സംസ്ഥാനത്ത് സിനിമാ തീയേറ്ററുകൾ തുറക്കാൻ തീരുമാനം..

സംസ്ഥാനത്ത് സിനിമാ തീയേറ്ററുകൾ തുറക്കാൻ തീരുമാനം. ഈ മാസം 25 മുതൽ പ്രദർശനം. 50% സീറ്റുകളിൽ പ്രവേശനത്തിന് അനുമതി. രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കാണ് പ്രവേശനം.. എ.സി പ്രവർത്തിപ്പിക്കാം. വിവാഹങ്ങൾക്ക് 50 പേർക്ക്...

സ്‌കൂള്‍ തുറക്കല്‍….ആദ്യ ആഴ്ച യൂണിഫോം, ഹാജര്‍ എന്നിവ നിര്‍ബന്ധമില്ല..

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്ന ആദ്യ ആഴ്ച വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം, ഹാജര്‍ എന്നിവ നിര്‍ബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പിന്നീടുള്ള കാര്യങ്ങള്‍ ഓരോ വിദ്യാലയത്തിലെയും സാഹചര്യം അനുസരിച്ച് തീരുമാനിക്കും. സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്..

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ, തമിഴ്നാട് തീരത്തോട് ചേർന്ന് രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണം. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം,...

കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ...

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു.

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. രണ്ടാഴ്ചയ്ക്കിടെ ഇത് ആറാം തവണയാണ് ഡീസല്‍ വില കൂട്ടുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍...

അണക്കപ്പാറയിൽ ലോറി മറിഞ്ഞ് അപകടം..

അണക്കപ്പാറയിൽ ലോറി റോഡിന് കുറുകെ മറിഞ്ഞ് അപകടം. രാവിലെ 7.25 ന് ആണ് അപകടം. പാലക്കാട് നിന്നും കോഴി കാഷ്ടം കയറ്റി വരികയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്ത്. നാട്ടുക്കാരും യൂണിയൻ തൊഴിലാളികളും ചേർന്ന്...

കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട്...

തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വയോധികനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം..

തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വയോധികനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കോട്ടയം വെള്ളൂർ സ്വദേശി തേക്കുംവീട്ടിൽ ഫൈസൽഖാൻ (41) ആണ് അറസ്റ്റിലായത്. കൂർക്കഞ്ചേരി സോമിൽ റോഡിൽ തുമ്പയിൽ വീട്ടിൽ ഗോവിന്ദനെ (56)...

അതിമാരകമായ മരുന്നായ എം.ഡി.എം.എയുമായി ഒരാളെ കുന്നംകുളം പോലീസ് സംഘം അറസ്റ്റ് ചെയ്തു…

കുന്നംകുളം: അതിമാരകമായ മരുന്നായ എം.ഡി.എം.എയുമായി ഒരാളെ കുന്നംകുളം പോലീസ് സംഘം അറസ്റ്റ് ചെയ്തു. കുന്നംകുളത്തെ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ബസ് പ്രവേശിക്കുന്ന ഭാഗത്ത് ലഹരി മരുന്നുകൾ വിൽപന നടത്തുമ്പോഴാണ് പോലീസ് സംഘം...

കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..i

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍...

എം എ യൂസഫലിക്ക് ആദ്യത്തെ ഒമാൻ ദീർഘകാല റെസിഡൻസ് വിസ..

മസ്കത്ത്: ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് സംവിധാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലിക്ക് അംഗീകാരം.യൂസഫലിയടക്കം വിവിധ രാജ്യക്കാരായ 22 പ്രമുഖ...
gps google map vehcles driving driver road tracking route

മോട്ടോർ വാഹന വകുപ്പിലെ എട്ട് സേവനങ്ങൾ കൂടി ഇനി ഓൺലൈനിൽ…

ആര്‍.ടി ഓഫീസുകളിലെ 80 ശതമാനം സേവനങ്ങളും ഇനി ഓണ്‍ലൈനായി ലഭിക്കും. നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ ഒഴികെയുള്ള സേവനങ്ങളെല്ലാം ഓണ്‍ലൈനായി കഴിഞ്ഞു. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ മേല്‍വിലാസം തിരുത്തല്‍, വാഹനത്തിന്‍റെ...