മണ്ണുത്തിയിൽ വാഹനാപകടം; കണ്ണാറ സ്വദേശിക്ക് ദാരു ണാന്ത്യം..
മണ്ണുത്തി: മണ്ണുത്തിയിൽ ഇന്ന് വൈകിട്ട് ഉണ്ടായ വാഹനാപകടത്തിൽ കണ്ണാറ കമ്പനി പടി സ്വദേശിയായ പറപ്പൂപറമ്പിൽ പി.പി. ജോയ് മരിച്ചു. മണ്ണുത്തിയിൽ വെച്ച് സ്കോർപിയോ വാഹനത്തിന്റെ പുറകിൽ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗു രുതരമായി...
റേഷൻ കടകൾ ചൊവ്വാഴ്ച പ്രവർത്തിക്കും.. ബാങ്കുകൾക്ക് മൂന്നുദിവസം അവധി.
തിരുവനന്തപുരം: നബിദിന അവധിയായ ആഗസ്റ്റ് 25 ചൊവ്വാഴ്ച സംസ്ഥാനത്തെ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. പകരം ആഗസ്റ്റ് 27 വ്യാഴാഴ്ച റേഷൻ കടകൾക്ക് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഓണത്തോടനുബന്ധിച്ച് ഞായറാഴ്ച തുറന്ന് പ്രവർത്തിച്ചതിന്റെ...
ദേശീയപാത പട്ടിക്കാട് കാർ അപ കടത്തിൽപ്പെട്ടു.
തൃശൂർ ഭാഗത്തേക്ക് പോയിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ എത്തി നിൽക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരി ക്കില്ല. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. അപകട കാരണം...
നിർത്തിയിട്ടിരുന്ന ചരക്കുലോറിയിൽ ഡ്രൈവറെ മ രിച്ച നിലയിൽ കണ്ടെത്തി…
തൃശൂർ: ദേശീയപാത പുതുക്കാട് സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ചരക്കുലോറിയിൽ ഡ്രൈവറെ മ രിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി സ്വദേശി സുന്ദരനാണ് മ രിച്ചത്. മരണകാരണം വ്യക്തമല്ല. പുതുക്കാട് പോസ്റ്റ് ഓഫീസിന് സമീപം നിർത്തിയിട്ടിരുന്ന...
പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി അറസ്റ്റിൽ
പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി അറസ്റ്റിൽ. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നുമാണ് അർജുൻ ആയങ്കിയെ പിടികൂടിയത്. അർജുൻ ആയങ്കി അഭിഭാഷകയുടെ ഫ്ലാറ്റിലേക്കെത്തിയ ഓട്ടോയുടെ ഡ്രൈവർ...
സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മർദനം..
തൃശൂർ: തൃശ്ശൂരിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ സെക്യൂരിറ്റി ജീവനക്കാരന് യുവാക്കളുടെ ക്രൂര മർദനം. സൂപ്പർമാർക്കറ്റ് അടച്ചശേഷം അകത്തേക്ക് കയറണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാരനായ സുരേഷിനെ മർ ദിച്ചത്.മദ്യപിച്ചെത്തിയ രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. തൃശ്ശൂർ...
കുന്നംകുളത്ത് ബസ് അപകടം രണ്ട് മ രണം നിരവധി പേർക്ക് പരി ക്ക്..
കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മര ണം രണ്ടായി. 18 വയസുകാരി റിയാ ഫാത്തിമയും റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 50 വയസുള്ള സ്ത്രീയുമാണ് മരി ച്ചത്. ബൈക്ക്...
തൃശൂർ മടവാക്കരയിൽ നിയന്ത്രണം വിട്ട ഇലക്ട്രിക് കാർ മണലിപ്പുഴയിലേക്ക് മറിഞ്ഞു.
തൃശൂർ മടവാക്കരയിൽ നിയന്ത്രണം വിട്ട ഇലക്ട്രിക് കാർ മണലിപ്പുഴയിലേക്ക് മറിഞ്ഞു.അപകടത്തിൽ കാർ പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ടെങ്കിലും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മടവാക്കര കാച്ചക്കടവ് ഭാഗത്ത് വച്ച് ദാരുണമായ...
തൃശൂർ ചെറുതുരുത്തിയിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ മലപ്പുറം സ്വദേശിനിയായ നൃത്താധ്യാപിക കൊല്ല പ്പെട്ട സംഭവത്തിൽ...
തൃശൂർ ചെറുതുരുത്തിയിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ മലപ്പുറം സ്വദേശിനിയായ നൃത്താധ്യാപിക കൊ ല്ലപ്പെട്ട സംഭവത്തിൽ സുഹൃത്ത് പോലീസിൽ കീഴടങ്ങി. മലപ്പുറം ചേറൂർ സ്വദേശിനി ധനലക്ഷ്മി (56) ആണ് ചെറുതുരുത്തിയിലെ ഹന്ന റെസിഡൻസിയിൽ കൊ...
ഒല്ലൂരിൽ ടൂറിസ്റ്റ് ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മ രിച്ചു..
ഒല്ലൂർ കമ്പനിപ്പടിയിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മ രിച്ചു. ടൂറിസ്റ്റ് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപക ടമുണ്ടായത്. ഓട്ടോ യാത്രക്കാരനായ ഒല്ലൂർ സ്വദേശി എടക്കളത്തൂർ വീട്ടിൽ മെജോറിൻ (45) ആണ്...
തൃശൂരിൽ ട്രെയിനിന് മുകളിൽ കയറിയ യുവാവിന് ഷോക്കേറ്റ് ഗുരു തരപരിക്ക്..
ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവിന് വൈദ്യുതാഘാതമേറ്റു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്‌ഫോമിന് സമീപമാണ് സംഭവം.ഗുഡ്സ് ഷെഡിനടുത്ത് നിര്‍ത്തിയിട്ട ചരക്ക് ട്രെയിനിനു മുകളിലാണ് യുവാവ് കയറിയത്. തുടര്‍ന്ന് വൈദ്യുതി...
തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനു മുന്നിൽ ചാടി 61-കാരൻ മ രിച്ചു..
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനു മുന്നിലേക്ക് ചാടി 61-കാരൻ മരി ച്ചു. പുത്തൂർ പൊന്നൂക്കര സ്വദേശി ശശാങ്കനാണ് മ രിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ, കണ്ണൂർ–ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് തൃശൂർ...







