തൃശൂർ ജില്ലയിലെ ഹോട്ടലുകളുടെയും റസ്റ്റോറൻ്റുകളുടെയും പ്രവർത്തന സമയത്തിൽ ഇനി മുതൽ മാറ്റം.

തൃശൂർ ജില്ലയിലെ ഹോട്ടലുകളുടെയും റസ്റ്റോറൻ്റുകളുടെയും പ്രവർത്തന സമയത്തിൽ ഇനി മുതൽ മാറ്റം. ഹോട്ടലുകളിലും റസ്റ്റോറൻറ് കളിലും ഇനി മുതൽ രാത്രി 9 മണി വരെ ഭക്ഷണം ഇരുന്നു കഴിക്കാം. കൂടാതെ പാർസൽ നൽകാവുന്ന അതിൻറെ സമയം രാത്രി 10 മണി വരെയായും നീട്ടിയതായി ജില്ലാ കളക്ടർ ഷാനവാസ് അറിയിച്ചു.

thrissur district