ചുവന്നമണ്ണിൽ പിക്കപ്പ് വാൻ മറിഞ്ഞു; ഒരാൾക്ക് പ രിക്ക്..

ചുവന്നമണ്ണ്: നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞു. ഇന്ന് രാവിലെ ദേശീയപാതയിലാണ് അപകടം ഉണ്ടായത്. പാലക്കാട് നിന്നും തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിൽ...

സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ തീയതികൾ പ്രഖ്യാ പിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 2026-27 അധ്യയന വർഷത്തെ ഓണപ്പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു. എൽ.പി യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലെ പരീക്ഷകൾ ഓഗസ്റ്റ് 13-ന് ആരംഭിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ വിദ്യാർഥികൾക്ക് ഓഗസ്റ്റ് 14 മുതലാണ്...

കെണിക്കൂട്ടിൽ പുലി കുടുങ്ങി..

ചാലക്കുടി കോടശ്ശേരി വെട്ടിക്കുഴിയിൽ വനപാലകർ സ്ഥാപിച്ച കെണിക്കൂട്ടിൽ ഒരു പുലി കുടുങ്ങി. ചക്കാലക്കൽ റോയിയുടെ വീട്ടിലെ കോഴിക്കൂട് തകർത്ത് കോഴികളെ കൊന്ന സംഭവത്തെ തുടർന്ന് വനവകുപ്പ് സ്ഥാപിച്ച കെണിക്കൂട്ടിലാണ് ചൊവ്വാഴ്ച പുലർച്ചെ പുലി...
bike accident

നീലിപ്പാറയിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; ഒരാൾക്ക് പരിക്ക്, ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു..

പട്ടിക്കാട്: നീലിപ്പാറയിൽ ഓട് കയറ്റി വരികയായിരുന്ന പിക്കപ്പ് വാൻ മറിഞ്ഞുണ്ടായ അപ കടത്തിൽ ഒരാൾക്ക് പരി ക്കേറ്റു. ഇന്ന് നടന്ന അപകടത്തെ തുടർന്ന് റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.അപകടത്തെ തുടർന്ന് പ്രദേശത്ത് വാഹനങ്ങളുടെ...
rain-yellow-alert_thrissur

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത..

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് ആറ് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. ഇന്ന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഈ മാസം...

വാഹനാപകടത്തിൽ പരിക്കേറ്റ ആലപ്പാട് സ്വദേശിയായ യുവാവ് മ രിച്ചു.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആലപ്പാട് സ്വദേശി മാറാട്ട് നവനീത് സാഗർ (25) മ രിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ച കോട്ടയത്ത് വെച്ച് ബൈക്ക് ബസിൽ ഇടിച്ചാണ് അപ കടം സംഭവിച്ചത്. കോട്ടയത്തുള്ള അമ്മയുടെ വീട്ടിൽ...

മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി സര്‍വകലാശാലയിലെ കുളത്തില്‍ വീണ് മ രിച്ചു..

മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി സര്‍വകലാശാലയിലെ കുളത്തില്‍ വീണ് മ രിച്ചു. കര്‍ണാടക സ്വദേശി കിഷോര്‍ കുമാര്‍ ഗൗഡ(25)യാണ് മരി ച്ചത്. പുലര്‍ച്ചെ ഒരു മണിക്കാണ് കുളത്തില്‍ വീണത്. മൂന്ന് മണിയോടെ...

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ, 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി.

തിരുവനന്തപുരം: ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെന്‍ഷനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 51,11,908 പേരാണ് സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നത്....
STREET DOG STREAT THERUVU NAYA

തെരുവുനായ് ആക്രമണം; രണ്ടു പേർക്ക് ക ടിയേറ്റു

ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി കണ്ടാരത്തറ മൈതാനത്തിന് സമീപം തെരുവ് നായ ആക്രമണത്തിൽ രണ്ട് പേർക്ക് കടി യേറ്റു. പൊറത്തിശ്ശേരി സ്വദേശി തച്ചപ്പിള്ളി വീട്ടിൽ സുരേഷ് (59), വിരിപ്പേരി ഹൗസ് പ്രജിത്ത് (43) എന്നിവർക്കാണ് പരി...

പാലപ്പിള്ളിയിൽ കാട്ടാന ശല്യം രൂക്ഷം. പിള്ളത്തോട് പാലത്തിന് സമീപം റോഡ് മുറിച്ചുകടന്ന് ആനക്കൂട്ടം..

പാലപ്പിള്ളി: പാലപ്പിള്ളി മേഖലയിലെ കാട്ടാന ശല്യം വീണ്ടും രൂക്ഷമാകുന്നു. പിള്ളത്തോട് പാലത്തിന് സമീപം റോഡ് മുറിച്ചു കടക്കുന്ന ആനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ പ്രദേശവാസികളിലും യാത്രക്കാരിലും ആശങ്ക സൃഷ്ടിച്ചു. പാലപ്പിള്ളി, നടാംപാടം, കാരുകുളം മേഖലകളിൽ കഴിഞ്ഞ...

ലോകകപ്പ് ഫൈനൽ; നാളെ (തിങ്കളാഴ്ച) സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി..

ഫുട്‌ബോള്‍ ഫൈനല്‍ നടക്കുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി നല്‍കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ നിര്‍ദേശം. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(തിങ്കള്‍) അവധി നല്‍കാനാണ് മുഖ്യമന്ത്രിയുടെ...

ദേശീയപാത ചെമ്പൂത്രയിൽ കാർ അപകട ത്തിൽപ്പെട്ട് തീ പിടിച്ചു..

ഇന്ന് രാവിലെ തൃശ്ശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് അ പകടം ഉണ്ടായത്. നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് പിന്നിൽ കാർ ഇടി ച്ചായിരുന്നു അ പകടം. അപ കടത്തെ തുടർന്ന് കാറിന് തീപിടിക്കുകയായിരുന്നു. ഉടനെ ഇതുവഴി...