ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴ് മാസം പ്രായമായ കുഞ്ഞ് മ രിച്ചു…

പാലക്കാട് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴ് മാസം പ്രായമായ കുഞ്ഞ് മ രിച്ചു. പട്ടിത്തറ തലക്കശ്ശേരി ചെന്നകോട്ടിൽ രാജേഷ് - രമ്യ ദമ്പതികളുടെ ഏഴ് മാസം പ്രായമായ മകൾ ആൻവിക ആണ് മരി...
ambulance accident thrissur kunnamkulam

ആംബുലൻസും ഓട്ടോറിക്ഷയും കൂ ട്ടിയിടിച്ച് ഒരാൾ മ രിച്ചു.

തൃശ്ശൂർ എറവിൽ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മ രിച്ചു. എടത്തിരിഞ്ഞി സ്വദേശി ജിതിൻ (36) ആണ് മ രിച്ചത്. ജിതിന്റെ ഭാര്യ നീതു, ഭാര്യാ പിതാവ് കണ്ണന്‍, മകന്‍ അദ്രിതിനാഥ്,...

മോഷണശ്രമം ചെറുക്കുന്നതിനിടെ സൗദി റിയാദിൽ വച്ച് താന്ന്യം സ്വദേശി മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു..

മോഷണശ്രമം ചെറുക്കുന്നതിനിടെ സൗദി റിയാദിൽ വച്ച് താന്ന്യം സ്വദേശി മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു. ഒരു വർഷമായി ഡ്രൈവർ ജോലി ചെയ്യുകയായിരുന്ന കാരിപ്പംകുളം അഷ്റഫ് (43) ആണ് കൊല്ലപ്പെട്ടത്.ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഉമ്മുൽ ഹമാം...
application-apply

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം..

കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമബോർഡിൽ വിവിധ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പഠന സഹായത്തിനുള്ള അപേക്ഷ ഓഗസ്റ്റ് 1 വരെ നൽകാം. ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പുകൾക്ക് ഓരോ വർഷത്തെയും ക്ലാസ്...
thrissur arrested

ലോഡ്ജിൽ 2 പെൺകുട്ടികൾ മ രിച്ച നിലയിൽ.

ഗുരുവായൂർ: 14, 8 വയസ്സ് പ്രായമുള്ള കുട്ടികളാണ് മരി ച്ചത്. ഇന്നലെ രാത്രി 10.30 നാണ് ഇവർ മുറിയെടുത്തത്. ഇന്നു രാവിലെ മുറി തുറക്കാത്തതു ശ്രദ്ധയിൽപ്പെട്ട ലോഡ്ജിലെ ജീവനക്കാർ പൊലീസിനെ വിളിച്ച് പരിശോധിച്ചപ്പോഴാണ്...

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത…

സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴ. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. മത്സ്യബന്ധത്തിനുള്ള വിലക്കും തുടരുകയാണ്. ബിപോർജോയ്...

മരണാനന്തര ചടങ്ങുകൾക്കിടെ വീട്ടിൽ മതിലിടിഞ്ഞ് വീണ് 8 പേർക്ക് പരിക്കേറ്റു..

അന്നനാട്ടിൽ മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടയിൽ പത്തടി ഉയരമുള്ള മതിൽ ഇടിഞ്ഞ് വീണ് 8 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും നാല് പേരെ ചാലക്കുടി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.ആരുടേയും...

ഉറക്കെ നിലവിളിക്കാന്‍ പോലുമായില്ല.. നിഹാലിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും..

കണ്ണൂര്‍ : കണ്ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ മരിച്ച പതിനൊന്നുകാരന്‍ നിഹാല്‍ നൗഷാദിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. തലശേരി ജനറല്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വിദേശത്തുള്ള...

ഹോസ്റ്റലിൽ പെൺകുട്ടി തൂങ്ങി മരി ച്ച നിലയിൽ..

തൃശൂർ: തൃശൂരിൽ സ്വകാര്യ ഹോസ്റ്റലിൽ പെൺകുട്ടിയെ തൂങ്ങി മരി ച്ച നിലയിൽ കണ്ടെത്തി. തളിക്കുളം സ്വദേശിനി റിൻസിയെ (24) യാണ് മരി ച്ച നിലയിൽ കണ്ടെത്തിയത്. തൃശൂരിലെ തുണിക്കടയിലെ ജീവനക്കാരിയായിരുന്നു. ആത്മ ഹത്യയെന്നാണ്...

കേരളത്തിൽ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കാണിച്ചു നൽകിയാൽ 2500 രൂപ പാരിതോഷികം.

കേരളത്തിൽ ഇനി പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കാണിച്ചു നൽകിയാൽ പാരിതോഷികം നൽകുമെന്ന് തദ്ദേശ വകുപ്പ് അഡിഷണൽ സെക്രട്ടറി ഉത്തരവിറക്കി. പുറത്തിറക്കിയ പുതിയ ഉത്തരവിൽ ഇത്തരത്തിൽ വിവരം അറിയിക്കുന്നവർക്ക് 2500 രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുളളത്....

ആറ് വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു..

തളിക്കുളം: എടശ്ശേരി കിഴക്കേപള്ളിക്ക് സമീപം താമസിക്കുന്ന പണിക്കവീട്ടിൽ മുഹമ്മദ് റാഫി മകൾ മിൻഹ പർവിൻ(6) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. തളർന്ന് വീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചു വെങ്കിലും രക്ഷിക്കാനായില്ല. ഏതാനും നാളുകളായി അസുഖ...

സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത. പത്തനംതിട്ട മുതൽ ഇടുക്കി വരെ ഉള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ...