ഒരപ്പൻകെട്ട് വെള്ളചാട്ടത്തിൽ 2 വിദ്യാർത്ഥികൾ അപകടത്തിൽപെട്ടു…
പീച്ചി കണ്ണാറ ഒരപ്പൻകെട്ട് വെള്ളചാട്ടത്തിൽ 2 വിദ്യാർത്ഥികൾ അപകടത്തിൽപെട്ടു. മണ്ണുത്തി സ്വദേശികളായ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഇവരെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീർത്ഥാടകർക്ക് ഇളവ്…
ശബരിമല, ശിവഗിരി തീർത്ഥാടകർക്ക് രാത്രികാല നിയന്ത്രണത്തിൽ ഇളവ്. ഇന്ന് മുതൽ ഞായറാഴ്ച വരെയാണ് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം...
ഡാമിന് താഴെ ഇടതുകര കനാലിനോട് ചേർന്നുള്ള കേരള എഞ്ചിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ ഉദ്യാനം കാട്...
പീച്ചി. ഡാമിന് താഴെ ഇടതുകര കനാലിനോട് ചേർന്നുള്ള കേരള എഞ്ചിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ ഉദ്യാനം കാട് കയറി നശിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ വന്നതോടെ കഴിഞ്ഞ സീസണിൽ ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെ...
കേരളത്തില്‍ ഇന്ന് 2474 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2474 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, തൃശൂര്‍ 237, കോട്ടയം 203, കണ്ണൂര്‍ 178, കൊല്ലം 167, പത്തനംതിട്ട 158, മലപ്പുറം...
സംസ്ഥാനത്ത് രാത്രി നിയന്ത്രണം…
സംസ്ഥാനത്ത് പുതുവർഷ ആഘോഷവേളയിൽ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തി. വ്യാഴം മുതൽ ഞായർ വരെ രാത്രി നിയന്ത്രണം ഏർപ്പെടുത്തി. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം.
കടകൾ 10 മണിക്ക് അടയ്ക്കണം. ആൾക്കൂട്ടവും...
കേരളത്തില്‍ ഇന്ന് 1824 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു….
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1824 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 374, എറണാകുളം 292, കോഴിക്കോട് 256, കണ്ണൂര്‍ 150, തൃശൂര്‍ 119, മലപ്പുറം 115, കൊല്ലം 103, കോട്ടയം 96, പാലക്കാട്...
ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു..
പാലക്കാട്: ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പാലക്കാട് മണപ്പുള്ളിക്കാവിന് സമീപത്ത് വെച്ചായിരുന്നു അപകടം. തമിഴ്നാട് ട്രിച്ചി സ്വദേശിനി അരശി (52) ആണ്...
കുതിരാൻ രണ്ടാം തുരങ്കം ഗതാഗത യോഗ്യമാക്കുന്നതുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്..
പട്ടിക്കാട്. കുതിരാൻ രണ്ടാം തുരങ്കം ഗതാഗത യോഗ്യമാക്കുന്നതുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഒന്നാം തുരങ്കത്തിലേതു പോലെ വെള്ള നിറമാണ് രണ്ടാം തുരങ്കത്തിനകത്തും. സ്‌പ്രേ പെയിന്റിങ് ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
ഹാൻഡ്...
കൗമാരക്കാർക്ക് ഉള്ള കൊവിഡ് വാക്സിൻ ജനുവരി മൂന്ന് മുതൽ വിതരണം ആരംഭിക്കും…
കൗമാരക്കാർക്ക് ഉള്ള കൊവിഡ് വാക്സിൻ ജനുവരി മൂന്ന് മുതൽ വിതരണം ആരംഭിക്കും. 15 മുതൽ 18 വയസ് വരെ പ്രായമുള്ള കൗമാരക്കാർക്ക് വാക്സിൻ നൽകാൻ ആണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. ജനുവരി മൂന്ന്...
സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയര്‍ കരുതലോടെ...
സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയര്‍ കരുതലോടെ ആഘോഷിക്കണം. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 17 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍...
പുഴക്കലിൽ നവജാത ശിശുവിന്റെ മൃതദേഹം പ്ളാസ്റ്റിക് കവറിനുളളിലാക്കി കനാലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ...
തൃശ്ശൂർ: പുഴക്കലിൽ നവജാത ശിശുവിന്റെ മൃതദേഹം പ്ളാസ്റ്റിക് കവറിനുളളിലാക്കി കനാലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലായി. അവിവാഹിതയായ പെൺകുട്ടി ഗർഭിണിയായതും പ്രസവിച്ചതും അറിഞ്ഞിട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്. വരടിയം...
വ്യാപാര സ്ഥാപനങ്ങൾ ഇന്ന് ഉച്ചവരെ അടച്ചിടും…
വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവ് ഡോ.എം. ജയപ്രകാശിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് ജില്ലയിൽ ഇന്ന് (ബുധൻ) വ്യാപാര സ്ഥാപനങ്ങൾ ഉച്ചയ്ക്ക് 12 വരെ അടച്ചിടുമെന്ന് സംസ്ഥാന സമിതി പ്രസിഡൻ്റ് അബ്ദുൽ ഹമീദ്...