ഒരപ്പൻ കെട്ട് ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മരിച്ചു..

കണ്ണാറ ഒരപ്പൻകെട്ട് ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മരിച്ചു. മണ്ണുത്തി പൊറത്തൂർപള്ളിക്കുന്നത്ത് ഷൈജു മകൾ ഡാരസ് മരിയ (16) ആണ് മരിച്ചത്. നിർമ്മലമാതാ സെട്രൽ സ്കൂളിലെ വിദ്യാർത്ഥിയാണ് ഡാരസ് മരിയ. അമ്മ : ഗ്രീൻസ് സഹോദരൻ ഡെനീസ്.