ട്രാവലർ ഇടിച്ചുകയറി 3 പേർക്ക് പരിക്ക്..

bike accident

മതിലകം മതിൽ മൂലയിൽ നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി മൂന്നു പേർക്ക് പരിക്ക്. കടയുടെ മുൻപിൽ നിന്നിരുന്ന മതിലകം സ്വദേശി താജുദ്ദീൻ, മതിൽമൂല സ്വദേശി ഖാലിദ് എന്നിവർക്കും ട്രാവലർ ഡ്രൈവർ ആലപ്പുഴ സ്വദേശി അൽഹോസിനുമാണ് പരിക്കേറ്റത്.