കോ വിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി പ്രത്യേക അറിയിപ്പ്…!!
കോ വിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി കോവിഡ്–19 പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നതിനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിശ്ചയിച്ചിട്ടുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനുമായി തൃശൂർ ശക്തൻ നഗർ പച്ചക്കറി, മത്സ്യ-മാംസ മാർക്കറ്റുകളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം...
കേരളത്തില്‍ 2373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 2373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 407, എറണാകുളം 405, കോട്ടയം 248, കൊല്ലം 194, കോഴിക്കോട് 172, ഇടുക്കി 161, തൃശൂര്‍ 141, ആലപ്പുഴ 131, പത്തനംതിട്ട 121,...
മണ്ണൂത്തിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.
മണ്ണൂത്തി മുളയം പിടിക്കപ്പറമ്പ് റൂട്ടിലോടുന്ന ശ്രീഹരി ബസ്സും ആലത്തൂർ റൂട്ടിലോടുന്ന സുമംഗലീസ് ബസ്സും തമിൽ ആണ് കൂട്ടിയിടിച്ചത്.
ഗുരുവായൂർ ക്ഷേത്ര ദർശന സമയം വർധിപ്പിക്കാൻ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു..
ഗുരുവായൂർ: ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെ ഗുരുവായൂർ ക്ഷേത്ര ദർശന സമയം വർധിപ്പിക്കാൻ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ഏപ്രിൽ 1 മുതൽ 31...
കോളേജുകൾ നാളെ തുറക്കില്ല പരീക്ഷകൾ മാറ്റും..
സംസ്ഥാനത്തെ കോളേജുകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തുറക്കില്ല. സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഒക്ടോബർ 20 ബുധനാഴ്ച ആയിരിക്കും കോളേജുകൾ തുറക്കുക എന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു....
ഇന്നലെ ഉണ്ടായ മഴയിൽ വീടിൻ്റെ ഭിത്തി തകർന്നു വീണു..
ഇന്നലെ രാത്രി പെയ്തമഴയിൽ കണ്ണമ്പ്ര കാരപ്പൊറ്റയിൽ പെട്ടി ഓട്ടോറിക്ഷ ഡ്രൈവർ സിദ്ദീഖിന്റെ വീടാണ് തകർന്നുവീണത്. ഇന്നലെ അർധരാത്രിയാണ് സംഭവം സിദ്ദീക്കും ഭാര്യയും രണ്ടു കുഞ്ഞു മക്കളും ഉണ്ടായിരുന്നു. ആർക്കും പരിക്കുകൾ ഇല്ല.
ഒരപ്പൻകെട്ട് വെള്ളചാട്ടത്തിൽ 2 വിദ്യാർത്ഥികൾ അപകടത്തിൽപെട്ടു…
പീച്ചി കണ്ണാറ ഒരപ്പൻകെട്ട് വെള്ളചാട്ടത്തിൽ 2 വിദ്യാർത്ഥികൾ അപകടത്തിൽപെട്ടു. മണ്ണുത്തി സ്വദേശികളായ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഇവരെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊരിങ്ങല്‍കുത്ത് ഡാമിന്റെ സ്യൂയിസ് വാള്‍വ് നമ്പര്‍ 2 തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കുന്നു..
പൊരിങ്ങല്‍കുത്ത് ഡാമിന്റെ സ്യൂയിസ് വാള്‍വ് നമ്പര്‍ 2 തുറന്ന് അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നു. ഉച്ചയ്ക്ക് 2 മണിക്കാണ് ഒരു സ്ലൂയിസ് വാള്‍വ് തുറന്നത്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍...
സംസ്ഥാനത്ത് 24 മുതൽ സ്വകാര്യ ബസ് സമരം… പണിമുടക്ക് പ്രഖ്യാപിച്ചത് സംയുക്ത സമര സമിതി..
സംസ്ഥാനത്ത് ഈ മാസം 24 മുതൽ അനിശ്ചിതകാല ബസ് സമരം ബസുടമകളുടെ സംയുക്ത സമര സമിതിയാണ് സമരം പ്രഖ്യാപിച്ച്. ചാർജ് വർധന ഉടൻ നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിച്ച് സ്വകാര്യ ബസുടമകൾ ഗതാഗത മന്ത്രി...
കേരളത്തില്‍ ഇന്ന് 2212 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2212 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം...
ആമ്ബല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളില്‍ ഇടിച്ചു…
തൃശൂര്‍: ആമ്ബല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളില്‍ ഇടിച്ചു. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ലോറി സിഗ്നല്‍ കാത്തുകിടന്ന ആഡംബര കാറുകള്‍ , കെ എസ് ആര്‍ ടി സി ബസുള്‍പ്പടെയുള്ള...
കേരളത്തില്‍ 6238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 6238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1507, എറണാകുളം 1066, കോഴിക്കോട് 740, തൃശൂര്‍ 407, കണ്ണൂര്‍ 391, കോട്ടയം 364, കൊല്ലം 312, പത്തനംതിട്ട 286, മലപ്പുറം 256,...