കേരളത്തില്‍ ഇന്ന് 2474 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2474 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, തൃശൂര്‍ 237, കോട്ടയം 203, കണ്ണൂര്‍ 178, കൊല്ലം 167, പത്തനംതിട്ട 158, മലപ്പുറം...
സംസ്ഥാനത്ത് രാത്രി നിയന്ത്രണം…
സംസ്ഥാനത്ത് പുതുവർഷ ആഘോഷവേളയിൽ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തി. വ്യാഴം മുതൽ ഞായർ വരെ രാത്രി നിയന്ത്രണം ഏർപ്പെടുത്തി. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം.കടകൾ 10 മണിക്ക് അടയ്ക്കണം. ആൾക്കൂട്ടവും...
കേരളത്തില്‍ ഇന്ന് 1824 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു….
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1824 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 374, എറണാകുളം 292, കോഴിക്കോട് 256, കണ്ണൂര്‍ 150, തൃശൂര്‍ 119, മലപ്പുറം 115, കൊല്ലം 103, കോട്ടയം 96, പാലക്കാട്...
ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു..
പാലക്കാട്: ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പാലക്കാട് മണപ്പുള്ളിക്കാവിന് സമീപത്ത് വെച്ചായിരുന്നു അപകടം. തമിഴ്നാട് ട്രിച്ചി സ്വദേശിനി അരശി (52) ആണ്...
കുതിരാൻ രണ്ടാം തുരങ്കം ഗതാഗത യോഗ്യമാക്കുന്നതുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്..
പട്ടിക്കാട്. കുതിരാൻ രണ്ടാം തുരങ്കം ഗതാഗത യോഗ്യമാക്കുന്നതുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഒന്നാം തുരങ്കത്തിലേതു പോലെ വെള്ള നിറമാണ് രണ്ടാം തുരങ്കത്തിനകത്തും. സ്‌പ്രേ പെയിന്റിങ് ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.ഹാൻഡ്...
കൗമാരക്കാർക്ക് ഉള്ള കൊവിഡ് വാക്സിൻ ജനുവരി മൂന്ന് മുതൽ വിതരണം ആരംഭിക്കും…
കൗമാരക്കാർക്ക് ഉള്ള കൊവിഡ് വാക്സിൻ ജനുവരി മൂന്ന് മുതൽ വിതരണം ആരംഭിക്കും. 15 മുതൽ 18 വയസ് വരെ പ്രായമുള്ള കൗമാരക്കാർക്ക് വാക്സിൻ നൽകാൻ ആണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. ജനുവരി മൂന്ന്...
സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയര്‍ കരുതലോടെ...
സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയര്‍ കരുതലോടെ ആഘോഷിക്കണം. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 17 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍...
പുഴക്കലിൽ നവജാത ശിശുവിന്റെ മൃതദേഹം പ്ളാസ്റ്റിക് കവറിനുളളിലാക്കി കനാലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ...
തൃശ്ശൂർ: പുഴക്കലിൽ നവജാത ശിശുവിന്റെ മൃതദേഹം പ്ളാസ്റ്റിക് കവറിനുളളിലാക്കി കനാലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലായി. അവിവാഹിതയായ പെൺകുട്ടി ഗർഭിണിയായതും പ്രസവിച്ചതും അറിഞ്ഞിട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്. വരടിയം...
വ്യാപാര സ്ഥാപനങ്ങൾ ഇന്ന് ഉച്ചവരെ അടച്ചിടും…
വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവ് ഡോ.എം. ജയപ്രകാശിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് ജില്ലയിൽ ഇന്ന് (ബുധൻ) വ്യാപാര സ്ഥാപനങ്ങൾ ഉച്ചയ്ക്ക് 12 വരെ അടച്ചിടുമെന്ന് സംസ്ഥാന സമിതി പ്രസിഡൻ്റ് അബ്ദുൽ ഹമീദ്...
ശമ്പള വിതരണം മുടങ്ങി…കെ എസ് ആര്‍ ടി സിയില്‍ പ്രതിസന്ധി രൂക്ഷം…
തിരുവനന്തപുരം : ശമ്പള വിതരണം മുടങ്ങിയതോടെ കെ.എസ്.ആര്‍.ടി സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ സമരത്തിലേക്ക്. പ്രതിദിന വരുമാനം പിന്നിട്ടിട്ടും ശമ്പളം കിട്ടുന്നില്ല. ഇതിനിടെ തിങ്കളാഴ്ച മുതല്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് ടി.ഡി.എഫ് അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ മാസത്തെ...
കേരളത്തില്‍ ഇന്ന് 3297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 708, എറണാകുളം 437, കോഴിക്കോട് 378, തൃശൂര്‍ 315, കോട്ടയം 300, കണ്ണൂര്‍ 212, കൊല്ലം 200, പത്തനംതിട്ട 172, മലപ്പുറം...
കേരളത്തില്‍ ഇന്ന് 3471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, തൃശൂര്‍ 263, കോട്ടയം 262, കൊല്ലം 255, കണ്ണൂര്‍ 228, പത്തനംതിട്ട 182, മലപ്പുറം...









