്. ഇന്നലെ രാവിലെ മുതൽ ആന എണ്ണപ്പന തോട്ടത്തിലുണ്ട്. വനം വകുപ്പ്...
ടി.എൻ. പ്രതാപനെ കെ പി സി സി വർക്കിങ് പ്രസിഡന്റായി നിയമിച്ചു..
തൃശൂർ: ടി.എൻ. പ്രതാപനെ കെ പി സി സി വർക്കിങ് പ്രസിഡന്റായി നിയമിച്ചു. തൃശൂർ സിറ്റിങ് എംപിയായ പ്രതാപന് പകരം കെ. മുരളീധരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പ്രതാപനെ വർക്കിങ്...
ആറാട്ടുപുഴ പൂരം വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് അനുമതിയില്ല..
ആറാട്ടുപുഴ പൂരാഘോഷത്തോട് അനുബന്ധിച്ച് വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് ലൈസന്‍സ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ നിരസിച്ച് എ.ഡി.എം ടി.മുരളി ഉത്തരവിട്ടു. പോലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ട്, പെസോ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലും...
4 വാഹനങ്ങൾ കൂട്ടിയിടിച്ച് 8 പേർക്ക് പരുക്ക്…
കേച്ചേരി ചൂണ്ടൽ പാലത്തിനു സമീപം 2 കാറുകളും ലോറിയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ 4 പേർക്കും ബസ് യാത്രക്കാരായ 4 പേർക്കും പരുക്കേറ്റു. തൃത്താല സ്വദേശികളായ ശ്രീധരൻ (80), ദാക്ഷായണി...
മ്ലാവിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം..
എറണാകുളം കോതമംഗലത്ത് മ്ലാവിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഓട്ടോറിക്ഷ ഡ്രൈവർ മാമലക്കണ്ടം സ്വദേശി പറമ്പിൽ വിജിൽ നാരായണനാണ് (41) മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് യാത്രികർക്ക് പരിക്കേറ്റു. രോഗിയുമായി മാമലക്കണ്ടത്തു നിന്ന്...
പൗരത്വ നിയമ ഭേദഗതി നിലവിൽ വന്നതിന് പിന്നാലെ പൗരത്വത്തിന് അപേക്ഷിക്കാൻ വെബ് സൈറ്റ് സജ്ജമായി.
പൗരത്വ നിയമ ഭേദഗതി നിലവിൽ വന്നതിന് പിന്നാലെ പൗരത്വത്തിന് അപേക്ഷിക്കാൻ വെബ് സൈറ്റ് സജ്ജമായി. ഇന്നു രാവിലെയാണ് വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചത്. അപേക്ഷകർക്ക് സ്വന്തം ഇ മെയിൽ ഐഡിയും മൊബൈൽ നമ്പറും നിർബന്ധമാണ്.indiancitizenshiponline.nic.in...
കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി..
മുതലമട സ്വദേശിയായ സുരേഷാണ് ഭാര്യയെ വെട്ടിയശേഷം വിഷം കഴിച്ചു മരി ച്ചത്. പരിക്കേറ്റ ഭാര്യ കവിതയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറുമണിക്കാണ് ദാരുണമായ സംഭവങ്ങളുണ്ടായത്. കുടുംബ കലഹത്തെ തുടർന്ന്...
മെഡിക്കൽ കോളജ് കെട്ടിടങ്ങളുടെ ശിലാസ്ഥാപനം നാളെ…
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ വിവിധ വികസന പദ്ധതികളുടെ ശിലാ സ്ഥാപനം നാളെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും. മന്തി വീണാ ജോർജ് അധ്യക്ഷത വഹിക്കും. ഐസലേഷൻ ബിൽഡിങ്ങ് കെട്ടിടം...
പ്രധാന മന്ത്രി വീണ്ടും കേരളത്തിലേക്ക്..
മാർച്ച് 15ന് പാലക്കാട് റോഡ് ഷോയിൽ പ്രധാന മന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. എൻ ഡി എ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
അതിരപ്പിള്ളി ആനക്കയത്ത് ബസ് തടഞ്ഞത് ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കാട്ടാന മഞ്ഞക്കൊമ്പൻ..
അതിരപ്പിള്ളി ആനക്കയത്ത് ബസ് തടഞ്ഞത് ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കാട്ടാന മഞ്ഞക്കൊമ്പൻ എന്ന് സൂചന. ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കാട്ടാനയാണ് ബസ് തടഞ്ഞത്. കാട്ടിൽ മറഞ്ഞിരുന്ന കാട്ടാന പെട്ടെന്ന് പാഞ്ഞടുക്കുകയായിരുന്നു.15 മിനിറ്റോളം റോഡിൽ...




