ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച യുവതിയെ ബലാത്സംഗംചെയ്ത കേസിൽ പ്രതി അറസ്റ്റിൽ..
തൃശൂർ: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച യുവതിയെ ബലാത്സംഗംചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. ആത്മഹത്യ ശ്രമത്തെത്തുടർന്ന് വെള്ളിയാഴ്ചയായിരുന്നു യുവതിയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്.
മെഡിക്കൽ കോളേജിലേക്ക്...
കേരളത്തിലെ യുവതലമുറയെ രാജ്യം വിട്ട് പോകാതെ കേരളത്തില്‍ തന്നെ നിലനിര്‍ത്താന്‍ കഴിയണമെന്ന് ധനമന്ത്രി കെ...
കേരളത്തിലെ യുവതലമുറയെ രാജ്യം വിട്ട് പോകാതെ കേരളത്തില്‍ തന്നെ നിലനിര്‍ത്താന്‍ കഴിയണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മികച്ച തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെട്ട ജീവിതാന്തരീക്ഷവും നല്‍കിയാല്‍ ഏറ്റവും കൂടുതല്‍ പേര്‍ ജീവിക്കാന്‍ തെരഞ്ഞെടുക്കുന്ന...
കേന്ദ്ര ബജറ്റ് 2023 | പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ
ആദായ നികുതിയിൽ ഇളവ് ഉൾപ്പെടെ, നിർണായ പ്രഖ്യാനപങ്ങളുമായി ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു.
പ്രധാന പ്രഖ്യാപനങ്ങൾ ഇങ്ങനെ:
പി.എം.ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി....
കേന്ദ്ര ബജറ്റ് 2023 | കോസ്റ്റൽഷിപ്പിംഗ് പ്രോത്സാഹിപ്പിക്കും, പഴയ വാഹനങ്ങൾ മാറ്റുന്നതിന് സഹായം...
കോസ്റ്റൽഷിപ്പിംഗ് പ്രോത്സാഹിപ്പിക്കും. പഴയ വാഹനങ്ങൾ മാറ്റുന്നതിന് സഹായം നൽകും.സംസ്ഥാനങ്ങളിലെ വാഹനങ്ങളും ആംബുലൻസുകളും മാറ്റുന്നതിന് സഹായം നൽകും.
അടുത്ത മൂന്ന് വർഷത്തിനകം ഒരു കോടി കർഷകർക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ നൽകും, പതിനായിരം ബയോ...
പുതുവർഷ ആഘോഷം 12 മണിവരെ..
പുതുവർഷ ആഘോഷങ്ങൾ പന്ത്രണ്ട് മണിയോടെ അവസാനിപ്പിക്കണം. പൊതു ഇടങ്ങളിൽ ആഘോഷം തുടർന്നാൽ പോലീസ് ഇടപെടും. ആഘോഷം പൊതുഇടങ്ങളിലേക്ക് വ്യാപിപ്പിക്കരുതെന്നും എ.ഡി.ജി.പി.
തൃശ്ശൂർ നഗരത്തിൽ ഭാഗികമായി ഗതാഗത നിയന്ത്രണം
ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ ഭാഗമായി 27.12.2022 തിയ്യതി (ചൊവ്വാഴ്ച) തൃശ്ശൂർ നഗരത്തിൽ “ബോൺ നത്താലെ“ സംഘടിപ്പിച്ചിരിക്കുന്നതിനാൽ ഇന്ന് (27.12.2022) ഉച്ചതിരിഞ്ഞ് 2.00 മണി മുതൽ രാത്രി 9.30 മണി വരെ നഗരത്തിൽ ഭാഗികമായി ഗതാഗത...
ബസ് പണിമുടക്ക് ഡ്രൈവർക്കു നേരെ നാട്ടുകാർ കയ്യേറ്റം നടത്തിയതിനെ തുടർന്നെന്ന് ബസ് ജീവനക്കാർ..
