എൺപത്തെട്ടുകാരനെ പരിചരിക്കാനെത്തി പീഡിപ്പിച്ച കേസിൽ അറുപത്തേഴുകാരൻ അറസ്റ്റിൽ..
കിടപ്പിലായിരുന്ന എൺപത്തെട്ടുകാരനെ പരിചരിക്കാനെത്തി പീഡിപ്പിച്ച കേസിൽ അറുപത്തേഴുകാരൻ അറസ്റ്റിൽ. പുത്തൻചിറ ചക്കാലയ്ക്കൽ മത്തായി (67)നെ മാള പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി ഒന്നിനായിരുന്നു സംഭവം.
വിദേശത്തുള്ള മക്കളാണ് അച്ഛനെ പരിചരിക്കാനായി മത്തായിയെ ചുമതലപ്പെടുത്തിയിരുന്നത്. ഇരുവരും...
ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്..
സംസ്ഥാനത്ത് 26, 29 തീയതികളില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. പത്തനംതിട്ട, ഇടുക്കി...
ഇന്നസെന്റിന്റെ നില അതീവ ഗുരുതരം…
നടൻ ഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു എന്ന് മെഡിക്കൽ ബുള്ളറ്റിൻ. മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിൽ തുടരുന്നു എന്നും ആശുപത്രി അധികൃതർ.
70 കിലോ കഞ്ചാവ് പിടികൂടി..
ഇരിങ്ങാലക്കുട ചുങ്കത്ത് ഒഴിഞ്ഞ പറമ്പിൽ 40 ഓളം പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 70 കിലോ കഞ്ചാവ് ഇരിങ്ങാലക്കുട കാട്ടൂർ പോലീസ് സംയുക്ത പരിശോധനയിൽ കണ്ടെത്തി.
സംസ്ഥാനത്ത് വേനൽ മഴ മെച്ചപ്പെട്ടേക്കും..
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ മെച്ചപ്പെട്ടേക്കും. അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മധ്യ തെക്കൻ കേരളത്തിലെ കിഴക്കൻ മേഖലയിൽ കൂടുതൽ മഴ സാധ്യതയുണ്ട്.
കല്യാണ്‍ ജൂവലേഴ്സിന്‍റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി രശ്മിക മന്ദാന..
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ ദക്ഷിണേന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി രശ്മിക മന്ദാനയെ നിയമിച്ചു. കല്യാണ്‍ ജൂവലേഴ്സിന്‍റെ ലൈഫ്സ്റ്റൈല്‍ വിഭാഗത്തെയാകും രശ്മിക പ്രതിനിധാനം ചെയ്യുക. ദക്ഷിണേന്ത്യയിലെ ജനപ്രിയ സിനിമാതാരമായ...
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് ഹബ് ദുബായ് ഗോള്‍ഡ് സൂഖില്‍ ഉദ്ഘാടനം...
കാബിനറ്റ് അംഗവും യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായ ഹിസ് എക്‌സലന്‍സി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മാരിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ദുബായ് ഗോള്‍ഡ് സൂഖിലെ ദെയ്ര എന്റിച്ച്‌മെന്റ് പ്രൊജക്റ്റിലാണ് പുതിയ ആസ്ഥാനം.28,000 ചതുരശ്ര...
ഗൃഹനാഥന്റെ മരണം: ഭക്ഷ്യ വിഷബാധയെന്ന് സംശയം..
ചാവക്കാട്: ഗൃഹനാഥന്റെ മരണം ഭക്ഷ്യവിഷബാധയെന്ന് സംശയം. വീട്ടിലെ മറ്റു അംഗങ്ങൾ ചികിൽസയിൽ. കടപ്പുറം കറുകമാട് കെട്ടുങ്ങൽ പള്ളിക്ക് വടക്ക് ഭാഗം താമസിക്കുന്ന പരേതനായ പുതു വേലായി മകൻ പ്രകാശൻ (52) ആണ് മരിച്ചത്....
ഒളരി മദർ ഹോസ്പിറ്റലിൽ തീപ്പിടുത്തം..
തൃശൂർ : ഒളരി മദർ ഹോസ്പിറ്റലിൽ തീപ്പിടുത്തം. ആളപായമില്ല. തീപ്പിടിച്ച ഐ.സി.യുവിൽ ഉണ്ടായിരുന്ന കുട്ടികളെ തക്കസമയത്ത് മാറ്റിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കുട്ടികളുടെ ഐ.സി.യു.വിലാണ് തീപ്പിടുത്തം ഉണ്ടായത്. മുറിയിലെ ഉപകരണങ്ങൾ കത്തിനശിച്ചു.
തീപ്പിടുത്തത്തെ തുടർന്ന്...
സംസ്ഥാനത്ത് 172 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു..
സംസ്ഥാനത്ത് ഇന്നലെ 172 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടി.പി.ആര്‍ 4.1 ശതമാനമാണ്. കേരളത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1026 ആയി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രാജ്യത്ത് കൊവിഡ്...
കുട്ടികളുടെ പ്രിയപ്പെട്ട കലക്ടർ മാമൻ ഇനി തൃശൂർ കലക്ടർ.
തൃശൂര്‍: ജില്ലാ കലക്ടറായി വി ആര്‍ കൃഷ്ണതേജചുമതലയേറ്റു. രാവിലെ ഒമ്പതരയോടെയാണ് കളക്ടറുടെ ചേംബറില്‍ പുതിയ കളക്ടര്‍ കൃഷ്ണ തേജക്ക് ഹരിത വി കുമാര്‍ ചുമതല കൈമാറിയത്.
നേരത്തെ തൃശൂരില്‍ എ കൗശിഗന്‍ കളക്ടറും ഹരിത...
പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ പോക്സോ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ചു.
പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ പോക്സോ കേസിലെ പ്രതിയായ പൂമല തെക്കുംകര ദേശത്ത് പറമ്പായി സ്വദേശിയായ നെല്ലുവേലിയിൽ വീട്ടിൽ ജോജോ (48) വിനെയാണ് തൃശൂർ ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതി ജഡ്ജ്...







