തൃശൂർ ജില്ലയിലെ ഹോട്ടലുകളുടെയും റസ്റ്റോറൻ്റുകളുടെയും പ്രവർത്തന സമയത്തിൽ ഇനി മുതൽ മാറ്റം.
തൃശൂർ ജില്ലയിലെ ഹോട്ടലുകളുടെയും റസ്റ്റോറൻ്റുകളുടെയും പ്രവർത്തന സമയത്തിൽ ഇനി മുതൽ മാറ്റം. ഹോട്ടലുകളിലും റസ്റ്റോറൻറ് കളിലും ഇനി മുതൽ രാത്രി 9 മണി വരെ ഭക്ഷണം ഇരുന്നു കഴിക്കാം. കൂടാതെ പാർസൽ നൽകാവുന്ന...
കുരങ്ങന്മാർ ചത്തനിലയിൽ…..
ചാലക്കുടി: തുമ്പൂർമുഴി മേഖലയിൽ കുരങ്ങന്മാർ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ആറോളം കുരങ്ങന്മാരുടെ ജടങ്ങളാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ തുമ്പൂർമുഴി പുഴയോരതും ഉദ്ധ്യനതിലും ആയിട്ടാണ് കുരങ്ങന്മാരുടെ ജഡം കണ്ടെത്തിയത്. കോ വിഡ്...
പാലിയേക്കര ടോൾ വീണ്ടും പുനരാരംഭിക്കാൻ ശ്രമം..
പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാർക്കിടയിൽ കോ വിഡ് വ്യാപനം രൂക്ഷമായ സ്ഥിതിയിൽ പുതിയ ജീവനക്കാരെ വെച്ച് ടോൾ തുടരാൻ ശ്രമം. അടിയന്തരമായി രോഗ ബാധ ഭീഷണിയിലുള്ള ജീവനക്കാരെ മാറ്റണമെന്ന കളക്ടറുടെ നിർദേശത്തെ തുടന്ന്...
പാലിയേക്കര ടോള്‍ പ്ലാസ തല്‍ക്കാലം അടച്ചിടണമെന്ന് ഡി .എം.ഒ ഡോ. കെ.ജെ. റീന…
തൃശ്ശൂര്‍ : പാലിയേക്കര ടോള്‍പ്ലാസയില്‍ 20 ജീവനക്കാര്‍ക്ക് കോ വിഡ് സ്ഥിരീകരിച്ചതോടെ ടോള്‍പ്ലാസ തല്‍ക്കാലം അടച്ചിടണമെന്ന് ഡി .എം.ഒ ഡോ. കെ.ജെ. റീന ടോള്‍പ്ലാസ അധികൃതരോട് നിര്‍ദേശിച്ചു. കോ വിഡ് പോസിറ്റീവായവരില്‍ അഞ്ച്...
തൃശൂര്‍ എം.ജി റോഡില്‍ ഗതാഗതകുരുക്ക്….
പൂത്തോള്‍- ദിവാന്‍ജിമൂല റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നത് കാരണം ആണ് ഗതാഗത കുരുക്ക് ഉണ്ടാക്കുന്നത്.
അനധികൃത കെട്ടിടങ്ങൾക്ക് ലൈസൻസ് കൊടുക്കരുത്…
അനധികൃത കെട്ടിടങ്ങൾക്ക് (ചാവക്കാട്- വടക്കാഞ്ചേരി സംസ്ഥാന പാതയോരത്) കുന്നംകുളം റോഡ് സെക്ഷൻ, ലൈസൻസ് നൽകരുതെന്ന് ആവശ്യപ്പെട്ട് കടങ്ങോട് പഞ്ചായത്ത് സെക്രട്ടറിക്ക് ഇക്കാര്യം കാണിച്ച് പൊതുമരാമത്ത് വകുപ്പ് കത്ത് നൽകി.
പാതയോരത്ത് കടകളുടെ ബോർഡുകളും പരസ്യങ്ങളും...
മണ്ണുത്തി മേൽപ്പാലത്തിന് മുകളിൽ വിള്ളൽ…
മണ്ണുത്തി - 5 വർഷം മുൻപു നിർമിച്ച മണ്ണുത്തി മേൽപ്പാലത്തിന് മുകളിൽ വിള്ളൽ, ബൈപ്പാസ് ജംക്ഷനു മുകളിലെ 2 ഗർഡറുകൾ ചേർന്ന ഭാഗത്താണ് 8 മീറ്റർ നീളവും 2 അടി വീതിയുമുള്ള വലിയ...
കൊ വിഡ് വ്യാപനം വർധിച്ചതിനാൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് ഇനി നിയന്ത്രണങ്ങൾ…
കൊ വിഡ് വ്യാപനം വർധിച്ചതിനാൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് ഇനി നിയന്ത്രണങ്ങൾ. * ദേവസ്വം വെബ് സൈറ്റിൽ ഓൺലൈനായി വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ഇനി ചുറ്റമ്പലത്തിൽ പ്രവേശനം അനുവദിക്കുകയുള്ളു....
കോ വിഡ് ചട്ടലംഘനം!!!! പ്രത്യേക സെൽ സജ്ജം……
ജില്ലയിൽ കോ വിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവരെക്കുറിച്ച് അറിയിക്കുന്നതിനായി സജ്ജമാക്കിയ ജില്ലാ കലക്ടറുടെ പ്രത്യേക സെൽ പ്രവർത്തനമാരംഭിച്ചു. * പൊതുജനങ്ങൾക്ക് താലൂക്കുകളിലെ ചട്ട ലംഘനങ്ങൾ പ്രത്യേകം തയ്യാറാക്കിയ ഫോർമാറ്റിൽ വാട്സ്ആപ്പിലൂടെ അറിയിക്കാം.
* ഇങ്ങനെ ലഭിക്കുന്ന...
ജില്ലയില്‍ കോ വിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍. നബിദിനാഘോഷങ്ങള്‍ ഒഴിവാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്...
നബിദിനാഘോഷങ്ങള്‍ ഒഴിവാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മതമേലധ്യക്ഷന്മാരുടെ യോഗത്തില്‍ തീരുമാനം. ജില്ലയില്‍ കോ വിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ട് പോകുമെന്ന്...
കയ്പമംഗലം പഞ്ചായത്ത് ഒക്ടോബർ 25 മുതൽ പൂർണമായും അടയ്ക്കും..
കോ വിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കയ്പമംഗലം പഞ്ചായത്ത് ഒക്ടോബർ 25 മുതൽ പൂർണമായും അടക്കും. ജില്ലയിൽ ഏറ്റവും കൂടുതൽ കൊ വിഡ് രോഗികൾ ഉള്ള പ്രദേശമായി കയ്പമംഗലം മാറിയ സാഹചര്യത്തിലാണ് പഞ്ചായത്ത്...
പീച്ചി ഡാം നളെ (ഒക്‌ടോബർ 22) മുതൽ കൊണ്ട് തുറക്കും.
തൃശ്ശൂർ : പീച്ചി ഡാം കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നളെ (ഒക്‌ടോബർ 22) മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കും. 10 വയസിനു താഴെയും 60 വയസിനു മുകളിൽ പ്രായം വരുന്നവർക്ക്...