വെള്ളാങ്ങല്ലൂർ കോണത്തുകുന്നിലെ റൂട്ടിലെ ഗതാഗത നിയന്ത്രണത്തില്‍ ബസ് ജീവനക്കാരും നാട്ടുകാരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തൃശൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. രാവിലെ അലീനാസ് ബസിലെ ഡ്രൈവര്‍ക്കു നേരെയാണ് നാട്ടുകാർ കയ്യേറ്റം...
ചാലക്കുടിയിൽ തെരുവ് നായ്ക്കളെ ച ത്ത നിലയിൽ കണ്ടെത്തി..
ചാലക്കുടിയിൽ തെരുവ് നായ്ക്കളെ ച ത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൂന്ന് തെരുവ് നായ്ക്കളെ ച ത്ത നിലയിൽ കണ്ടെത്തിയത് ഇതിൽ ഒരു നായ ഏതാണ്ട് മൃത പ്രായനായി കിടക്കുന്ന നിലയിലാണ്....
ചെന്ത്രാപ്പിന്നിയിൽ യുവാവിന് നേരെ ആക്രമണം…
ചാമക്കാല ചക്കുഞ്ഞി കോളനിയിൽ തറയിൽ വീട്ടിൽ നിഥാസ് (28) നാണ് കുത്തേറ്റത്. നെഞ്ചിലും, വയറ്റിലും കുത്തേറ്റ നിഥാസിനെ തൃശൂർ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ചാമക്കാല ചക്കുഞ്ഞി കോളനിയിൽ...
ഇസ്രയേലിൽ തട്ടിപ്പ് നടത്തി മുങ്ങിയ ദമ്പതികൾക്കെതിരെ ചാലക്കുടിയിൽ കേസെടുത്തു..
ഇസ്രയേലിൽ തട്ടിപ്പ് നടത്തി മുങ്ങിയ ദമ്പതികൾക്കെതിരെ ചാലക്കുടിയിൽ കേസെടുത്തു. പ്രവാസി മലയാളികളിൽ നിന്ന് തട്ടിയത് 50 കോടി രൂപ. പ്രതികളായ ചാലക്കുടി സ്വദേശി ലിജോ ജോർജ്ജും ഭാര്യയും ഒളിവിൽ. തട്ടിപ്പിനിരയായത് മുന്നൂറിലേറെ ആളുകൾ....
മുന്നറിയിപ്പില്ലാത്ത കനത്ത മഴ; ദുരന്തനിവാരണ സേനയുടെ ഏഴുടീമുകളെ വിന്യസിക്കും.
മുന്നറിയിപ്പില്ലാത്ത കനത്ത മഴ ദുരന്തനിവാരണ സേനയുടെ ഏഴുടീമുകളെ വിന്യസിക്കും. ഇടുക്കി, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് വിന്യസിക്കുക. സംസ്ഥാനത്ത് നിലവിലുള്ളത് രണ്ട് ടീമുകൾ. അഞ്ച് ടീമുകൾ ആരക്കോണത്തു നിന്ന്...
മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ ദേശീയപാതയിലെ അടിപ്പാതയുടെ സർവ്വേ തുടങ്ങി. 7000 വാഹനങ്ങൾ മാനദണ്ഡം…
ദേശിയ പാതയിലെ മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ എന്നിവിടങ്ങളിൽ അപകട സാധ്യതകൾ കൂടിവന്നതും നാട്ടുകാരുടെ അടിപ്പാത വേണമെന്നുള്ള ആവശ്യകത നിരന്തരം ശക്തമായി കൊണ്ടിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ സർവേ ആരംഭിച്ചിരിക്കുകയാണ്.
ആദ്യ ഘട്ടത്തിൽ മുടിക്കോടും കല്ലിടുക്കുമാണ് ദേശീയപാത അതോറിറ്റിയുടെ...