അർദ്ധരാത്രി എരുമപ്പെട്ടി സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ വന്നു. മറുപുറത്ത് ഒരു സ്ത്രീയാണ്. വല്ലാതെ...
അർദ്ധരാത്രി എരുമപ്പെട്ടി സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ വന്നു. മറുപുറത്ത് ഒരു സ്ത്രീയാണ്. വല്ലാതെ പേടിച്ച് വിറച്ചുകൊണ്ടാണ് അവർ സംസാരിക്കുന്നത്. “സാർ എന്റെ മകൻ വീട്ടിൽ അക്രമം കാണിക്കുകയാണ്.” “ഒന്നു വേഗം ഇവിടേക്ക്...
കേരളത്തില്‍ ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ...
നവംബർ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ തീരുമാനം. പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ കാര്യത്തിൽ വിദ്യാഭ്യാസ...
നവംബർ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ തീരുമാനം എടുത്തെങ്കിലും ആദ്യ ആഴ്ചകളിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രം ക്ലാസ് മതിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ്...
കേരളത്തില്‍ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ...
പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു…
കഴിമ്പ്രത്ത് കുടുംബവഴക്കിനെ തുടർന്ന് പിതാവിനെ മകൻ കുത്തിപ്പരി ക്കേൽപ്പിച്ചു. കുറുപ്പത്ത് അർജുനനാണ് കുത്തേറ്റത്. മകൻ അജിത്തിനെ വലപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തു. അർജ്ജുനനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു…
തളിക്കുളം: നാട്ടിക ട്രിക്കോട്ട് മില്ലിന് സമീപം ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. തളിക്കുളം സെൻ്ററിലെ ഓട്ടോ ഡ്രൈവർ തളിക്കുളം നമ്പിക്കടവിന് തെക്ക് പുരാടാൻ വിജയൻ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12.30 യോടെയാണ്...
കുതിരാൻ: തുരങ്കത്തിലേക്കുള്ള പാലത്തിലെ തകർച്ച പരിഹരിച്ചു.
കുതിരാൻ: തുരങ്കത്തിലേക്കുള്ള പാലത്തിലെ തകർച്ച പരിഹരിച്ചു. പൊളിഞ്ഞ ഭാഗങ്ങളും പരിസരങ്ങളും ഇളക്കിമാറ്റി മുകളിൽ കോൺക്രീറ്റിട്ടു. പാലത്തിന്റെ ഗർഡറുകൾ ചേരുന്ന ഭാഗത്താണ് റോഡ് തകർന്നിരുന്നത്. പാലം നിർമാണത്തിലിത് സ്വാഭാവികമാണെന്നും കൃത്യമായ അറ്റകുറ്റപ്പണി മേഖലയിൽ നടക്കുന്നുണ്ടെന്നും...
നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കാൻ കൊവിഡ് അവലോകന യോഗത്തിൽ തീരുമാനം…
നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറക്കാൻ കൊവിഡ് അവലോകന യോഗത്തിൽ തീരുമാനം. ഒന്നു മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതൽ തുടങ്ങും. നവംബർ 15...
തൃപ്രയാര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു..
തൃപ്രയാര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. കൊല്ലം ഏരൂര്‍ വിമലാ മന്ദിരത്തില്‍ ബിജുവിന്റെ മകന്‍ 23-കാരനായ അഭിറാമാണ് മരിച്ചത്. പെരിങ്ങോട്ടുകര സമൃദ്ധി സൂപ്പര്‍ മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിയാണ്. ശനിയാഴ്ച...
കേരളത്തില്‍ ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂര്‍ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം 1342, കണ്ണൂര്‍ 1119, കോട്ടയം...
ഇത് വരെയും വാക്സിൻ എടുത്തില്ലേ…
18 വയസ്സിന് മുകളിൽ ആദ്യ ഡോസ് സ്വീകരിക്കാത്തവർക്ക് ഇന്ന് (18.9.2021) ശനിയാഴ്ച എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിനേഷൻ. ഓൺലൈനായോ അടുത്തുള്ള സർക്കാർ കേന്ദ്രങ്ങൾ വഴിയോ വാക്സിനേഷൻ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. ഒഴിച്ചുകൂടാനാവാത്ത കാരണങ്ങളാൽ...
കേരളത്തില്‍ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം...