ലോറിയിടിച്ച് ബൈക്ക് യാത്രികൻ മ രിച്ചു..
ചാവക്കാട്: മണത്തല മുല്ലത്തറ തിരുവിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. പാലയൂർ ഡോബിപ്പടി പിലാക്കൽ വീട്ടിൽ റഷീദ് (62) ആണ് മ രിച്ചത്. ഇന്ന് രാവിലെ 9.10 ഓടെയായിരുന്നു അപകടം. ചാവക്കാട് ഹയാത്ത്...
പണം മോഷ്ടിച്ച കേസിൽ കപ്യാർ അറസ്‌റ്റിൽ…
പള്ളിയിലെ ഭണ്ഡാരപ്പെട്ടിയിൽ നിന്നു പണം മോഷ്ടിച്ച കേസിൽ ഒല്ലൂർ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിലെ കപ്യാരായിരുന്ന ചീരാച്ചി സ്വദേശി തോമസാണ് പിടിയിലായത്.
കൊല്ലം പട്ടാഴിയിൽ നിന്ന് കാണാതായ കുട്ടികൾ കല്ലടയാറ്റിൽ മ രിച്ച നിലയിൽ..
ഇന്നലെ ഉച്ച മുതൽ കൊല്ലം പട്ടാഴിയിൽനിന്ന് കാണാതായ കുട്ടികളെ മരി ച്ച നിലയിൽ കണ്ടെത്തി. ഒൻപതാം ക്ലാസ് വിദ്യാർഥികളായ ആദിത്യൻ, അമൽ എന്നീ കുട്ടികളാണ് മരി ച്ചത്. ഇന്നലെ വൈകിട്ട് ഇരുവരും സ്കൂളിൽ...
ഗതാഗതം തടസപ്പെടും..
അത്താണി പുതുരുത്തി റോഡില്‍ കോട്ടപ്പുറം പാലത്തിനും മങ്ങാട് അമ്പലത്തിനും ഇടയില്‍ ക്രോസ് ഡ്രെയിന്‍ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി 16) മുതല്‍ വാഹന ഗതാഗതം ഭാഗികമായി തടസപ്പെടും.
ആളെക്കൊല്ലി കാട്ടാനയ്ക്ക് പിന്നാലെ കടുവയും.
വയനാട് പടമലയിൽ ജനവാസമേഖലയിൽ കടുവയിറങ്ങി. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീടിന് സമീപത്താണ് കടുവയിറങ്ങിയത്. രാവിലെ പള്ളിയിലേക്ക് പോയ സ്ത്രീയാണ് കടുവയെ കണ്ടത്. റോഡിൽ കടുവ അവരെ പിന്തുടരുകയായിരുന്നു. വളരെ...
ടാലന്റ് വേവ് 2024 എന്ന പേരിൽ ഫെബ്രുവരി 14ന് ചെമ്പുക്കാവ് ജവഹർ ബാലഭവനിൽ തൊഴിൽമേള...
കുടുംബശ്രീ ജില്ലാ മിഷൻ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ യോജന പദ്ധതിയുടെയും കേരള നോളജ് ഇക്കോണമി മിഷന്റെയും ആഭിമുഖ്യത്തിൽ ടാലന്റ് വേവ് 2024 എന്ന പേരിൽ ഫെബ്രുവരി 14ന് ചെമ്പുക്കാവ് ജവഹർ ബാലഭവനിൽ...
കമ്പിവേലിയിൽ കടുവ കുടുങ്ങി..
കൊട്ടിയൂരിൽ കമ്പിവേലിയിൽ കടുവ കുടുങ്ങി. പന്നിയാമലയിലെ കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. കടുവയുടെ കാൽ ഭാഗമാണ് കമ്പിവേലിയിൽ കുടുങ്ങിയത്. കാലിന് പരിക്ക് പറ്റിയതായും വനംവകുപ്പ് അറിയിച്ചു. ഇന്ന് പുലർച്ചെയാണ് നാട്ടുകാർ കടുവയെ കുടുങ്ങിയ...
കല്യാണ്‍ ജൂവലേഴ്സിന്‍റെ 250-മത് ഷോറൂം അയോധ്യയില്‍ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്തു..
കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ അയോധ്യയിലെ ഷോറൂം കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്തു. ആഗോളതലത്തില്‍ കല്യാണ്‍ ജൂവലേഴ്സിന്‍റെ 250-മത് ഷോറൂമാണ്...
കുറുമാലിയിൽ വൻ തീ പിടുത്തം..
പുതുക്കാട് കുറുമാലിയിൽ പാടത്ത് വൻ തീപിടുത്തം. സമീപത്തെ ഓട്ടുകമ്പനിയിൽ സൂക്ഷിച്ചിരുന്ന ഉപയോഗശൂന്യമായ കാറുകളും വാഹനങ്ങളുടെ പാർട്സുകളും കത്തിനശിച്ചു. റെയിൽ പാളത്തിന് തൊട്ടരികെ വരെ തീ പടർന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാ സേന...
കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി..
വാടാനപ്പള്ളി: തളിക്കുളം തമ്പാൻകടവ് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. എടമുട്ടം സ്വദേശി അസ്ലം (16) നെയാണ് ശനിയാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. തളിക്കുളം കൈതക്കലിൽ ഉള്ള ദാറുൽ മുസ്തഫയിലുള്ള വിദ്യാർഥി...
തമ്പാൻ കടവിൽ കടലിൽ കുളിക്കാനിറങ്ങിയ 16 കാരനെ കാണാതായി..
തളിക്കുളം: തമ്പാൻ കടവിൽ കടലിൽ കുളിക്കാനിറങ്ങിയ 16 കാരനെ കാണാതായി. എടമുട്ടം സ്വദേശി അസ്ലമിനെയാണ് കാണാതായത്. സുഹൃത്തുക്കളുമൊത്ത് രാവിലെ കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. രണ്ടു പേർ തിരയിൽപ്പെട്ടു. ഇതിൽ ഒരാളെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.
ചാലക്കുടി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി..
ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃ തദേഹം കണ്ടെത്തി. പരിയാരം കൊമ്പൻപാറ തടയണയിലാണ് മാള സ്വദേശി ജോയ്സൻ ആണ് മുങ്ങി മ രിച്ചത്. ഫയർഫോഴ്സും പൊലീസും നടത്തിയ തിരച്ചിലിനൊടു വിലാണ് മൃ...






