ഇളവ് വന്നു; ബോണസായി ഗതാഗതക്കുരുക്ക്..
നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ജില്ലയിൽ വാഹനങ്ങളുടെ തിരക്കേറി. പലയിടത്തും വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ലോക്ഡൗൺ പ്രഖ്യാപിച്ചശേഷം ആദ്യമായാണ് റോഡുകളിൽ ഇത്രയും വാഹനങ്ങൾ ഒന്നിച്ച് ഇറങ്ങിയത്. വാഹനങ്ങളുടെ ഇരട്ട-ഒറ്റ അക്ക നമ്പർ നിയന്ത്രണം ഒഴിവാക്കിയതാണ്...
ജില്ലയിൽ 890 പേർ നിരീക്ഷണത്തിൽ
തൃശ്ശൂർ ജില്ലയിൽ വീടുകളിൽ 879 പേരും ആശുപത്രികളിൽ 11 പേരും ഉൾപ്പെടെ ആകെ 890 പേരാണ് നിരീക്ഷണ ത്തിലുളളത്. തിങ്കളാഴ്ച നിരീക്ഷണ തിന്റെ ഭാഗമായി ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. 2...
മറ്റു ജില്ലകളിലേക്കുള്ള യാത്രാ പാസ് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറത്തുവിട്ടു..
മറ്റു ജില്ലകളിലേയ്ക്ക് യാത്ര ചെയ്യുവാനുള്ള പാസ് സംബന്ധിച്ച നിർദ്ദേശങ്ങൾ പോലീസ് പുറപ്പെടുവിപ്പിച്ചു. പാസ് നൽകുന് നതിനുള്ള അധികാരം അതാതു പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാർക്ക് നൽകിയിട്ടുണ്ട്. വെബ്സൈറ്റിൽ ലഭ്യമായ മാതൃകയുടെ പ്രിന്റൌട്ട് പൂരിപ്പിച്ച് സ്റ്റേഷന്...
പ്രവാസി മലയാളികൾ ജന്മ നാട്ടിലേക്ക് യാത്ര തുടങ്ങി..
കേരളത്തിലേക്കുള്ള പ്രവാസികളുടെ ആദ്യ സംഘം യാത്ര തിരിച്ചു. അബുദാബിയിൽ നിന്നുള്ള 177 പ്രവാസി മലയാളികളും ദുബായിൽ നിന്നുള്ള 189 പ്രവാസികളുമാണ് പുറപ്പെട്ടത്. എയർ ഇന്ത്യ വിമാനം രാത്രി പത്ത് മണിക്ക് കൊച്ചിയിലും 10.45ന്...
അതിരപ്പിള്ളി: രാജ വെമ്പാലയെ പിടിക്കാനെത്തിയവരും, കാഴ്ചക്കാരും ചിതറിയോടി.
അതിരപ്പിള്ളി പരിയാരം റേഞ്ചിലെ വന പാലകർ രാജ വെമ്പലയെ പിടികൂടാനെത്തിയപ്പോഴാണ് സംഭവം. പിള്ളപ്പാറയിൽ പുഴക്കടവിൽ ഇന്നലെ വൈകീട്ട് മൂന്നുമണിയോടെ രാജവെമ്പാലയെ കണ്ടത് അറിഞ്ഞാണ് വനപാലകർ എത്തിയത്.
പാമ്പിനെ പിടിക്കാനുള്ള ശ്രമം തുടങ്ങിയപ്പോൾ മൊബൈൽ ക്യാമറയുമായി...
വാഹനാപകടതിൽ യുവാവ് മരിച്ചു..
കൊടുങ്ങല്ലൂർ ദേശീയപാതയിൽ ശ്രീനാരായണപുരം അഞ്ചാം പരുത്തിയിലുണ്ടായ വാഹനപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ചൊവ്വാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. മതിലകം ഹെൽത്ത് സെൻ്ററിന് സമീപം തളിയാരിക്കൽ അബ്ദുൾ റഹിമാൻ്റെ മകൻ അഷ്ഫാക് ആണ്...
അനധികൃത കെട്ടിടങ്ങൾക്ക് ലൈസൻസ് കൊടുക്കരുത്…
അനധികൃത കെട്ടിടങ്ങൾക്ക് (ചാവക്കാട്- വടക്കാഞ്ചേരി സംസ്ഥാന പാതയോരത്) കുന്നംകുളം റോഡ് സെക്ഷൻ, ലൈസൻസ് നൽകരുതെന്ന് ആവശ്യപ്പെട്ട് കടങ്ങോട് പഞ്ചായത്ത് സെക്രട്ടറിക്ക് ഇക്കാര്യം കാണിച്ച് പൊതുമരാമത്ത് വകുപ്പ് കത്ത് നൽകി.
പാതയോരത്ത് കടകളുടെ ബോർഡുകളും പരസ്യങ്ങളും...
കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ച പ്രസിഡന്റ് രാജു ഉടന്‍ തന്നെ രാജിവെച്ചു…
കഴിഞ്ഞ തവണ അവിണിശ്ശേരി പഞ്ചായത്ത് ബി.ജെ.പിയാണ് ഭരിച്ചിരുന്നത്. 14 സീറ്റുള്ള പഞ്ചായത്തില്‍ ഏഴു സീറ്റ് നേടിയാണ് 2015 ല്‍ ബി.ജെ.പി ഭരണം നേടിയത്. എന്നാൽ ഇത്തവണ കോണ്‍ഗ്രസ് പിന്തുണയില്‍ സി.പി.എമ്മി ന് ഭരണം....
ഈ വർഷത്തെ തൃശൂർ പൂരം നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനം…
തൃശൂർ: ഈ വർഷത്തെ തൃശൂർ പൂരം കോ വിഡ് പടരുന്ന പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനം. കോ വിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടത്തുക. ജനങ്ങളെത്തുന്നത് പരമാവധി നിയന്ത്രിക്കും. രോഗ വ്യാപനത്തിന്റെ...
വാഹന അപകടം കാറുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു…
വാഹന അപകടം കാറുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് 11 മണിയോട് കൂടി പാലക്കാട് ദിശയിലേക്ക് പോകുന്ന ലോറിയും കാറും തമ്മിലാണ് അപകടം ഉണ്ടായത് ടിപ്പർ 30 മീറ്ററോളം കാറിനെ നിരക്കി കൊണ്ടുപോയി കാറ്...
കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ...
കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍...







