കാറിടിച്ച് ഓട്ടോ മറിഞ്ഞ് ഒരാൾക്ക് പരുക്ക്..

പുതുക്കാട് ദേശീയ പാതയിൽ പൊലീസ് സ്റ്റേഷനു സമീപം കാറിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾക്ക് പരുക്ക്. ഓട്ടോ ഡ്രൈവർ രാപ്പാൾ വടക്കും നാലത്ത് മണിലാലിനാണു പരുക്കേറ്റത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന്...

കാർ നിയന്ത്രണം വിട്ട് മറിഞ്ഞു..

ആലുവയിൽ നിന്നും തിരുവില്വാമലയിലേക്ക് പോകുന്നതിനിടെ ദേശീയപാത പുതുക്കാട് സിഗ്നലിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വാഹനാപകടത്തിൽ യുവാവ് മ രിച്ചു.

പൂങ്കുന്നത്ത് നിർത്തിയിട്ട ലോറിക്ക് പുറകിൽ കാറിടിച്ച് കാർ യാത്രികനായ യുവാവ് മരി ച്ചു. രണ്ടു പേർക്ക് പരിക്ക്. പറവൂർ സ്വദേശി നിധീഷ് (30)ആണ് മരി ച്ചത്.
bike accident

ട്രാവലർ ഇടിച്ചുകയറി 3 പേർക്ക് പരിക്ക്..

മതിലകം മതിൽ മൂലയിൽ നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി മൂന്നു പേർക്ക് പരിക്ക്. കടയുടെ മുൻപിൽ നിന്നിരുന്ന മതിലകം സ്വദേശി താജുദ്ദീൻ, മതിൽമൂല സ്വദേശി ഖാലിദ് എന്നിവർക്കും ട്രാവലർ ഡ്രൈവർ...
Thrissur_vartha_district_news_malayalam_pooram

പകൽ ആനയെഴുന്നള്ളിപ്പിന് നിയന്ത്രണം നിബന്ധനകൾ കർശനമാക്കി ജില്ലാതല നിരീക്ഷണസമിതി..

തൃശ്ശൂർ : ആനയെഴുന്നള്ളിപ്പുകൾക്കുള്ള നിബന്ധനകൾ കർശനമാക്കി ജില്ലാതല നിരീക്ഷണസമിതി. പുതിയ ഉത്സവങ്ങൾക്കോ നിലവിലെ ഉത്സവങ്ങളിൽ ആനകളുടെ എണ്ണം കൂട്ടുന്നതിനോ അനുമതി നൽകില്ലെന്ന് സമിതി അറിയിച്ചു. 1- പകൽ 11-നും 3.30-നും ഇടയിൽ ആനയെഴുന്നള്ളിപ്പ്...
Thrissur_vartha_district_news_malayalam_road

“ചേറ്റുവക്ക് വേണം ഒരടിപ്പാത”ഏകദിന ജനകീയ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു..

വാടാനപ്പള്ളി: ദേശീയ പാത വികസനംപൂർത്തിയാവുന്നതോടെ രണ്ടായി വിഭജിക്കപ്പെടുന്ന ചേറ്റുവയിൽ "ചേറ്റുവക്ക് വേണം ഒരടിപ്പാത" എന്ന മുദ്രാവാക്യമുയർത്തി ആക്ഷൻ കൗൺസിൽ നടത്തി വരുന്ന സമരങ്ങളുടെ തുടർച്ചയായി ചേറ്റുവ എം.ഇ.എസ് സെന്ററിൽ ഏകദിന ജനകീയ നിരാഹാര...

കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്.

തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനികളായ സരസ്വതി ഭവനിൽ അനിൽകുമാർ ഭാര്യ സിന്ധു , മകൾ ആർഷ, ആദർശ്, അക്ഷിമ, തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ അനിഴം...

അതിരപ്പിള്ളി – മലക്കപ്പാറ റൂട്ടിൽ ഗതാഗത നിയന്ത്രണം..

അതിരപ്പിള്ളി - മലക്കപ്പാറ റോഡിൽ അമ്പലപ്പാറ റോഡിന്റെ സൈഡ് ഇടിഞ്ഞതിനെ തുടർന്ന് നവംബർ 6 മുതൽ 15 ദിവസത്തേക്ക് ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ കലക്ടർ വി.ആർ. കൃഷ്ണ തേജ അറിയിച്ചു. അത്യാവശ്യമുള്ള...
uruvayur temple guruvayoor

ഗുരുവായൂരിൽ ഭണ്ഡാരവരവ് 4.50 കോടി രൂപ…

ഗുരുവായൂർ : ക്ഷേത്രത്തിൽ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാരവരവ് 4,50,59,272 രൂപ. രണ്ട് കിലോ 300 ഗ്രാം സ്വർണവും 11 കിലോ 270 ഗ്രാം വെള്ളിയും ഭണ്ഡാരം വഴി 11,9,866.75 രൂപയും ലഭിച്ചു
announcement-vehcle-mic-road

പുഴയ്ക്കൽപ്പാടം വ്യവസായ സമുച്ചയം രണ്ടാം ഘട്ടം ഉദ്ഘാടനം ഇന്ന്..

പുഴയ്ക്കൽപ്പാടം വ്യവസായ സമുച്ചയത്തിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 16) വ്യവസായ - നിയമ - കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. വ്യവസായ സമുച്ചയത്തിൽ നടക്കുന്ന ചടങ്ങിൽ പി...

പാചക വാതക വിതരണം പ്രതിസന്ധിയിലേക്ക്..

സംസ്ഥാനത്ത് പാചക വാതക വിതരണം പ്രതിസന്ധിയിലേക്ക്. എൽപിജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ നവംബർ അഞ്ചു മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. വേതന വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കഴിഞ്ഞ...
application-apply

പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളില്‍ വിവിധ ഒഴിവുകളിലേക്ക് തൊഴിലവസരം അഭിമുഖം നാളെ..

തൃശ്ശൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളില്‍ വിവിധ ഒഴിവുകളിലേക്ക് ഒക്ടോബര്‍ 13 (വെള്ളി) ഉച്ചയ്ക്ക് 1.30 മുതല്‍ വൈകീട്ട് 4 മണി വരെ അഭിമുഖം നടത്തുന്നു. പ്രൊജക്ട്...
error: Content is protected !!