ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പീച്ചി പോലീസ് സ്റ്റേഷനിലോ ഫോൺ നമ്പറിലോ അറിയിക്കുക.
ഇന്ന് 07.10.2021 തിയതി പുലർച്ചെ 04.00 മണിക്ക് തൃശൂർ സിറ്റി പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുതിരാൻ ശ്രീ ധർമ്മ ശാസ്ത ക്ഷേത്രത്തിന് സമീപം അപകടത്തിൽ പെട്ട ആളിന്റെ ഫോട്ടോ ആണ് മേൽ...
ഇടശ്ശേരിയിൽ ബൈക്ക് കത്തിനശിച്ച നിലയിൽ…
വാടാനപ്പള്ളി: ഇടശേരി കിഴക്കേജുമാ മസ്ജിദിന് വടക്ക് കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് രാത്രിയിൽ തീ വെച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തി. കൂരിക്കുഴി സ്വദേശി പുതിയ വീട്ടിൽ ഷാജുവിൻ്റെ ഉടമസ്ഥയിലുള്ള KL.08....
കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂര്‍ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട 766, കണ്ണൂര്‍...
റോഡ് അപകടത്തില്‍ ഗുരുതര പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം..
റോഡ് അപകടത്തില്‍ ഗുരുതര പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് പരിതോഷികമായി തുക നല്‍കാന്‍ സര്‍ക്കാര്‍. കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയമാണ് ഇത്തരം ഒരു പദ്ധതി ആരംഭിക്കുന്നത്. ഒക്ടോബര്‍ 15 മുതല്‍ ആയിരിക്കും പദ്ധതി തുടങ്ങുക....
റിസർവേഷൻ ആവശ്യമില്ലാത്ത തീവണ്ടികൾ ഇന്ന് മുതൽ സർവീസ് തുടങ്ങി..
റിസർവേഷൻ ആവശ്യമില്ലാത്ത ട്രെയിനുകൾ ഇന്ന് മുതൽ സർവീസ് തുടങ്ങി. യാത്രക്കാർക്ക് സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് എടുക്കാം. സീസൺ ടിക്കറ്റുള്ളവർക്കും യാത്ര ചെയ്യാം. എന്നാൽ, പാസഞ്ചർ ട്രെയിൻ പുസ്ഥാപിക്കാതെ എക്സ്പ്രസ് നിരക്ക് ഇടാക്കി റെയിൽവേ...
കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട് 768, കൊല്ലം 755, കോഴിക്കോട് 688, മലപ്പുറം 686, കണ്ണൂര്‍...
തൃശൂര്‍ കളക്ട്രേറ്റില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി മുഴക്കിയ ഒരാള്‍ അറസ്റ്റില്‍…
തൃശൂര്‍ കളക്ട്രേറ്റില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി മുഴക്കിയ ഒരാള്‍ അറസ്റ്റില്‍. ഗുരുവായൂര്‍ നെന്മിനി സ്വദേശി സജീവന് ആണ് പിടിയിലായത്. മദ്യലഹരിയിലാണ് ഇയാള്‍ ഫോണ്‍ ചെയ്തതെന്ന് പോലീസ് അറിയിച്ചു.
ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തകരാർ പരിഹരിച്ചു..
ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം പ്രവർത്തന സജ്ജമായി.തകരാർ പരിഹരിച്ചത് ഏഴുമണിക്കൂറിനുശേഷം. ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിച്ച് ഫെയ്സ്ബുക്ക്. മെസഞ്ചറിനുണ്ടായ തകരാർ പൂർണമായി പരിഹരിക്കാനായില്ലെന്ന് ഫെയ്സ്ബുക്ക്.
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖയായി..
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖയായി. 1 മുതല്‍ 7 വരെ ഉള്ള ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താന്‍ പാടുള്ളൂ. എല്‍.പി തലത്തില്‍ ഒരു ക്ലാസില്‍ 10 കുട്ടികളെ...
കേരളത്തില്‍ ഇന്ന് 12,297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1904, തൃശൂര്‍ 1552, തിരുവനന്തപുരം 1420, കോഴിക്കോട് 1112, കോട്ടയം 894, മലപ്പുറം 894, കൊല്ലം 746, പാലക്കാട് 720, ആലപ്പുഴ...
സംസ്ഥാനത്ത് സിനിമാ തീയേറ്ററുകൾ തുറക്കാൻ തീരുമാനം..
സംസ്ഥാനത്ത് സിനിമാ തീയേറ്ററുകൾ തുറക്കാൻ തീരുമാനം. ഈ മാസം 25 മുതൽ പ്രദർശനം. 50% സീറ്റുകളിൽ പ്രവേശനത്തിന് അനുമതി. രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കാണ് പ്രവേശനം.. എ.സി പ്രവർത്തിപ്പിക്കാം. വിവാഹങ്ങൾക്ക് 50 പേർക്ക്...
സ്‌കൂള്‍ തുറക്കല്‍….ആദ്യ ആഴ്ച യൂണിഫോം, ഹാജര്‍ എന്നിവ നിര്‍ബന്ധമില്ല..
സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്ന ആദ്യ ആഴ്ച വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം, ഹാജര്‍ എന്നിവ നിര്‍ബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പിന്നീടുള്ള കാര്യങ്ങള്‍ ഓരോ വിദ്യാലയത്തിലെയും സാഹചര്യം അനുസരിച്ച് തീരുമാനിക്കും. സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ...







